പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ മകള്‍ ഡോ. മേരി സത്യദാസ് നിര്യാതയായി

പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ മകള്‍ ഡോ. മേരി സത്യദാസ് നിര്യാതയായി
മുന്‍ കോട്ടയം മെഡിക്കല്‍ കോളജ് പ്രൊഫസര്‍ ഡോ. മേരി സത്യദാസ് (83) ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ വച്ച് ചൊവ്വാഴ്ച നിര്യാതയായി.

പരേത ഡോ. ജെ.എസ് സത്യദാസിന്റെ ഭാര്യയും, മുന്‍ കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ മൂത്ത പുത്രിയുമാണ്.


മക്കള്‍:

ടിങ്കു (ജോസഫ് - ജേര്‍ണലിസ്റ്റ്, സംഗപ്പൂര്‍),

ടിറ്റോ (ആന്റണി - ബോസ്റ്റണ്‍, യു.എസ്.എ),

ഡോ. ജസി ഡിഷെയിന്‍ (അലബാമ, യു.എസ്.എ)

ഡോ. കാതറിന്‍ തോമസ് (ചിക്കാഗോ, യു.എസ്.എ),

ഡോ. തോമസ് സത്യദാസ് (ടെഡി, മാഞ്ചസ്റ്റര്‍, യു.കെ).


മരുമക്കള്‍:

താര (ഡി.സി. കിഴക്കേമുറി) ജോസഫ്, കോട്ടയം,

ന്യൂസീനാ ആന്റണി (മദ്രാസ്),

ഡിഷെയിന്‍ ജോസഫ് (തൃശൂര്‍).,

സാബു തോമസ് (ചെങ്ങന്നൂര്‍),

ഡോ. നബീല ടെഡി (ഇസ്ലാമാബാദ്).


കൊച്ചുമക്കള്‍:

ഗൗതം ജോസഫ്,

രോഹിത് ഡിഷെയിന്‍

അലോക് ഡിഷെയിന്‍

നികിത തോമസ്,

റബേക്ക തോമസ്,

അലക്‌സ് തോമസ്,

അശ്വിന്‍ ആന്റണി

ദിയ ആന്റണി

കരിഷ്മ തോമസ്.


സംസ്‌കാരം മാഞ്ചസ്റ്ററില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു തോമസ് (630 890 5045)

Other News in this category4malayalees Recommends