കെ.സി.എസ് പ്രവര്‍ത്തനോത്ഘാടനവും അഭിവന്ദ്യ പിതാക്കന്മാരുടെ അനുസ്മരണവും ജനു 21 ന്

A system error occurred.

കെ.സി.എസ് പ്രവര്‍ത്തനോത്ഘാടനവും അഭിവന്ദ്യ പിതാക്കന്മാരുടെ അനുസ്മരണവും ജനു 21 ന്
ചിക്കാഗോ : കെ. സി. എസ് പുതിയ ഭരണസമിതിയുടെ ഉല്‍ഘാടനവും ഭാഗ്യസ്മരണാര്‍ഹരായ ദൈവദാസന്‍ മാര്‍ മാത്യു മാക്കില്‍, മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍, മാര്‍ തോമസ് തറയില്‍ എന്നീ പിതാക്കന്മാരുടെ ഓര്‍മചാരണവും , പുതിയ കമ്മ്യൂണിറ്റി സെന്റര്‍ വാങ്ങുന്നതിനുള്ള ഫണ്ട് റൈസിംഗ് കിക്ക് ഓഫും ജനുവരി 21 തിയതി വൈകുന്നേരം 7 മണിക്ക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു . കെ സി എസിന്റെ ചിരകാല സ്വപ്നമായ മള്‍ട്ടി പര്‍പ്പസ് കമ്മ്യൂണിറ്റി സെന്റര്‍ വാങ്ങുന്നതിനുള്ള ഫണ്ട് റൈസിംഗ് പ്രോഗ്രാം 'ദിലീപ് ഷോ 2017 ' മെയ് 13 തിയതി ഗെയിറ്റുവേ തിയേറ്ററില്‍ വച്ച് നടത്തപ്പെടുന്നു. യോഗത്തോടനുബന്ധിച്ചു വിവിധ പോഷക സംഘടനകളുടെ കലാ പരിപാടികളും ഡിന്നറും ഉണ്ടായിരിക്കുന്നതാണ് . എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു


http://knanayavoice.net/index.php?cat=america&news=4486#noredirect

Other News in this category4malayalees Recommends