പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ 2017-ലെ ഭരണസമിതി ചുമതലയേറ്റു

A system error occurred.

പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ 2017-ലെ ഭരണസമിതി ചുമതലയേറ്റു
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട പ്ലയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ 2017-ലെ ഭരണസമിതി ജനുവരി ഒന്നിന് ഞായറാഴ്ച മുതല്‍ ചുമതലയേറ്റു.

ഇടവക വികാരി റവ. ഫാ. ബിനു മാത്യൂസിനെ കൂടാതെ ബിജോയി ഉമ്മന്‍ (ട്രസ്റ്റി), മറിയ മാത്യു (സെക്രട്ടറി), നൈനാന്‍ ഏബ്രഹാം, ജയിംസ് തോട്ടന്‍, ജോ ഏബ്രഹാം, ആന്‍സി ഫിലിപ്പ്, ദീപ റോയി എന്നിവര്‍ കമ്മിറ്റി അംഗങ്ങളായും, രാജു ഫിലിപ്പ് ഓഡിറ്ററായും ഇടവക പൊതുയോഗം തെരഞ്ഞെടുക്കുകയും ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മോര്‍ യൗസേബിയോസ് കല്പനയിലൂടെ അംഗീകാരം നല്കുകയും ചെയ്തു. മലങ്കര അസോസിയേഷന്‍ പ്രതിനിധിയായി മാത്യു ജേക്കബിനേയും, ഭദ്രാസന പൊതുയോഗ പ്രതിനിധിയായി നൈനാന്‍ ഏബ്രഹാമിനേയും പൊതുയോഗം തെരഞ്ഞെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജോയി ഉമ്മന്‍ (ട്രസ്റ്റി) 214 491 0406, മറിയ മാത്യു (സെക്രട്ടറി) 469 656 8030.Other News in this category4malayalees Recommends