കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സ്വകാര്യമുറികള്‍ക്കുളള ഫീസ് വര്‍ദ്ധിപ്പിച്ചു

A system error occurred.

കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സ്വകാര്യമുറികള്‍ക്കുളള ഫീസ് വര്‍ദ്ധിപ്പിച്ചു
കുവൈറ്റ്‌സിറ്റി: ആശുപത്രികളിലെയും മെഡിക്കല്‍ സെന്ററുകളിലെയും സ്വകാര്യമുറികള്‍ക്കുളള ഫീസ് കൂട്ടാന്‍ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. 200ശതമാനം വര്‍ദ്ധനയാണ് ലക്ഷ്യമിടുന്നത്. പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഇത് ബാധകമാകും.

സ്വദേശികള്‍ക്ക് മൂന്ന് ദിനറും പ്രവാസികള്‍ക്ക് 15 ദിനാറും ഈടാക്കാനാണ് പദ്ധതി. നിലവില്‍ യഥാക്രമം 1,5 ദിനാര്‍ വീതമാണ്. ബദൂണുകള്‍ക്കും ജിസിസി പൗരന്‍മാര്‍ക്കും സ്വദേശികളുടേതിന് സമാനമായ ഫീസാകും ഈടാക്കുക. സന്ദര്‍ശകര്‍ക്കായി സര്‍ക്കാരിന് വലിയ തുക ചെലവാകുന്നുണഅട്. അര്‍ബുദ മരുന്നുകള്‍ പോലുളളവയ്ക്ക് വലിയ വിലയാണ്.
Other News in this category4malayalees Recommends