ഫാ.റജി ചാക്കോയുടെ പിതാവ് ശ്രി.കെ സി. ഉമ്മന്‍ കൈലാത്ത് (80) നിര്യാതനായി

A system error occurred.

ഫാ.റജി ചാക്കോയുടെ പിതാവ് ശ്രി.കെ സി. ഉമ്മന്‍ കൈലാത്ത് (80) നിര്യാതനായി
വാഷിംഗ് ടണ്‍ ഡി.സി ഡമാസ്‌കസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ.റജി ചാക്കോയുടെ പിതാവ് ശ്രി.കെ സി. ഉമ്മന്‍ കൈലാത്ത് (80) തിരുവല്ല കാവുംഭാഗത്തുള്ള സ്വവസതിയില്‍ നിര്യാതനായി.

സഹധര്‍മ്മിണി:പരേതയായ ശോശാമ്മ ഉമ്മന്‍

മക്കള്‍: സരസു ജോണ്‍ (ബഹറിന്‍), നിര്‍മല മാമ്മന്‍(തിരുവല്ല) ജോസ് വര്‍ഗീസ് (സൗദി) ഫാ. റജി ചാക്കോ(യു എസ് എ),മിനി എഡിസണ്‍ (യു എസ് എ),

മരുമക്കള്‍: പി വി ജോണ്‍ (ബഹറിന്‍), വി എം. മാമ്മന്‍(തിരുവല്ല) കൊച്ചുമോള്‍ ജോസ് (നിരണം) ബിനി ചാക്കോ(യു എസ് എ),എഡിസണ്‍ സാമുവേല്‍ (യു എസ് എ),

കൊച്ചുമക്കള്‍: സാരു, സുബി, സുജി(ബഹറിന്‍), സാജന്‍(തിരുവല്ല) സുനീഷ്, സരോഷ് (നിരണം) സ്‌നേഹ, സോഹന്‍ (യു എസ് എ),നിഷ, നേഹ, നിയ (യു എസ് എ),

സംസ്‌കാരം: സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 12 വ്യാഴായാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് മല്‍ക്കി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : +919605380495

Other News in this category4malayalees Recommends