കുവൈറ്റില്‍ സ്ഥലം മാറ്റം ആഗ്രഹിക്കുന്ന ജോലിക്കാര്‍ക്ക് തൊഴില്‍ പദവി നഷ്ടമാകില്ല : അല്‍ നഖി

A system error occurred.

കുവൈറ്റില്‍ സ്ഥലം മാറ്റം ആഗ്രഹിക്കുന്ന ജോലിക്കാര്‍ക്ക് തൊഴില്‍ പദവി നഷ്ടമാകില്ല : അല്‍ നഖി
കുവൈറ്റ്‌സിറ്റി: സ്ഥലം മാറഅറം ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ പദവി നഷ്ടമാകില്ലെന്ന് റോഡ്ഗതാഗത മേധാവി സൗദ് അല്‍ നകി ഉറപ്പ് നല്‍കി. ഇവര്‍ക്ക് ആനുകൂല്യങ്ങളും നഷ്ടമാകില്ല.

ഇക്കാര്യത്തില്‍ സിവില്‍ സര്‍വീസ് കമ്മീഷന്റെ അനുമതി അടുത്താഴ്ച തന്നെ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. അധികൃതര്‍ കഴിഞ്ഞ യോഗങ്ങളില്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തിട്ടുമില്ല.

അതേസമയം ആഭ്യന്തരമന്ത്രാലയത്തിന് ഇക്കാര്യത്തില്‍ വിരുദ്ധാഭിപ്രായമുണ്ട്.
Other News in this category4malayalees Recommends