ടൊറന്റോയില്‍ റോഡുകള്‍ മോശമായതിനെ തുടര്‍ന്ന് സ്‌കൂള്‍ ബസുകള്‍ റദ്ദാക്കി,

A system error occurred.

ടൊറന്റോയില്‍ റോഡുകള്‍ മോശമായതിനെ തുടര്‍ന്ന് സ്‌കൂള്‍ ബസുകള്‍ റദ്ദാക്കി,
ടൊറന്റോ: നഗരത്തിലെ റോഡുകളുടെ മോശം സ്ഥിതിയെ തുടര്‍ന്ന് സ്‌കൂള്‍ ബസുകള്‍ റദ്ദാക്കി. റദ്ദാക്കിയ സ്‌കൂളുകള്‍ ഇനിപ്പറയുന്നു.

ഡഫ്‌റിന്‍-പീല്‍ കാത്തലിക് ജില്ലാ സ്‌കൂള്‍ ബോര്‍ഡ്ഃ ഡഫറിന്‍ കൗണ്ടിയില്‍ ഇവരുടെ ഒരു ബസും സര്‍വീസ് നടത്തില്ല. ഡുറം മേഖലയിലെ സ്‌കൂള്‍ ബോര്‍ഡുകളും ബസുകള്‍ റദ്ദാക്കി. ബ്രോക്ക്, ഉക്‌സ്ബ്രിഡ്ജ് സ്‌കുഗോഗില്‍ ബസുകള്‍ സര്‍വീസ് നടത്തില്ല. സിംകോയി കൗണ്ടിയിലും ബസുകളുണ്ടാകില്ല. ട്രില്ലിയം ലീക്ക് ലാന്‍ഡ് ജില്ലാ സ്‌കൂള്‍ ബോര്‍ഡുൂം കവറാത നഗരത്തിലേക്ക് സര്‍വീസ് നടത്തില്ല. , മുസ്‌കോക, ഹാലിബര്‍ട്ടണ്‍, ഹണി ഹാര്‍ബര്‍ പബ്ലിക് സ്‌കൂളുകളും സര്‍വീസ് നടത്തില്ല.

സിം കോയി കൗണ്ടിയിലെ വാഹനങ്ങളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Other News in this category4malayalees Recommends