മലയാളി സ്ത്രീ ബഹ്‌റൈനില്‍ മരിച്ച നിലയില്‍

A system error occurred.

മലയാളി സ്ത്രീ ബഹ്‌റൈനില്‍ മരിച്ച നിലയില്‍
മനാമ: മലയാളി സ്ത്രീയെ ബഹ്‌റൈിനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹമദ് ടൗണില്‍ യുവതിയുടെ താമസ സ്ഥലത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

തടത്തില്‍ പറമ്പില്‍ അബ്ദുള്‍ഖാദറിന്റെ മകള്‍ നഫീന സലിം എന്ന യുവതിയാണ് മരിച്ചത്. ബഹ്‌റൈനില്‍ ബ്യൂട്ടീഷനായി ജോലി നോക്കുകയായിരുന്നു ഇവര്‍. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപഌ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Other News in this category4malayalees Recommends