ഫാ. ജെയിംസ് മഞ്ഞാക്കല്‍ നയിക്കുന്ന സെഹിയോന്‍ അഭിഷേകാഗ്‌നി മിനിസ്റ്റ്രീസ് ബൈബിള്‍ കണ്‍വെന്‍ഷന്‍ മെയ് 10,11,12 തീയതികളില്‍

A system error occurred.

ഫാ. ജെയിംസ് മഞ്ഞാക്കല്‍ നയിക്കുന്ന സെഹിയോന്‍ അഭിഷേകാഗ്‌നി മിനിസ്റ്റ്രീസ് ബൈബിള്‍ കണ്‍വെന്‍ഷന്‍ മെയ് 10,11,12 തീയതികളില്‍
ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി,ദേശഭാഷാവ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകന്‍ ഫാ. ജെയിംസ് മഞ്ഞാക്കല്‍ തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും , പ്രേഷിതദൌത്യവുമായി യു കെ യില്‍ എത്തുന്നു.

ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് അഭിഷേകാഗ്‌നി മിനിസ്റ്റ്രീസ് മെയ് 10,11,12 തിയതികളിലായി ഒരുക്കുന്ന ' ന്യൂ ലൈഫ് ഇന്‍ െ്രെകസ്റ്റ് ' കാത്തലിക് കോണ്‍ഫറന്‍സ് റവ.ഫാ.മഞ്ഞാക്കല്‍ നയിക്കും.

13 ന് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഫാ.സോജി ഓലിക്കലിനൊപ്പം ഫാ. മഞ്ഞാക്കലും ചേര്‍ന്നുനയിക്കും.

ബര്‍മിംങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 10,11,12 തിയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് ന്യൂ ലൈഫ് ഇന്‍ െ്രെകസ്റ്റ് കാത്തലിക് കോണ്‍ഫറന്‍സ് നടക്കുക.13 ന് രണ്ടാം

ശനിയാഴ്ച കണ്‍വെന്‍ഷന്‍ പതിവുപോലെ രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയും.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ,അന്യഭാഷാസംസ്‌കാരങ്ങളില്‍ പരിശുദ്ധാത്മാഭിഷേകത്താല്‍ സധൈര്യം കടന്നുകയറി യേശുക്രിസ്തുവില്‍ ആത്മാക്കളെ നേടിക്കൊണ്ടിരിക്കുന്ന അഭിഷിക്തകരങ്ങള്‍ കൈകോര്‍ക്കുന്ന ഈ ശുശ്രൂഷയിലേക്ക് (10,11,12 തിയതികളിലേക്ക്) ംംം.ലെവശീിൗസ.ീൃഴ എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

അഡ്രസ്സ്

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍

കെല്‍വിന്‍ വേ

വെസ്റ്റ് ബ്രോംവിച്ച്

ബര്‍മിംങ്ഹാം .

കൂടുതല്‍ വിവരങ്ങള്‍ക്ക് .

സണ്ണി ജോസഫ്. 07877290779

പ്രോസ്പര്‍ ഡി ജോമൊ.07728921567

Other News in this category4malayalees Recommends