ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച കാറിനുള്ളില്‍ ; ഈ വര്‍ഷം കൊല്ലപ്പെട്ട 9ാമത്തെ വിദ്യാര്‍ത്ഥി

 ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാ പ്രദേശ് സ്വദേശിയായ 20 കാരനായ പരുച്ചൂരി അഭിജിത് എന്ന വിദ്യാര്‍ത്ഥിയെയാണ് കാട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറിനുള്ളിലായിരുന്നു മൃതദേഹം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആരേയും ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മരിച്ച അഭിജിത്. ആന്ധ്രയിലെ പരുച്ചുരി ചക്രധാറിന്റേയും ശ്രീലക്ഷ്മിയുടേയും ഏക മകനാണ് അഭിജിത്ത്.  കാമ്പസിനുള്ളിലെ വനത്തില്‍ നിന്നാണ് അഭിജിതിന്റെ മൃതദേഹം കണ്ടെത്തിയത്. പണത്തിനും ലാപ്‌ടോപ്പിനും വേണ്ടി അക്രമികള്‍ അഭിജിത്തിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക സംശയം. അതേസമയം, അഭിജിതിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. അഭിജിതിന് ക്യാമ്പസിലെ മറ്റു വിദ്യാര്‍ത്ഥികളുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായിരുന്നോ എന്നതടക്കം സംശയം ഉയരുന്നുണ്ട്.  കുട്ടിക്കാലം മുതല്‍ അഭിജിത് മിടുക്കനായ കുട്ടിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അമേരിക്കയില്‍ പോയി പഠിക്കുന്നതിനെ ആദ്യഘട്ടത്തില്‍ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നുവെങ്കിലും അഭിജിതിന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് സമ്മതിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഭിജിത്തിന്റെ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നരേത്തോടെ വീട്ടിലെത്തിച്ചു. ഈ വര്‍ഷം 9ാമത്തെ വിദ്യാര്‍ത്ഥിയാണ് അമേരിക്കയില്‍ കൊല്ലപ്പെടുന്നത്.   

Top Story

Latest News

നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു

സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു. മൂന്നു ദിവസമായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. സ്‌കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്താണ് അപകടമുണ്ടായത്. ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്ന് കാണിച്ച് നടിയും സുഹൃത്തുമായ ഗോപിക അനില്‍ സോഷ്യല്‍മീഡിയയില്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. അപകടത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി.  

Specials

Spiritual

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വരവേല്‍പ്
ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായെ അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ

More »

Association

ചിക്കാഗോ സെന്റ് മേരീസില്‍ അനുഗ്രഹവര്‍ഷമായി നോമ്പുകാല വാര്‍ഷിക ധ്യാനം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞുകൊണ്ട് നോമ്പുകാല വാര്‍ഷിക ധ്യാനം പര്യവസാനിച്ചു. നാല് ദിവസങ്ങള്‍ നീണ്ടു നിന്ന ധ്യാനത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി രണ്ടു

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »



Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

രജനീകാന്തിന്റെ ആരാധക സംഘടനാനേതാക്കള്‍ ബിജെപിയില്‍; വിജയിയുടെ പാര്‍ട്ടിയില്‍ അംഗത്വമെടുത്തത് 50 ലക്ഷം പേര്‍
നടന്‍ രജനീകാന്തിന്റെ ആരാധകസംഘടനയിലെ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയും പാര്‍ട്ടി മുതിര്‍ന്നനേതാവ് എച്ച്. രാജയും രജനി ആരാധകസംഘടനയുടെ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. രജനി ഫാന്‍സ്

More »

Automotive

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ

More »

Health

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും

More »

Sports

ഷമിയുടെ തെറ്റുകള്‍ കാരണം, അത്യാഗ്രഹം കാരണം, അവന്റെ വൃത്തികെട്ട മനസ്സ് കാരണം, മൂന്ന് പേരും അനുഭവിച്ചു,പണത്തിലൂടെ തന്റെ നെഗറ്റീവ് പോയിന്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നു ; ഷമിക്കെതിരെ ഹസിന്‍

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ലോകകപ്പ് 2023 സെമി ഫൈനലിലെ അദ്ദേഹത്തിന്റെ അസാധാരണ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ത്യ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ഫൈനലില്‍

More »

'നഗ്‌നതയില്‍ സുഖം കണ്ടെത്തുന്ന ഒരാള്‍ക്ക് ശക്തിമാനാക്കാന്‍ കഴിയില്ല'; രണ്‍വീറിനെതിരെ മുകേഷ് ഖന്ന

സൂപ്പര്‍ ഹീറോ 'ശക്തിമാന്‍' ബോളിവുഡില്‍ സിനിമയാക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ചിത്രത്തില്‍ ശക്തിമാനായി രണ്‍വീര്‍ സിങ് എത്തുമെന്നും അഭ്യുഹങ്ങള്‍

യേശു വരെ വീഞ്ഞ് കുടിച്ചിട്ടുണ്ടെന്ന് വിജയ് ആന്റണി; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍

വിജയ് ആന്റണി നായകനായ റോമിയോ എന്ന സിനിമയുടെ പ്രസ് മീറ്റില്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി നടന്‍. വിജയ് ആന്റണിയോട് സിനിമ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ

രജനീകാന്തിന്റെ ആരാധക സംഘടനാനേതാക്കള്‍ ബിജെപിയില്‍; വിജയിയുടെ പാര്‍ട്ടിയില്‍ അംഗത്വമെടുത്തത് 50 ലക്ഷം പേര്‍

നടന്‍ രജനീകാന്തിന്റെ ആരാധകസംഘടനയിലെ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയും പാര്‍ട്ടി മുതിര്‍ന്നനേതാവ് എച്ച്. രാജയും രജനി ആരാധകസംഘടനയുടെ

പൂര്‍ണചന്ദ്രനും ഞാനും തമ്മില്‍ ബന്ധമുണ്ട്, ന്യൂ മൂണ്‍ സമയത്തായിരുന്നു എന്റെ ആര്‍ത്തവം.. മൂണ്‍ കുറഞ്ഞു വന്നാല്‍ എനിക്ക് റെസ്റ്റ് ചെയ്യണം: അമല പോള്‍

പൂര്‍ണ ചന്ദ്രനും തന്റെ മനസും തമ്മില്‍ ബന്ധമുണ്ടെന്ന് അമല പോള്‍. ഇമോഷണല്‍ സൈക്കിള്‍ ചന്ദ്രനുമായി കണക്ടഡ് ആണ്. പൂര്‍ണ ചന്ദ്രന്‍ ആകുമ്പോള്‍ തനിക്ക് ഭയങ്കര എനര്‍ജി ഉണ്ടാകും. ന്യൂ

'മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടി ക്ലബ്ബിലേക്ക്

തെന്നിന്ത്യയില്‍ തരംഗമായി മാറികൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്‌സ്.' റിലീസ് ചെയ്ത ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും, തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍

കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'; പ്രതികരിച്ച് സുരേഷ് ഗോപി

പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നുവെന്ന കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റില്‍ വിശദീകരണവുമായി തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാ!ര്‍ത്ഥി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ

നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു

സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു. മൂന്നു ദിവസമായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍

സംസ്‌ക്കാരവിഹീനമായ, വൃത്തികെട്ട ഒരു പ്രവൃത്തിയാണ്. ഒരു കോളേജ് പ്രിന്‍സിപ്പലാണു് ഇത് ചെയ്തത് എന്ന് കേള്‍ക്കുമ്പോള്‍ നടുക്കം ; ജാസി ഗിഫ്റ്റിനെ പ്രിന്‍സിപ്പള്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ഗായകന്‍ ജി വേണുഗോപാല്‍

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ ജാസി ഗിഫ്റ്റിനെ പ്രിന്‍സിപ്പള്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ഗായകന്‍ ജി വേണുഗോപാല്‍. ഒരു കലാകാരന്‍ വേദിയില്‍ പെര്‍ഫോം



Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ