സ്തനങ്ങള്‍ കൊണ്ടൊരു ഗെയിം: ലവ് ചിഹ്നത്തിലാക്കിയുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സ്തനങ്ങള്‍ കൊണ്ടൊരു ഗെയിം: ലവ് ചിഹ്നത്തിലാക്കിയുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ബ്ലൂവെയ്ല്‍ ഗെയിം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സ്തനങ്ങള്‍ കൊണ്ടുള്ള ഗെയിം കൗതുക കാഴ്ചയായി. ചൈനയിലാണ് സംഭവം. ഗെയിമിന്റെ പേര് ഹാര്‍ട്ട് ഷേപ്പ്ഡ് ബ്രെസ്റ്റ് ചാലഞ്ചെന്നാണ്. നഗ്‌നരായ പെണ്‍കുട്ടികള്‍ അവരുടെ സ്തനങ്ങള്‍ ലവ് ചിഹ്നത്തിലേക്ക് ഞെരുക്കി ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയിലിടുന്നതാണ് ചാലഞ്ച്. ട്വിറ്ററിന് സമാനമായ വെയ്‌ബോയില്‍ ഇതുവരെ ഇരുപതുലക്ഷത്തോളം ചിത്രങ്ങള്‍ ഈ രീതിയില്‍ വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍.

വലിയ സ്തനങ്ങളുള്ളവര്‍ക്കുമാത്രമാണ് ഈ ചാലഞ്ചില്‍ പങ്കെടുക്കാനാവുകയെന്ന് ചിലര്‍ പറയുന്നു. ചെറിയ സ്തനങ്ങള്‍ ഹൃദയത്തിന്റെ ആകൃതിയിലേക്ക് ഞെരുക്കാനാവില്ലെന്നാണ് വാദം. ഇതോടെയാണ് പലരും വെല്ലുവിളി ഏറ്റെടുത്തതും ചിത്രം പകര്‍ത്തി വെയ്‌ബോയില്‍ പോസ്റ്റ് ചെയ്തതും. അതേസമയം ചില പുരുഷന്മാരും ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തി പോസ്റ്റ് ചെയ്യുന്നുണ്ട്.

Other News in this category4malayalees Recommends