ഇതാണ് നമ്മള്‍ കാത്തിരുന്ന ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍ !!കുഞ്ചാക്കോ ബോബന്റെ അമ്മക്കൊപ്പമുള്ള കുഞ്ഞിന്റെ ചിത്രം വൈറല്‍

ഇതാണ് നമ്മള്‍ കാത്തിരുന്ന ജൂനിയര്‍  കുഞ്ചാക്കോ ബോബന്‍ !!കുഞ്ചാക്കോ ബോബന്റെ അമ്മക്കൊപ്പമുള്ള കുഞ്ഞിന്റെ ചിത്രം വൈറല്‍

നീണ്ട പതിനാലുവര്ഷത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞു പിറന്നത്.പ്രേക്ഷകരുടെ പ്രിയതാരം ചാക്കോച്ചന്‍ തന്നെയാണ് ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍ പിറന്നകാര്യം ആരാധകരയുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതും.എന്നാല്‍ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും താരം പങ്കുവെച്ചിരുന്നില്ല.ഇപ്പോഴിതാ ഇതാണ് നമ്മള്‍ കാത്തിരുന്ന ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍ എന്ന കുറിപ്പോടു കൂടി സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം വൈറലാകുകയാണ്.താരത്തിന്റെ അമ്മക്കൊപ്പമുള്ള കുഞ്ഞിന്റെ ചിത്രമാണ് വൈറലാകുന്നത്.എന്നാല്‍ ഇത് ചാക്കോച്ചന്റെ കഞ്ഞിന്റെ ചിത്രമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.സമാനമായി ദുല്‍ഖര്‍ സല്‍മാന് കുഞ്ഞുണ്ടായപ്പോഴും വ്യാജ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കപ്പെട്ടിരുന്നു.


Related News

Other News in this category4malayalees Recommends