ബോളീവുഡിന്റെ താരസുന്ദരി കരീന കപൂറിന് 39ാം പിറന്നാള്‍; ഭര്‍ത്താവ് സെയിഫ് അലിഖാനൊപ്പം ജന്മദിനമാഘോഷിച്ചത് പട്ടൗഡി പാലസില്‍

ബോളീവുഡിന്റെ താരസുന്ദരി കരീന കപൂറിന് 39ാം പിറന്നാള്‍;  ഭര്‍ത്താവ് സെയിഫ് അലിഖാനൊപ്പം ജന്മദിനമാഘോഷിച്ചത് പട്ടൗഡി പാലസില്‍

ബോളീവുഡിന്റെ താരസുന്ദരി കരീന കപൂറിന് പിറന്നാള്‍ ദിനം. 39-ാമത്തെ പിറന്നാള്‍ ദിനം പട്ടൗഡി പാലസിലാണ് താരം ആഘോഷിച്ചത്. ഭര്‍ത്താവ് സെയിഫ് അലിഖാനും മകന്‍ തൈമുറിനും സഹോദരി കരിഷ്മയ്ക്കുമൊപ്പമാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

തൂവെള്ള നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് കരീനയും സെയ്ഫും പിറന്നാള്‍ ആഘോഷത്തിന് എത്തിയത്. ടിവി റിയാലിറ്റി ഷോ ഡാന്‍സ് ഇന്ത്യ ഡാന്‍സിന്റെ ജഡ്ജാണ് നിലവില്‍ കരീന കപൂര്‍.

Other News in this category4malayalees Recommends