കാന്‍സര്‍ ഇല്ലാതാക്കാം; ആല്‍ക്കലൈന്‍ ശുദ്ധജലം ഇനി വീട്ടിലും

കാന്‍സര്‍ ഇല്ലാതാക്കാം; ആല്‍ക്കലൈന്‍ ശുദ്ധജലം ഇനി വീട്ടിലും
ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് അനുദിനം കുറയുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെയാണ് വരാനിരിക്കുന്ന നാളുകള്‍ ജലയുദ്ധത്തിന്റെതാവുമെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്‍മാര്‍ നിരീക്ഷിക്കുന്നത്. ലോകത്ത് 180 കോടി ജനങ്ങള്‍ ഇന്ന് മാലിന്യംകലര്‍ന്ന ജലമാണ് കുടിക്കുന്നത് എന്നറിയുമ്പോള്‍ ജലശുദ്ധീകരണത്തിനുള്ള ചെലവുകുറഞ്ഞ സാങ്കേതിക വിദ്യകളുടെ പ്രാധാന്യം മനസ്സിലാകും. ലോകമാകെയുള്ള മലിനജലത്തിന്റെ 80 ശതമാനവും ശുദ്ധീകരിക്കാതെ തന്നെ ജലവിതരണവുമായി കലരുന്നുണ്ടെന്നും അറിയുക. ഓരോ 15 സെക്കന്‍ഡിലും ഒരു കുട്ടി ജലജന്യ രോഗങ്ങളാല്‍ മരണാവസ്ഥയിലാണ്. 70 ശതമാനം വ്യവസായമാലിന്യങ്ങളും നദികളിലെ ജലവുമായി കലരുന്നുണ്ട്. ലോകത്ത് എല്ലാവര്‍ക്കും 2030നകം ശുദ്ധജലം ലഭ്യമാക്കുകയെന്ന ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം ഫലപ്രാപ്തിയിലെത്തണമെങ്കില്‍ ചെലവുകുറഞ്ഞ ജലശുദ്ധീകരണമാര്‍ഗങ്ങള്‍ കണ്ടെത്തിയേ മതിയാകൂ. മലിനജലത്തിന്റെ ഉപയോഗം കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങി ഒട്ടേറെ സാംക്രമികരോഗങ്ങള്‍ പടരുന്നതിന് കാരണമാകുന്നു. നമ്മുടെ ഈ കൊച്ചു കേരളത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രളയം വരുത്തിയ വിനകള്‍ കുറച്ചൊന്നുമല്ല. ഇന്ന് നാടാകെ മലിമസപ്പെട്ടിരിക്കുകയാണ്. ശുദ്ധജലത്തിന്റെ ധൈര്‍ലഭ്യം എങ്ങും നേരിടുന്നു. കുട്ടികളാണെങ്കില്‍ മാരക രോഗങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രളയം ഉണ്ടാകുമ്പോള്‍ വെള്ളം വരുന്ന വഴിയിലുള്ള പലതും കിണറ്റിലെത്താറുണ്ട്. പട്ടണ പ്രദേശങ്ങളിലാണെങ്കില്‍ ഓടകളില്‍ നിന്നുള്ള മാലിന്യവും അറവുശാലകളിലെ മാലിന്യവും ഇതില്‍ പെടും. സെപ്റ്റിക് ടാങ്കുകളില്‍ നിന്നുള്ള വെള്ളവും കിണറുകളില്‍ കലരാ!റുണ്ട്. പ്രത്യേകിച്ച് ചെറിയ വളപ്പിനുള്ളില്‍ തന്നെ കിണറും സെപ്റ്റിക് ടാങ്കും സ്ഥാപിച്ചിരിക്കുന്ന അവസ്ഥയില്‍ . വലിയ നഗരങ്ങളുടെ വ്യാവസായിക മേഖലകള്‍ക്കടുത്ത് താമസിക്കുന്നവര്‍ക്ക് വ്യാവസായിക മാലിന്യം കാര്യമായി തന്നെ കിണറ്റിലും ലഭിക്കും. ജലത്തിന്റെ നിറം തന്നെ ചുവപ്പോ മഞ്ഞയോ ആയിരിക്കും . ഗ്രാമപ്രദേശത്തും നെല്‍വയലുകള്‍ക്കടുത്തുമുള്ളവര്‍ക്ക് കീടനാശിനിയുടെ അംശം കിണറ്റില്‍ ലഭിക്കാറുണ്ട്. ഇതൊക്കെ തന്നെയാണ് പല സാക്രമിക രോഗങ്ങള്‍ക്കും കാരണമാകുന്നത്. പ്രധാനമായും കാന്‍സര്‍ പോലെയുള്ളു രോഗങ്ങള്‍ ക്രമാനുഗതമായി വര്‍ദ്ധിച്ചു വരുന്നതിന് കാരണവും ഇതു തന്നെ. പ്രളയശേഷം പലര്‍ക്കും തങ്ങളുടെ കുടിവെള്ളം ശുദ്ധീകരിക്കേണ്ടതെങ്ങനെ എന്ന് വ്യക്തമായി അറിയില്ല എന്നതാണ് വാസ്തവം. പലരും ബ്ലീച്ചിങ്ങ് പൌഡറില്‍ കാര്യം അവസാനിപ്പിക്കുന്നു. മറ്റു ചിലര്‍

കിണര്‍ വറ്റിക്കുന്നു, കുമ്മായം കലക്കുന്നു അങ്ങനെ പോകുന്നു ഇവിടുത്തെ വിശേഷങ്ങള്‍. വെള്ളം ടെസ്റ്റ് ചെയ്യാന്‍ പോലും ആര്‍ക്കും അറിയില്ല. ഭൂപടം നോക്കിയാല്‍ ഒരുവശം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിത്താണുകിടക്കുന്ന പ്രദേശമാണ് ഈ സുന്ദര കേരളം. അല്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട്. കാണുന്നിടത്തെല്ലാം പുഴകളും കിണറുകളും കുളങ്ങളും. പക്ഷെ അതിലൊന്നും കുടിക്കാനുള്ള വെള്ളമില്ല. ഒക്കെ നമ്മള്‍ പലതിനെയും പാട്ടത്തിനു കൊടുത്തതുപോലെ തീറെഴുതിയതിന്റെ ഫലമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ട ജലം സ്വകാര്യവത്കരിച്ച് വന്‍ ലാഭം കൊയ്യാനുള്ള തത്രപ്പാടിലാണ് ഒട്ടനവധി ബഹുരാഷ്ട്ര കമ്പനികള്‍. നൂറുകണക്കിന് ബഹുരാഷ്ട്ര ഭീമന്‍മാര്‍ ജലവ്യാപാരമെന്ന പുതിയ രത്‌നഖനിയില്‍ കണ്ണുംനട്ട് മുന്നേറുകയാണ്. വന്‍കിട ചൂഷകരോടൊപ്പം ചെറുകിട വെള്ളവാണിഭക്കാര്‍ വരെ വെള്ളം ശേഖരിച്ച് വില്‍പ്പന നടത്തിക്കൊണ്ടിരിക്കുകയാണ് . നമ്മള്‍ കേരളീയര്‍ ഒരു കൂസലും കൂടാതെ വിലകൊടുത്തു വെള്ളം വാങ്ങി കുടിക്കുന്നു. 15 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെള്ളം കാശ് കൊടുത്തു വാങ്ങി കുടിക്കുക എന്നത് മലയാളിക്ക് ചിന്തിക്കാന്‍ പോലും പറ്റുമായിരുന്നില്ല. അങ്ങനെ ആദ്യമായി ഇവിടെ

വെള്ള വില്‍പ്പനയ്ക്ക് എത്തിയ ബിസ് ലേരി ഒടുവില്‍ പൂട്ടി പോവുകയാണ് ഉണ്ടായത്. തുടര്‍ന്ന് 15 വര്‍ഷം കഴിഞ്ഞ് കമ്പനി ഇവിടെ എത്തി വെള്ള ബിസിനസില്‍ വന്‍ ലാഭം കൊയ്യുകയാണ് ഉണ്ടായത്. ഇത് നമ്മുടെ ചിന്തയില്‍ വന്ന മാറ്റം. ഇന്ന് സാധാരണക്കാരനും മുതലാളിയും മദ്യത്തില്‍ ഒഴിക്കുന്ന വെള്ളം വരെ മിനറല്‍ വാട്ടര്‍ ആയി മാറിയിരിക്കുന്നു. ഇവിടെയാണ് മലയാളിക്ക് തെറ്റുപറ്റുന്നത്. ഇത്രയും മനോഹരമായ വളരെയധികം പുഴകളും നദികളും നല്ല കാലാവസ്ഥയും ഉള്ള ധാരാളം മഴ കിട്ടുന്ന ഈ നാട്ടില്‍ വെള്ളം കൃത്യമായി ശുദ്ധീകരിച്ച് കുടിക്കാന്‍ ഉപയോഗിക്കാന്‍ അറിയാത്തവരാണ് നമ്മള്‍ മലയാളികള്‍ എന്നുപറയുന്നതില്‍ ഒട്ടും തെറ്റില്ല. ഇന്ന് നാം കാശ് കൊടുത്തു പുറത്തു നിന്ന് വെള്ളം വാങ്ങുന്ന സംവിധാനത്തില്‍ നിന്ന് സ്വന്തം വീട്ടിലെ അടുക്കളയില്‍ ഉപയോഗിക്കുന്ന വെള്ളം നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ശുദ്ധികരിച്ച് ഉപയോഗിക്കുന്നതിനെപ്പറ്റി എന്തുകൊണ്ട് ചിന്തിക്കുന്നില്ല ?. അങ്ങനെ നാട്ടില്‍ കിട്ടുന്ന വെള്ളം ശുദ്ധമല്ലെന്ന് പ്രഖ്യാപിച്ച് കുപ്പിവെള്ളം കുടിപ്പിക്കുന്ന കുടിവെള്ള മാഫിയകളെ ഇല്ലാതാക്കാന്‍ നമുക്കു കഴിയില്ലേ?. അതെ, കേരളത്തിലെ മുഴുവന്‍ വീടുകളുടെയും അടുക്കളയില്‍ സ്വന്തമായി ശുദ്ധജലം നിര്‍മ്മിച്ചു നല്‍കുക

എന്ന ഉദ്ദേശത്തോടെ AQUA ULTRA TECH വാട്ടര്‍ പ്യൂരിഫയര്‍ എന്ന ബ്രാന്‍ഡുമായി എത്തിയിരിക്കുകയാണ് ഫാല്‍ക്കല്‍ ബിസിനസ് കോര്‍പ്പറേഷന്‍ എന്ന കമ്പനി.


AQUA ULTRA TECH വാട്ടര്‍ പ്യൂരിഫയര്‍


വര്‍ഷങ്ങളോളം ജല ശുദ്ധീകരണ മേഘലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള എഞ്ചിനീയര്‍മാര്‍ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ് AQUA ULTRA TECH വാട്ടര്‍ പ്യൂരിഫര്‍ . ജപ്പാന്‍ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ഈ വാട്ടര്‍ പ്യൂരിഫയര്‍ കേരളത്തില്‍ എത്തിക്കുന്നത് 20 വര്‍ഷമായി വാട്ടര്‍ ഫില്‍റ്റര്‍ രംഗത്ത് പ്രവൃത്തി പരിചയമുള്ള എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ അനിഷ് മാണിക്യന്‍ എന്ന യുവ സംരംഭകനാണ്. കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ കഴിവുള്ള ആല്‍ക്കലൈന്‍ വെള്ളമായി ഇനി നിങ്ങളുടെ വീട്ടിലെ വെള്ളവും ചുരുങ്ങിയ ചിലവില്‍ മാറ്റിയെടുക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. വലിയ കമ്പനികളില്‍ നിന്ന് വലിയ വില കൊടുത്ത് വെള്ളം ശുദ്ധികരിക്കുന്ന മിഷന്‍ വാങ്ങിക്കാന്‍ പറ്റാത്ത സാധാരണക്കാരായ ആളുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വാട്ടര്‍ പ്യൂരിഫയര്‍ എത്തിക്കുക എന്നതാണ് അനീഷ് ലക്ഷ്യമിടുന്നത്. ഇന്ന് കാണുന്ന 90

ശതമാനം രോഗങ്ങളും പകരുന്നത് വെള്ളത്തിലുള്ള രോഗാണുക്കളും അഴുക്കുകളും മൂലമാണ്. അതാണ് ഒരോരുത്തരെയും നിത്യ രോഗികളാക്കി മാറ്റുന്നത്. അതിന് പൂര്‍ണമായ പരിഹാരവുമായാണ് AQUA ULTRA TECH വാട്ടര്‍ പ്യൂരിഫയേഴ്‌സ് രംഗത്ത് വന്നിരിക്കുന്നത്. ഇന്ന് നമ്മുടെ നാടിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് ഇതാണെന്ന് അനിഷ് ഉറപ്പിച്ച് പറയുന്നു. കുടിവെള്ളത്തില്‍ ഉള്ള അഴുക്ക്, പൊടി, ചെളി, ഇരുമ്പ്, തടിപ്പ്, വെളുത്ത പൊടി, മണം, മഞ്ഞനിറം, ബാക്ടീരിയ, വൈറസ് തുടങ്ങിയ മാലിന്യങ്ങളെ നീക്കം ചെയ്ത് വെള്ളത്തിന്റെ തനതായ സ്വഭാവം മാറാതെ കെമിക്കല്‍ ഇല്ലാതെ ശുദ്ധമായ വെള്ളം പ്രദാനം ചെയ്യുന്ന അതി നൂതനമായ ശുദ്ധീകരണ രീതിയാണ് AQUA ULTRA TECH വാട്ടര്‍ പ്യൂരിഫയര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കടല്‍ വെള്ളം ആണെങ്കില്‍ പോലും അതിന്റെ അകത്ത് വരുന്ന ഉപ്പിന്റെ അംശം മുതല്‍ 3000 ത്തിന് മുകളില്‍ വരുന്ന TDS വരെ മാറ്റി ശുദ്ധമായ മിനറല്‍ വെള്ളം ആക്കി മാറ്റാന്‍ പറ്റുന്ന രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബോര്‍വെല്‍ വെള്ളത്തില്‍ വരുന്ന ഹാര്‍ഡ് നെസും അയണിന്റെ അംശവും മാറ്റിയെടുക്കാം. ആകെ മൊത്തം ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന് 24 വാട്ട്‌സ് കറണ്ട് മാത്രം മതി എന്നുള്ളതാണ് ഇതിന്റെ മറ്റൊരു

പ്രത്യേകത. കടല്‍ പ്രദേശത്ത് ആണെങ്കിലും പട്ടണങ്ങളിലാണെങ്കിലും ഗ്രാമ പ്രദേശത്ത് ആണെങ്കിലും പലതു വേണ്ട ഒരേയൊരു സിസ്റ്റം മാത്രം മതി. സാധാരണ രീതി പോലെ ജലത്തെ അരിച്ചെടുക്കുക മാത്രമല്ല, മറിച്ച് ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് ജലത്തെ ശുദ്ധീകരിക്കുകയണ് ഇവിടെ ചെയ്യുന്നത്. 9 സ്റ്റേജുകളിലായാണ് ഇതിന്റെ ഫില്‍റ്ററേഷന്‍ നടക്കുന്നത് ( RO, UV, UF, TDS, ALKALINE, SAND, CARBON, MICRO, BIO CHEMICAL എന്നിങ്ങനെ ).


ആല്‍ക്കലൈന്‍ വെള്ളത്തിന്റെ ഗുണങ്ങള്‍


ആല്‍ക്കലൈന്‍ വെള്ളത്തിന് ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ജപ്പാനില്‍ നടന്ന ശാസ്ത്രീയ പഠനത്തില്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ശരീരത്തെ വിഷമുക്തമാക്കാനും ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാനും ആല്‍ക്കലൈന്‍ വെള്ളത്തിന് കഴിയുമെന്നാണ് ജാപ്പനീസ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ഏറ്റവും അധികം ക്യാന്‍സര്‍ രോഗികളുള്ള പാശ്ചാത്യ ലോകവും ഇത് ശരിവെക്കുന്നുണ്ട്. ആളുകള്‍ കൂടുതലും ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുന്ന ഇന്നത്തെ കാലത്ത് ശരീരം കൂടുതല്‍ അസിഡിക് സ്വഭാവമുള്ളതാകുന്നു. കഫേനും ഇതില്‍ വലിയ പങ്കുണ്ട്. ശരീരത്തിലെ അസിഡിക് ലെവല്‍ ഉയരുമ്പോള്‍ ശരീരം പ്രതികരിച്ച് തുടങ്ങും. അമിതമായ ക്ഷീണവും തളര്‍ച്ചയും മന്ദതയും നെഞ്ചിന് താഴേക്കുള്ള ഭാഗങ്ങളിലെ വേദനയും പെട്ടെന്ന് രോഗങ്ങള്‍ക്ക് അടിപ്പെടുന്ന പ്രവണതയുമെല്ലാമാണ് ശരീരത്തിന്റെ പ്രതികരണങ്ങള്‍. ഈ ഉയര്‍ന്ന അസിഡിറ്റി ലെവല്‍ കോശങ്ങള്‍ നശിക്കാനും കോശദ്രവ്യങ്ങള്‍ നശിക്കാനും ഇടയാക്കും. കോശങ്ങളില്‍ മാറ്റമുണ്ടാകാനും വികലമാകാനും അടക്കം സങ്കീര്‍ണമായ കാര്യങ്ങളിലേക്ക് നയിക്കും. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. ആല്‍ക്കലൈന്‍ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഈ അസിഡിക് രൂപീകരണം തടയാന്‍ സഹായിക്കും.

ഇത് പൂര്‍ണ ആരോഗ്യത്തിലേക്ക് ശരീരത്തെ നയിക്കും. ക്യാന്‍സറസ് കോശങ്ങളെ നശിപ്പിക്കാനും ആല്‍ക്കലൈന്‍ വെള്ളത്തിന് കഴിയും. ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ ഇതിന് സാധിക്കുമെന്നതാണ് പ്രധാനം. ആല്‍ക്കലൈന്‍ വെള്ളം കുടിക്കുന്നത് ശരീരത്തെ നിര്‍ജലീകരണത്തില്‍ നിന്ന് രക്ഷിക്കുകയും ആരോഗ്യം മികച്ചതാക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു.


അള്‍ട്രാവയലറ്റ് സാങ്കേതികവിദ്യ


രോഗവാഹകരായ സൂക്ഷ്മജീവികളെ അള്‍ട്രാവയലറ്റ് രശ്മികളുടെ സഹായത്താല്‍ നിര്‍വീര്യമാക്കുന്നു. കൂടാതെ ജലത്തിലെ മാലിന്യങ്ങളെയും ലവണാംശത്തെയും നീക്കം ചെയ്യുന്നു.


റിവെഴ്‌സ് ഓസ്‌മോസിസ് സങ്കേതികവിദ്യ


ജലത്തിന്റെ നിറം, മണം, ഉപ്പ്, കാഠിന്യം, കെമിക്കലുകള്‍, ബാക്ടിരിയ, ക്ലോറിന്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇന്ന് പലരെയും അലട്ടുന്നത്. ജലത്തിന്റെ നിറം, മണം, ഉപ്പ്, കാഠിന്യം, കെമിക്കലുകള്‍ എന്നിവ മാറ്റുന്നതിലൂടെ വസ്ത്രങ്ങള്‍, ടാപ്പുകള്‍, ടൈലുകള്‍, സാനിറ്ററികള്‍ വൃത്തിയും ഈടും നിലനിര്‍ത്തുന്നു. ക്ലോറിന്‍, ബാക്ടിരിയ, കെമിക്കലുകള്‍ നീക്കുന്നതിലൂടെ ജലത്തിലൂടെയുള്ള രോഗങ്ങളില്‍ നിന്നും സുരക്ഷിതരാകുന്നു....


ഇത്രയും ഗുണമേന്മയുള്ള ആല്‍ക്കലൈന്‍ വെള്ളം (ശുദ്ധജലം ) വീട്ടില്‍ തന്നെ ലഭ്യമാക്കാന്‍ ആവശ്യമായ ജപ്പാന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച AQUA ULTRA TECH വാട്ടര്‍ പ്യൂരിഫയേഴ്‌സ് ചുരുങ്ങിയ ചിലവില്‍ നേരിട്ട് വീടുകളില്‍ ലഭ്യമാക്കുന്നു. ഇതിന്റെ എല്ലാ സംവിധാനങ്ങള്‍ക്കും ആകെ മൊത്തം വരുന്ന ചെലവ് 7000 മുതല്‍ 11500 രൂപ വരെ മാത്രം. 100 ലിറ്റര്‍ മുതല്‍ ഒരു ലക്ഷം ലിറ്റര്‍ വരെ വരുന്ന ജലസംഭരണികളില്‍ മൊത്തമായും ജലം ശുദ്ധീകരിക്കാനുള്ള സംവിധാനവും കമ്പനി നല്‍കുന്നുണ്ട്. ഒരു വര്‍ഷത്തേയ്ക്ക് വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്വദേശത്തും വിദേശത്തുമുള്ള ഡിസ്ട്രിബ്യൂട്ടര്‍മാരിലൂടെ ഇതിന്റെ വിതരണം എല്ലായിടത്തും എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക മൊബൈല്‍ : 9188446305





Other News in this category



4malayalees Recommends