മാമ്മച്ചന്‍ കാപ്പില്‍ നിര്യാതനായി

മാമ്മച്ചന്‍ കാപ്പില്‍ നിര്യാതനായി

പുളിങ്കുന്ന്: ചിക്കാഗോയില്‍ താമസക്കാരനായ ജോര്‍ജ് കുട്ടി (മാത്യു) കാപ്പിലിന്റെ സഹോദരന്‍ മാമ്മച്ചന്‍ കാപ്പില്‍ പുളിങ്കുന്ന് പുന്നക്കുന്നത്തുശേരിയില്‍ ഒക്ടോബര്‍ മൂന്നാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നിര്യാതനായി.സംസ്‌കാരം ഒക്ടോബര്‍ 6-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നക്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.


ഭാര്യ: മേരിക്കുട്ടി വാഴൂര്‍ ചാമംപതാല്‍ ഇടയാടില്‍ കുടുംബാംഗം.

മക്കള്‍: സിജു (അബുദാബ്), സോളി (സൗദിഅറേബ്യ),സാനി (കളര്‍കോട്). മരുമക്കള്‍: സിജിലി പുത്തന്‍കുടി (അബുദാബി), ജിംസി ചേലക്കാട് (സൗദിഅറേബ്യ), ജയ്സണ്‍ ഒറ്റത്തെങ്ങുങ്കല്‍ (കളര്‍കോട്).

സഹോദരങ്ങള്‍: ജോര്‍ജുകുട്ടി കാപ്പില്‍ (ചിക്കാഗോ), സെലീനാമ്മ മാത്യു ഒറ്റപ്ലാക്കല്‍ (തൃക്കൊടിത്താനം), സിസ്റ്റര്‍ മരിയ കാപ്പില്‍ എഫ്.സി.സി, ഏലമ്മ വെട്ടിക്കാട്ട് (കരിക്കാട്ടൂര്‍), അന്നമ്മ ചിറക്കടവ് (തൃക്കൊടിത്താനം), സിസ്റ്റര്‍ ട്രീസ കാപ്പില്‍ എസ്.എച്ച്, സിസ്റ്റര്‍ റിറ്റി കാപ്പില്‍ എസ്.എബി.എസ്.

Other News in this category



4malayalees Recommends