വെല്‍ഫെയര്‍ കേരള കുവൈറ്റ് ആറാം വാര്‍ഷികാഘോഷം നവംമ്പര്‍ 22 ന്; വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു

വെല്‍ഫെയര്‍ കേരള കുവൈറ്റ്  ആറാം വാര്‍ഷികാഘോഷം നവംമ്പര്‍ 22 ന്; വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു

സ്വാഗത സംഘം ചെയര്‍മാനായി അന്‍വര്‍ സഈദിനെയും സെക്രട്ടറിയായി അന്‍വര്‍ സാദത്ത് എഴുവന്തലയെയും വൈസ് ചെയര്‍മാന്‍മാരായി ഖലീലു റഹ്മാന്‍, ലായിക് അഹമ്മദ് എന്നിവരെയും തെരെഞ്ഞെടുത്തു.


മറ്റു വകുപ്പ് കണ്‍വീനര്‍മാര്‍:

പ്രോഗ്രാം കണ്‍വീനര്‍: ലായിക്ക് അഹമ്മദ്, അസി.കണ്‍വീനര്‍മാര്‍:ഫൈസല്‍ വടക്കേക്കാട്, ഫസല്‍ ഹഖ്, നൈസാം

സാമ്പത്തികം കണ്‍വീനര്‍: ഷൗക്കത്ത് വളാഞ്ചേരി, അസി.കണ്‍വീനര്‍മാര്‍: വിഷ്ണു നടേശ്, അഷറഫ് വാക്കത്ത്, റഫീഖ്, ഫൈസല്‍ കെ.വി.

പ്രചരണം കണ്‍വീനര്‍: റഫീഖ് ബാബു, അസി.കണ്‍വീനര്‍മാര്‍: ആയിഷ പി.ടി. പി.യൂസഫ് സക്കറിയ, അബൂബക്കര്‍, ഷാജി, നൗഷര്‍, അമ്മിണി, സമദ്, ഷമീര്‍, അംജദ്.

വളണ്ടിയര്‍ കണ്‍വീനര്‍:യൂനുസ് കാനോത്ത്, അസി.കണ്‍വീനര്‍മാര്‍:സഫീര്‍, ജലീല്‍, ബിന്ദു, ജോയ്,

സാജിദ് എ.സി. അമീന ഷമീര്‍, ഗീത, ഷീബ, നഫീസ ഖാദര്‍.

ഹാള്‍ ഡക്കറേഷന്‍ കണ്‍വീനര്‍: റഷീദ് ഖാന്‍. അസി.കണ്‍വീനര്‍മാര്‍:ഹമീദ് കോക്കൂര്‍, നൗഷാദ് കെ,

അനീസ് അമ്മാടിയത്ത് , മഹബൂബ്, സിമി അക്ബര്‍, സുമി മനാഫ്

ഫുഡ് & റഫ്രഷ്‌മെന്റ് കണ്‍വീനര്‍: നാസര്‍ ഇല്ലത്ത്

അസി.കണ്‍വീനര്‍മാര്‍:നസീര്‍, മൊയ്തു

മീഡിയ കണ്‍വീനര്‍:ജസീല്‍ ചെങ്ങളാന്‍, അസി.കണ്‍വീനര്‍: അഷ്‌റഫ് വാക്കത്ത്

റിസപ്ഷന്‍ കണ്‍വീനര്‍:അനിയന്‍ കുഞ്ഞ് പാപ്പച്ചന്‍, അസി.കണ്‍വീനര്‍മാര്‍: വാഹിദ, റസിയ നിസാര്‍, ഹഫ്‌സ, കുമാരി ജോര്‍ജ്, ഹര്‍ഷീന, അഹമ്മദ് സാദത്ത്, മുനീര്‍ മഠത്തില്‍

ഗസ്റ്റ് അക്കമഡേഷന്‍ കണ്‍വീനര്‍:അഫ്താബ്, അസി.കണ്‍വീനര്‍: സഫ്വാന്‍,

ലൈറ്റ് & സൗണ്ട് കണ്‍വീനര്‍: അജിത് കുമാര്‍, അസി.കണ്‍വീനര്‍: ഹാരിസ്

ഐ.ടി കണ്‍വീനര്‍: റിഷ്ദിന്‍, അസി.കണ്‍വീനര്‍മാര്‍ റഫീഖ് ബാബു , ജാസിം, അംജദ്, നബീല്‍, അബ്ബാസ്, സലാഹുദ്ധീന്‍

പബ്ലിക് റിലേഷന്‍ കണ്‍വീനര്‍: അനിയന്‍ കുഞ്ഞ്, അസി.കണ്‍വീനര്‍മാര്‍:ജോര്‍ജ്,റിയാദ്, യൂനുസ് സലീം, മുനീര്‍.

Other News in this category



4malayalees Recommends