പെണ്ണമ്മ തോമസ് ചെങ്ങാട്ട് (തുരുത്തി, ചങ്ങനാശ്ശേരി) അരിസോണയില്‍ (CHANDLER ) നിര്യാതയായി

പെണ്ണമ്മ തോമസ് ചെങ്ങാട്ട് (തുരുത്തി, ചങ്ങനാശ്ശേരി) അരിസോണയില്‍ (CHANDLER ) നിര്യാതയായി

ചാന്‍ഡ്ലെര്‍, അരിസോണ: പെണ്ണമ്മ തോമസ് (85) ആരിസോണയിലെ ചാന്‍ഡ്ലെറില്‍ നിര്യാതയായി. പരേതനായ ചങ്ങനാശ്ശേരി തുരുത്തി സ്വദേശി ചാക്കോ തോമസ് ചെങ്ങാട്ടിന്റെ ഭാര്യയാണ്. മൃതസംസ്‌കാരം ജൂലൈ 14 ചൊവ്വാഴ്ച ഹോളിഫാമിലി സീറോ മലബാര്‍ ദൈവാലയത്തില്‍ വച്ച് നടത്തപ്പെടും.


മക്കള്‍: തങ്കച്ചന്‍, സോബിച്ചന്‍, ബെന്നിച്ചന്‍, ബിനില. മരുമക്കള്‍: ആനിയമ്മ തങ്കച്ചന്‍, മോളി സോബിച്ചന്‍, ലവ്‌ലി ബെന്നിച്ചന്‍, ജോഷി കവിതാഴ (എല്ലാവരും അരിസോണ, യു എസ് എ )

Other News in this category



4malayalees Recommends