ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 21 നു തിരുവോണ നാളില്‍ നടക്കും

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍   (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍  ഓഗസ്റ്റ് 21 നു തിരുവോണ നാളില്‍ നടക്കും
ലിവര്‍പൂളിലെ ഏറ്റവും ശക്തമായ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 21 നു വിസ്‌റ്റോണ്‍ ടൗണ്‍ ഹാളില്‍ വച്ചു നടക്കും .രാവിലെ പത്തുമണിക്ക് വിവിധ കലാകായിക പരിപാടികളോടെ ആരംഭിക്കുന്ന ഓണാഘോഷപരിപാടികള്‍ വൈകുന്നേരം വരെ തുടരും. ഉച്ചക്ക് 12 മണിക്ക് വിഭവസമര്‍ത്ഥമായ ഓണ സദ്യ നടക്കും

കൊറോണയുടെ മാരക പിടിയില്‍നിന്നും ചെറിയ മോചനം ലഭിച്ചതിനു ശേഷം നടക്കുന്ന ആദ്യ ഓണം എന്നനിലയില്‍; പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ വളരെ പരിമിതികള്‍ ഉണ്ടുള്ളതുകൊണ്ടു ടിക്കറ്റുകള്‍ പരിമിതമാണ് എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറിലേക്ക് ബന്ധപ്പെട്ടുനിങ്ങളുടെ സീറ്റുകള്‍

ഉറപ്പാക്കുക .

പരിപാടി നടക്കുന്ന സ്ഥലം Wiston Town hall OLD COLLIERY ROAD PRESTON L 35 3QX

സെബാസ്‌റ്യന്‍ ജോസഫ് 07788254892

സോജന്‍ തോമസ് 07736352874


ലിമക്കു വേണ്ടി പി ര്‍ ഒ

Other News in this category4malayalees Recommends