ശോഭനാ കുമാരി ഭാരതി (65) എഡ്മണ്ടനില്‍ അന്തരിച്ചു

ശോഭനാ കുമാരി ഭാരതി (65) എഡ്മണ്ടനില്‍ അന്തരിച്ചു

എഡ്മണ്ടന്‍ : മുക്കംപാലമൂട് കവിതന്‍ നിവാസില്‍ ശോഭനാ കുമാരി ഭാരതി (65) ഹൃദയസ്തഭനം മൂലം എഡ്മണ്ടനില്‍ അന്തരിച്ചു. മക്കളോടൊപ്പം സമയം ചിലവഴിക്കാന്‍ വിസിറ്റിംഗ് വിസയില്‍ കാനഡയില്‍ എത്തിയപ്പോഴായിരുന്നു മരണം.


പരേതയുടെ ഭര്‍ത്താവ് ജി. സുശീലന്‍ (റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍) ,മക്കള്‍: കവിതന്‍(മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍) , സജിന്‍ (കാനഡ), മരുമക്കള്‍ ഷീന , സ്വീറ്റി (കാനഡ)

പൊതുദര്‍ശനം Park Place Funeral Home Chapel & Crematorium Ltd, Sherwood park Edmonton, AB T8H 2C1.ഡിസംബര്‍ 30, 9.30 AM (MST) ന് , തുടര്‍ന്ന് 10 .00 മണിക്ക് ശവസംസ്‌കാരം നടക്കുന്നതായിരിക്കും.


വാര്‍ത്ത : ജോസഫ് ജോണ്‍ കാല്‍ഗറി

Other News in this category4malayalees Recommends