ബിനോയ് സെബാസ്റ്റ്യന്റെ പിതാവ് ഇ.യു.ദേവസ്യ (90) അന്തരിച്ചു

ബിനോയ് സെബാസ്റ്റ്യന്റെ പിതാവ് ഇ.യു.ദേവസ്യ (90) അന്തരിച്ചു
ഏറ്റുമാനൂര്‍: ഇടപ്പറമ്പില്‍ (തുമ്പശേരി) ഇ.യു.ദേവസ്യ (90) അന്തരിച്ചു.ഭാര്യ: തോപ്പില്‍ പരേതയായ അന്നമ്മ. മക്കള്‍: ജോണ്‍ സെബാസ്റ്റ്യന്‍, ബിനോയ് സെബാസ്റ്റ്യന്‍, അല്‍ഫോന്‍സ ലൂക്ക് (മൂവരും യുഎസ്), പരേതനായ റെജി സെബാസ്റ്റ്യന്‍.

മരുമക്കള്‍: ഡാഫിനി ജോണ്‍ കൂടാരപ്പള്ളില്‍, എല്‍സ ബിനോയ് വടക്കുമ്പാടത്ത്, സജി റെജി നെടിയകാലായില്‍, ലൂക്ക് കൈതയ്ക്കല്‍.

സംസ്‌കാരം വെള്ളിയാഴ്ച 2ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളിയില്‍.



Other News in this category



4malayalees Recommends