യുഎഇ പ്രസിഡന്റിന്റെ മരണം ; യുഎഇയില്‍ മൂന്നു ദിവസം പൊതു അവധി

യുഎഇ പ്രസിഡന്റിന്റെ മരണം ; യുഎഇയില്‍ മൂന്നു ദിവസം പൊതു അവധി
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തോട് അനുബന്ധിച്ച് രാജ്യത്ത് മൂന്നു ദിവസത്തെ അവധിയും 40 ദിവസം ദുഖാചരണവും പ്രഖ്യാപിച്ചു.

എല്ലാ മന്ത്രാലയങ്ങളും വകുപ്പുകള്‍, ഫെഡറല്‍, പ്രാദേശിക സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അടക്കം അവധി ബാധകമാണ്.

ഇന്ന് മുതല്‍ 40 ദിവസത്തേക്ക് രാജ്യത്തിന്റെ പതാക താഴ്ത്തി ദുഖം ആചരിക്കും

Other News in this category4malayalees Recommends