പ്രിയ വാര്യരുടെ ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

പ്രിയ വാര്യരുടെ ഹോട്ട് ചിത്രങ്ങള്‍ വൈറല്‍
പ്രിയ പി. വാരിയറുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍. സ്വിമ്മിങ് പൂളില്‍ നിന്നുകൊണ്ടുള്ള ഹോട്ട് ചിത്രങ്ങളാണ് നടി പങ്കുവച്ചത്. പ്രിയയുടെ ബാങ്കോക്ക് യാത്രയ്ക്കിടെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാരിയര്‍. ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരില്‍ ഒരാളായി പ്രിയ മാറി

Other News in this category



4malayalees Recommends