ദുബായ് റോഡിലെ ക്രൂരകൃത്യം ; ഡെലിവറി ജീവനക്കാരനെ ഇടിച്ചിട്ട കേസില്‍ അറസ്റ്റ്

ദുബായ് റോഡിലെ ക്രൂരകൃത്യം ; ഡെലിവറി ജീവനക്കാരനെ ഇടിച്ചിട്ട കേസില്‍ അറസ്റ്റ്
ഡെലിവറി ബൈക്ക് റൈഡറെ റോഡില്‍ ഇടിച്ചു വീഴ്ത്തിയ സംഭവത്തില്‍ മറ്റൊരു ഡെലിവറി ജീവനക്കാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബൈക്ക് റൈഡര്‍മാരും തമ്മില്‍ റോഡിലെ മുന്‍ഗണനയെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.

കുറ്റക്കാരനെ അല്‍ബര്‍ഷ പൊലീസ് സ്റ്റേഷന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇടിച്ചുവീഴ്ത്തുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Other News in this category



4malayalees Recommends