ആര്‍ട്ട് ഓഫ് ലിവിങ് മലയാളം പരിശീലനം

ആര്‍ട്ട് ഓഫ് ലിവിങ് മലയാളം പരിശീലനം

ദുബായ്: ആര്‍ട്ട് ഓഫ് ലിവിങ് മലയാളം പരിശീലനകളരി ദുബായില്‍ സംഘടിപ്പിക്കുന്നു. ജാനകിദേവിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇരുനൂറാമത് പരിശീലനകളരി ദുബായ് ആര്‍ട്ട് ഓഫ് ലിവിങ് സെന്ററില്‍ 29 മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് നടക്കുന്നത്.യോഗ, പ്രാണായാമം, ധ്യാനം, സുദര്‍ശനക്രിയ തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്. മനസ്സിനേയും ശരീരത്തെയും ഏകോപിപ്പിച്ച് ഉത്സാഹ ഭരിതമായ ഒരു ജീവിതം സൃഷ്ടിക്കാന്‍ ഇത്തരം യോഗകള്‍ക്ക് സാധിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. വിവരങ്ങള്‍ക്ക്: 050 8864236, 04 3259247
Other News in this category4malayalees Recommends