റമളാന്‍ മുന്നൊരുക്കം

റമളാന്‍ മുന്നൊരുക്കം
ദുബൈ: എസ് വൈ എസ് മാട്ടൂല്‍ മേഖല ദുബായ് കമ്മിറ്റി സംഘടിപ്പിക്കുന്ന 'റമളാന്‍ മുന്നൊരുക്കം' ഇന്ന് (27 മെയ് 2016 വെള്ളിയാഴ്ച) വൈകുന്നേരം 7 മണിക്ക് ദേര അല്‍ ഖലീജ് ഗ്രാന്റ് ഹോട്ടലില്‍ നടക്കും. റമളാന്‍ സമയങ്ങളില്‍ ശ്രദ്ധിക്കേണ്ട ആരോഗ്യ വിഷയങ്ങളെ സംബന്ധിച്ച് ഡോ: നിവാസ് അബൂബകര്‍ ആരോഗ്യ സെഷന് നേതൃത്വം നല്കും. 'പരിശുദ്ധ റമദാന്‍' ആത്മീയ സെഷനില്‍ പ്രമുഖ പ്രഭാഷകന്‍ നൌഷാദ് സഖാഫി മുണ്ടാകുറ്റി പ്രഭാഷണം നടത്തും. പ്രമുഖ വെക്തിത്വങ്ങള്‍ സംബന്ധിക്കും. ഫാമിലികള്‍ക്ക് പ്രതേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങള്‍ക്ക്: 0556484974

Other News in this category4malayalees Recommends