Cinema

ഞാന്‍ അതൊന്നും കാണാറില്ല, ഒരു ബോളിവുഡ് സിനിമ ഇപ്പോള്‍ ഹിറ്റായാല്‍ ഈ ചര്‍ച്ചയെല്ലാം മാറിമറിയും '; തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തെ കുറിച്ച് നവാസുദ്ദീന്‍ സിദ്ദിഖി
തെന്നിന്ത്യന്‍ സിനിമകളുടെ വന്‍ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബോളിവുഡില്‍ തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. തെന്നിന്ത്യന്‍ സിനിമകള്‍ താന്‍ കാണാറില്ലെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു. വാണിജ്യ സിനിമകളൊന്നും താന്‍ കാണാറില്ല. സിനിമകള്‍ കാണാന്‍ സമയം കിട്ടാറില്ല. അതുകൊണ്ട് ഈ സിനിമകളുടെ അഭിപ്രായം പറയാനില്ലെന്ന് താരം പറഞ്ഞു. 'ഒരു സിനിമ നന്നായി വരുമ്പോള്‍ എല്ലാവരും ചേരുകയും അത് അര്‍ഹിക്കുന്നതിലും കൂടുതല്‍ പ്രശംസിക്കുന്നു. എന്നാല്‍, ഒരു സിനിമ ഹിറ്റായില്ലെങ്കില്‍, ആളുകള്‍ അതിനെ അര്‍ഹിക്കുന്നതിലും കൂടുതല്‍ വിമര്‍ശിക്കുന്നു. ഇതൊരു ഫാഷന്‍ പോലെയാണ്, ഇപ്പോള്‍ ഒരു ബോളിവുഡ് സിനിമ വന്‍ ഹിറ്റായാല്‍ ഈ ചര്‍ച്ചകളെല്ലാം മാറും. ഇതൊരു പ്രവണത മാത്രമാണെന്ന് ഞാന്‍ കരുതുന്നു'. നവാസുദ്ദീന്‍ സിദ്ദിഖി

More »

ഇതിന് എതിരെ നിരന്തരം നിലവിളിക്കുന്നതു കൊണ്ട് എനിക്ക് ഭ്രാന്താണോ എന്ന് ആളുകള്‍ ചോദിച്ചുതുടങ്ങി; സനല്‍കുമാര്‍ ശശിധരന്‍
കേരളത്തിന്റെ ക്രമസമാധാനപാലനം അടിമുടി അട്ടിമറിക്കപ്പെടുകയാണെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത് കൊണ്ട് തനിക്ക് ഭ്രാന്താണോ എന്ന് പലരും ചോദിച്ചുതുടങ്ങിയെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.   ഫെയ്‌സ്ബുക്ക് കുറിപ്പ്   കേരളത്തിന്റെ ക്രമസമാധാനപാലനം അടിമുടി അട്ടിമറിക്കപ്പെടുകയാണെന്ന് നിരന്തരം

More »

ഒരു സൈക്കോയെ അവരുടെ മകള്‍ക്ക് വേണ്ടെന്ന് നിത്യാമേനോന്റെ അമ്മ , പക്ഷേ ഞാന്‍ ഒരു സര്‍ഗാത്മക പ്രതിഭയാണെന്ന് ഡോക്ടര്‍ വരെ പറഞ്ഞിട്ടുണ്ട് : സന്തോഷ് വര്‍ക്കി
മോഹന്‍ലാല്‍ ആറാടുകയാണ്' എന്ന ഒറ്റ ഡയലോഗ് കൊണ്ട്, പ്രസിദ്ധിനേടിയ മോഹന്‍ലാല്‍ ആരാധകനാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാലിനെപ്പോലെ തന്നെ നടി നിത്യാ മേനോനും തനിക്ക് പ്രിയപ്പെട്ടതാണെന്നും നിത്യയെ കല്യാണം കഴിക്കാന്‍ താല്‍പര്യം ഉണ്ടെന്നും സന്തോഷ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സന്തോഷ് വര്‍ക്കിക്ക് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. പലരും സന്തോഷിനെ സൈക്കോ എന്ന്

More »

അസമയങ്ങളില്‍ അസഭ്യം നിറഞ്ഞ മെസ്സേജുകള്‍ അയക്കുമായിരുന്നു, നടിയുടെ ഭാവിയെ ബാധിച്ചേക്കുമെന്ന് കരുതി പരാതി നല്‍കിയില്ല: വിജയ് ബാബു
ബലാത്സംഗ കേസില്‍ തനിക്കെതിരെയുള്ള വ്യാജമെന്ന് നടന്‍ വിജയ് ബാബു. പരാതിക്കാരി താന്‍ നിര്‍മ്മിച്ച സിനിമയില്‍ അഭിനയിച്ചിരുന്നു. സിനിമാ സെറ്റിലെ പരിചയം മൂലവും താനുമായി സൗഹൃദം സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. ഒരു പുതുമുഖ നടി എടുക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യം അവര്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ അവരെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു. സിനിമ സീറ്റിലും പരാതിക്കാരി

More »

പെട്ടെന്ന് അയാള്‍ എന്നെ ചുംബിക്കാന്‍ ചാഞ്ഞു, ഞാന്‍ ചാടി പുറകോട്ടേക്ക് മാറി ; വിജയ് ബാബുവിനെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍
വിജയ് ബാബുവിനെതിരായ  ലൈംഗിക ആരോപണകേസ് നടക്കുന്നതിനിടെ നടനെതിരെ ആരോപണവുമായി യുവതി. വുമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് വിജയ് ബാബുവിനെതിരെ ആരോപണയുമായി യുവതി രംഗത്തെത്തിയത്. 2021 നവംബറിലാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. യുവതിയുടെ വാക്കുകള്‍ ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബര്‍ മാസത്തില്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും

More »

'ഊള ബാബുവിനെ പോലെ ആകരുത്; യുവനടിയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച് രംഗത്ത് വന്ന യുവനടിയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍. സിനിമ മേഖലയില്‍ നിന്ന് പരസ്യപിന്തുണയുമായി രംഗത്ത് വരുന്ന ആദ്യ ആളാണ് റിമ. നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഡബ്ല്യൂസിസി ഇറക്കിയ പ്രസ്താവന റിമ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു. വിജയ് ബാബുവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്ററുകളും മീമുകളും

More »

മൂന്നാം കിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് ; മലയാള സിനിമാ മേഖലയില്‍ നിന്ന് പതിവ് കാതടപ്പിക്കുന്ന നിശ്ശബ്ദത, വീണ്ടും രൂക്ഷവിമര്‍ശനവുമായി ഡബ്ല്യു.സി.സി
ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായി വിജയ് ബാബുവിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഡബ്ല്യു.സി.സി. തന്നെ കേള്‍ക്കാന്‍ ആളുണ്ടെന്ന് ധാര്‍ഷ്ട്യമാണ് വിജയ് ബാബുവിനെന്ന് ഡബ്ല്യു.സി.സി പറഞ്ഞു. പരാതിക്കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ പേരു വിളിച്ച് അധിക്ഷേപിക്കുന്ന മറ്റൊരു ആള്‍ക്കൂട്ട ആക്രമണം തന്നെയാണ് അവളുടെ പേരു വെളിപ്പെടുത്തുക വഴി വിജയ് ബാബു തുടക്കമിട്ടത്.

More »

കാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ ആറ് മാസം കൊണ്ട് ഞാന്‍ തീര്‍ന്നുകിട്ടുമെന്ന് കരുതിയവരുമുണ്ടായിരുന്നു ; കൊല്ലം തുളസി
തനിക്ക് കാന്‍സറാണെന്നറിഞ്ഞ സമയത്ത് ജീവിതത്തില്‍ പലരുടെയും യഥാര്‍ത്ഥ മുഖം കാണാനായെന്ന് നടന്‍ കൊല്ലം തുളസി. ആ സമയത്തായിരുന്നു തന്നെ ഉപേക്ഷിച്ച് ഭാര്യ ഇറങ്ങിപ്പോയതെന്നും ബന്ധുക്കള്‍ അകന്നതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. കൊല്ലം തുളസിയുടെ വാക്കുകള്‍ ദാമ്പത്യ ജീവിതത്തില്‍ തുടക്കം മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാന്‍ അഭിനയിക്കുന്നതിനോടൊന്നും ഭാര്യയ്ക്ക്

More »

മൈഥിലിയുടെ ഗൃഹപ്രവേശം: ചെണ്ടമേളവും മുത്തുക്കുടയുമായി ആഘോഷത്തോടെ വരവേറ്റ് സമ്പത്തും കുടുംബവും
ഇന്നലെ ഗുരുവായൂര്‍ അമ്പല നടയില്‍ വെച്ചായിരുന്നു നടി മൈഥിലി വിവാഹിതയായത്. ആര്‍ക്കിടെക്റ്റായ സമ്പത്താണ് മൈഥിലിയുടെ വരന്‍. വളരെ സ്വകാര്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍. മൈഥിലിയുടെ ഗൃഹപ്രവേശ വീഡിയോ ആണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്. വിവാഹശേഷം വരനായ സമ്പത്തിന്റെ വീട്ടിലേയ്ക്ക് എത്തിയ മൈഥിലിയെ, ചെണ്ടമേളവും മുത്തുക്കുടയുമായി വരവേല്‍ക്കുന്ന കുടുംബാംഗങ്ങളെയും

More »

'എനിക്ക് ഇഷ്ട്ടംപോലെ ശമ്പളം കിട്ടാന്‍ ബാക്കി ഉണ്ട്'; അഡ്വാന്‍സ് കിട്ടിയ തുക കൊണ്ട് ചില സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടി വന്നു: മിയ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് മിയ ജോര്‍ജ്. 2008-മുതല്‍ മലയാള സിനിമയില്‍ സജീവമായ മിയ 2015-ലെ അനാര്‍ക്കലി എന്ന സിനിമയിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മിയയുടെ പുതിയ വെബ് സീരിസ് 'ജയ് മഹേന്ദ്രന്‍' വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടുകയാണ്. വെബ് സീരിസിന്റെ

'ഇതൊക്കെ കുറച്ച് ഓവറാണ്, എന്തിനാണ് ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത്'; റീലിന് പിന്നാലെ വിജയ് മാധവിന് വിമര്‍ശനം

വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഗായകന്‍ വിജയ് മാധവും സീരിയല്‍ നടി ദേവിക നമ്പ്യാരും യൂട്യൂബ് ചാനലില്‍ സജീവമാകുന്നത്. മകന്‍ ആത്മജയ്ക്കൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുകയായിരുന്നു താരങ്ങള്‍. ഇപ്പോള്‍ ഇതാ രണ്ടാമതൊരു കുഞ്ഞിനെകൂടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്

വിവാഹബന്ധം അവസാനിപ്പിക്കാനുള്ള കാരണം തന്റെ ഭാഗത്തുണ്ടായ തെറ്റു മൂലം ; വിജയ് യേശുദാസ്

തന്റെ വിവാഹബന്ധം അവസാനിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. തന്റെ ഭാഗത്താണ് തെറ്റ് എന്നാണ് വിജയ് യേശുദാസ് തുറന്നു പറഞ്ഞിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഇക്കാര്യം അംഗീകരിക്കാന്‍ മടിയായിരുന്നെന്നും എന്നാല്‍ മക്കള്‍ തനിക്കും ദര്‍ശനയ്ക്കും വലിയ

'പ്രീമിയറിന് തന്നാല്‍ 21 കോടി! സുരേഷ് ഗോപി ചിത്രത്തിന് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയ ഓഫറിനെ പറ്റി നിര്‍മ്മാതാവ്

സുരേഷ് ഗോപി ചിത്രത്തിന് ഓഫര്‍ ചെയ്യപ്പെട്ട ഒടിടി പ്രീമിയര്‍ തുകയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്. കാവല്‍ എന്ന ചിത്രം നിര്‍മ്മിച്ച ജോബി ജോര്‍ജ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആക്ഷന്‍ ഹീറോ ആയുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രമായിരുന്നു കാവല്‍.

വാഹനാപകടത്തിന്‍ പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ ബൈജു; ഫേസ്ബുക്കില്‍ വീഡിയോ സന്ദേശം

മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം

എഡിഎച്ച്ഡി ഉണ്ടെന്ന് തിരിച്ചറിയാന്‍ ഏറെ വൈകി, കണ്ടെത്തിയത് സൈക്കോളജിക്കല്‍ ടെസ്റ്റിലൂടെ; ആലിയ ഭട്ട്

ബോളിവുഡിലെ യുവനായിക നടിമാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വ്യക്തിയാണ് ആലിയ ഭട്ട്. കരിയറില്‍ തുടക്കകാലത്ത് നേരിട്ട വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി മികച്ച സിനിമകളിലൂടെ തന്റെതായ ഇടം ബോളിവുഡില്‍ കണ്ടെത്താന്‍ ആലിയക്ക് കഴിഞ്ഞിരുന്നു. ഇപ്പോളിതാ താന്‍ നേരിടുന്ന രോഗാവസ്ഥയെ