Cinema
ബസില്‍ യാത്ര ചെയ്യുമ്പോള്‍ തനിക്ക് നേരെയുണ്ടായ അതിക്രമം വെളിപ്പെടുത്തി ടെലി-സീരിയല്‍ താരം അനുമോള്‍. ഒരിക്കല്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ബസ്സില്‍ പോകുമ്പോള്‍ ഉണ്ടായ മോശം അനുഭവമാണ് അനുമോള്‍ വെളിപ്പെടുത്തിയത്. തൊട്ടാവാടി പരുവം മാറി. നല്ല ധൈര്യവുമായി. ലൊക്കേഷനിലും പ്രോഗ്രാമിനുമെല്ലാം ഒറ്റയ്ക്കാണു പോകുന്നത്. ആരെങ്കിലും മോശമായി പെരുമാറിയാല്‍ പ്രതികരിക്കണമെന്ന് അമ്മ പറയും. പലപ്പോഴും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കല്‍ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ബസ്സില്‍ പോവുകയാണ്. രാത്രിയാണ്. മയക്കത്തിനിടെ ആരോ ദേഹത്തു തൊടുന്നതുപോലെ തോന്നി. ഉറക്കത്തിനിടയില്‍ തോന്നിയതാകും എന്നാണു കരുതിയത്. അടുത്തിരുന്നയാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതാണെന്ന് പിന്നെ മനസ്സിലായി. ഒട്ടും വൈകിയില്ല, എഴുന്നേറ്റ് നിന്ന് ഒരടിയങ്ങ് പൊട്ടിച്ചു. ബസ്സിലെ
സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തര ആണ് സുഷിന്റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്‌കര്‍, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ സിനിമ രംഗത്ത് നിന്നും വിവാഹത്തിന് എത്തിയിരുന്നു. അതേസമയം, ജയറാമിന്റെ മകള്‍ മാളവികയുടെ
ഗീതു മോഹന്‍ദാസ്-യാഷ് ചിത്രം 'ടോക്സിക്' മരംമുറി വിവാദത്തില്‍. സിനിമയുടെ ചിത്രീകരണത്തിനായി ബെംഗളുരുവിലെ പീന്യയിലുള്ള എച്ച് എം ടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങള്‍ അനധികൃതമായി മുറിച്ച് മാറ്റിയതോടെ മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ സിനിമാ നിര്‍മ്മാതാക്കളോട് വിശദീകരണം തേടി. വനംവകുപ്പിന്റെ അധീനതയിലുള്ള എച്ച്എംടിയിലെ സംരക്ഷിത വനഭൂമിയില്‍ നിന്നാണ് 100ല്‍ ഏറെ മരങ്ങള്‍ വെട്ടിമാറ്റിയത്.
എഡിറ്റര്‍ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലില്‍ സിനിമാലോകം. കരിയറിന്റെ പീക്ക് ലെവലില്‍ എത്തി നില്‍ക്കവെയാണ് നിഷാദ് യൂസഫ് വിടവാങ്ങുന്നത്. സൂര്യയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'കങ്കുവ'യുടെ എഡിറ്ററായിരുന്നു നിഷാദ് യൂസഫ്. സിനിമ നവംബര്‍ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് നിഷാദ് വിട പറഞ്ഞിരിക്കുന്നത്. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യയുടെ 45-ാം സിനിമയുടെയും എഡിറ്റര്‍
വിവാഹിതരാകാനൊരുങ്ങി നടി ദിവ്യ ശ്രീധരും നടന്‍ ക്രിസ് വേണുഗോപാലും. തങ്ങള്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്തയാണിപ്പോള്‍ താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മാധ്യമങ്ങളോട് ആയിരുന്നു ഇരുവരും സന്തോഷം തുറന്നുപറഞ്ഞത്. മക്കള്‍ക്കൊപ്പമായിരുന്നു ദിവ്യ ശ്രീധര്‍ എത്തിയത്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാല്‍. സീരിയലുകളില്‍ വില്ലത്തി ആയും ക്യാരക്ടര്‍
നടി സായി പല്ലവിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷം. ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ചെന്നാണ് ആക്ഷേപം. സൈന്യത്തെ പറ്റിയുള്ള താരത്തിന്റെ പഴയ അഭിമുഖത്തിലെ പരാമര്‍ശം വീണ്ടും കുത്തിപ്പൊക്കിയാണ് ആക്രമണം നടത്തുന്നത്. പാകിസ്ഥാനിലുള്ളവര്‍ ഇന്ത്യന്‍ സൈനികരെ തീവ്രവാദികളായി കണ്ടേക്കാം എന്ന പരാമര്‍ശത്തിലാണ് പ്രതിഷേധം ശക്തമാവുന്നത്. 2022ലെ അഭിമുഖമാണ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.
ഡാന്‍സ് ചെയ്യാനോ, ഫൈറ്റ് ചെയ്യാനോ, അഭിനയിക്കാനോ അറിയില്ലെന്ന് കളിയാക്കിയവരുടെ മുന്നില്‍ ഇപ്പോള്‍ സൂര്യ ഒരു ഇന്‍സ്പിരേഷന്‍ ആണെന്ന് നടന്‍ കാര്‍ത്തി. 'കങ്കുവ'യുടെ ഓഡിയോ ലോഞ്ചിലാണ് കാര്‍ത്തി സംസാരിച്ചത്. ചേട്ടന്‍ ഡ്യൂപ്പ് ഇല്ലാതെ ആക്ഷന്‍ സീനുകള്‍ ചെയ്യുന്നത് കണ്ട് ഞെട്ടിയെന്നും കാര്‍ത്തി പറയുന്നുണ്ട്. ആദ്യ സിനിമ റിലീസായപ്പോള്‍ ചേട്ടന് മര്യാദക്ക് ഡാന്‍സ് ചെയ്യാനോ, ഫൈറ്റ്
മലയാളത്തില്‍ സംസാരിക്കാന്‍ തനിക്ക് പേടിയാണെന്ന് നടി സായ് പല്ലവി. 'അമരന്‍' സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് സായ് സംസാരിച്ചത്. ലയാളം ശരിയായി സംസാരിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുമോയെന്ന ഭയമാണ് ഇതിന് കാരണം എന്നാണ് സായ് പല്ലവി പറയുന്നത്. മലയാളത്തില്‍ സംസാരിക്കാന്‍ എനിക്ക് പേടിയായിരുന്നു. പെര്‍ഫക്ട് ആക്കേണ്ടതുണ്ടെന്ന് എപ്പോഴും
താന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി നടി നയന്‍താര. ഓരോ വര്‍ഷം കഴിയുന്തോറും തന്റെ മുഖം എന്തുകൊണ്ട് വ്യത്യസ്തമായി കാണപ്പെടുന്നു എന്ന കാര്യം വിശദീകരിച്ചു കൊണ്ടാണ് നയന്‍താര സംസാരിച്ചത്. താന്‍ മുഖത്ത് താന്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും നയന്‍താര പറയുന്നുണ്ട്. ഓരോ റെഡ് കാര്‍പെറ്റ് പരിപാടിക്ക് മുമ്പും തന്റെ പുരികം ഭംഗിയാക്കുന്നത് തനിക്ക്