Cinema

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു
പ്രശസ്ത തമിഴ് നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. നാനൂറിലേറെ ചലച്ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, തുടങ്ങിയ മലയാള സിനിമകളിലും അദ്ദേഹം വേഷമിട്ടു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകര്‍ക്കിടയില്‍ തന്റേതായ ഒരു പ്രത്യേക ഇടം ഡല്‍ഹി ഗണേഷ് നേടിയിട്ടുണ്ട്. തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും ഡല്‍ഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. അവ്വൈ ഷണ്മുഖി, നായകന്‍, സത്യാ, മൈക്കല്‍ മദന കാമ രാജന്‍,

More »

രങ്കണ്ണനായി രവി തേജ; ആവേശം തെലുങ്കിലേക്ക്
ഫഹദ് ഫാസില്‍ നായകനായ ആവേശം സിനിമയുടെ തെലുങ്ക് പതിപ്പ് റീമേക്ക് അവകാശം രവി തേജ സ്വന്തമാക്കി. ഫഹദ് അവതരിപ്പിച്ച രങ്കണ്ണന്‍ എന്ന കഥാപാത്രത്തെ രവി തേജയാണ് പുനരവതരിപ്പിക്കുക. ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും. ഫഹദ് ഫാസിലിന്റെ കരിയറിലെ ബോക് ബസ്റ്റര്‍ ചിത്രമാണ് ആവേശം. രങ്കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. 'രോമാഞ്ച'ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത

More »

ഹോട്ടല്‍ ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല; രഞ്ജിത്തിനെതിരായ പരാതിയില്‍ യുവാവിന്റെ മൊഴി
മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ പീഡനക്കേസില്‍ യുവാവിന്റെ മൊഴി പുറത്ത്. ഒമ്പത് വര്‍ഷത്തിന് മുന്‍പുള്ള സംഭവമായതിനാല്‍ ഏത് താജ് ഹോട്ടലാണെന്ന് പറയാന്‍ സാധിക്കുന്നില്ലെന്നാണ് യുവാവ് മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം കേസില്‍ മുന്‍പ് ആരോപിക്കപ്പെട്ട ബംഗളൂരുവിലെ താജ് ഹോട്ടലുകളില്‍ പൊലീസ് തെളിവെടുപ്പ് നടത്തും. അന്വേഷണ സംഘം ഇന്നലെ

More »

സുരേഷ് കുമാര്‍ കിംഗ് ജോംഗ് ഉന്‍, സിനിമ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ യൂട്യൂബില്‍ ഇടും: സാന്ദ്ര തോമസ്
നിര്‍മാതാവ് ജി.സുരേഷ് കുമാര്‍ കിം ജോംഗ് ഉന്നിനെ പോലെയാണെന്ന് സാന്ദ്ര തോമസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മൗനം ചോദ്യം ചെയ്തതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. പൊതുസമൂഹം തന്റെ കൂടെയുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും സിനിമ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ യൂട്യൂബില്‍ ഇടുമെന്നും തനിക്ക് ഈ ജോലി മാത്രമേ

More »

നാളെ അറിയാം ആ ടൈറ്റില്‍; വമ്പന്‍ പ്രഖ്യാപനവുമായി മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ കരിയറിലെ 360-ാം സിനിമയായി ഒരുങ്ങുന്ന തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ നാളെ പ്രഖ്യാപിക്കും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കും എന്നാണ് മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്. റാന്നിക്കാരനായ ടാക്സി ഡ്രൈവര്‍

More »

'സിനിമാഭിനയത്തിന് അനുമതിയില്ല'; സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിന് താത്കാലിക ഇടവേള
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് സിനിമ അഭിനയത്തിന് അനുമതിയില്ല. തൃശൂര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി, കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ തത്കാലം സിനിമയില്‍ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി

More »

'എന്നിലര്‍പ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും നന്ദി'; പ്രതികരണവുമായി നിവിന്‍ പോളി
ലൈംഗിക പീഡന പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. ഫേസ്ബുക്കിലൂടെയായിരുന്നു നിവിന്റെ പ്രതികരണം. 'എന്നിലര്‍പ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാര്‍ത്ഥനകള്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി' എന്നാണ് നിവിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. കേസിലെ ആറാം പ്രതിയായിരുന്ന നിവിന്‍പോളിയെ

More »

ഹോട്ട് വസ്ത്രം ധരിക്കാന്‍ ഭാര്യമാരെ അനുവദിക്കുന്ന പുരുഷന്‍മാരെ മനസിലാകുന്നില്ലെന്ന് സന ഖാന്‍, 'പുതിയ വസ്ത്രം' കാരണമായിരിക്കുമെന്ന് ഉര്‍ഫി
സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതില്‍ ഭര്‍ത്താക്കന്‍മാരെ കുറ്റപ്പെടുത്തുന്ന പ്രസ്താവന നടത്തിയ നടി സന ഖാനെതിരെ രംഗത്തെത്തി സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷനലായ ഉര്‍ഫി ജാവേദ്. നിങ്ങളുടെ പുതിയ വസ്ത്ര ധാരണ ചോയ്സ് കാരണം നിങ്ങള്‍ അവര്‍ക്ക് മുകളിലാണെന്ന് സ്വയം കരുതരുതെന്ന് ഉര്‍ഫി പറഞ്ഞു. നിങ്ങള്‍ മറ്റ് സ്ത്രീകളെ ഇടിച്ച് താഴ്ത്തുന്നു, നിങ്ങളുടെ പുതിയ വസ്ത്ര ധാരണ ചോയ്സ്

More »

അജയന്റെ രണ്ടാം മോഷണവും കിഷ്‌കിന്ധാ കാണ്ഡവും ഈ മാസം ഒടിടിയില്‍
നവംബര്‍ മാസം സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഒടിടി റിലീസുകളാണ് വരാനിരിക്കുന്നത്. മലയാളത്തില്‍ നിന്നും ടൊവിനോയുടെ സൂപ്പര്‍ഹിറ്റ് ചിത്രം 'അജയന്റെ രണ്ടാം മോഷണം' ആദ്യമെത്തും. നവംബര്‍ എട്ട് മുതല്‍ ഹോട്ട്സ്റ്റാറിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. ആസിഫ് അലിയുടെ കിഷ്‌കിന്ധാ കാണ്ഡവും നവംബര്‍ രണ്ടാം വാരം ഹോട്ട്സ്റ്റാറിലൂടെ എത്തിയേക്കും. സെപ്റ്റംബര്‍ 12ന് തിയേറ്ററിലെത്തിയ

More »

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

പ്രശസ്ത തമിഴ് നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. നാനൂറിലേറെ ചലച്ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ

രങ്കണ്ണനായി രവി തേജ; ആവേശം തെലുങ്കിലേക്ക്

ഫഹദ് ഫാസില്‍ നായകനായ ആവേശം സിനിമയുടെ തെലുങ്ക് പതിപ്പ് റീമേക്ക് അവകാശം രവി തേജ സ്വന്തമാക്കി. ഫഹദ് അവതരിപ്പിച്ച രങ്കണ്ണന്‍ എന്ന കഥാപാത്രത്തെ രവി തേജയാണ് പുനരവതരിപ്പിക്കുക. ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും. ഫഹദ് ഫാസിലിന്റെ കരിയറിലെ ബോക് ബസ്റ്റര്‍ ചിത്രമാണ് ആവേശം. രങ്കണ്ണന്‍ എന്ന

ഹോട്ടല്‍ ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല; രഞ്ജിത്തിനെതിരായ പരാതിയില്‍ യുവാവിന്റെ മൊഴി

മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ പീഡനക്കേസില്‍ യുവാവിന്റെ മൊഴി പുറത്ത്. ഒമ്പത് വര്‍ഷത്തിന് മുന്‍പുള്ള സംഭവമായതിനാല്‍ ഏത് താജ് ഹോട്ടലാണെന്ന് പറയാന്‍ സാധിക്കുന്നില്ലെന്നാണ് യുവാവ് മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം കേസില്‍ മുന്‍പ്

സുരേഷ് കുമാര്‍ കിംഗ് ജോംഗ് ഉന്‍, സിനിമ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ യൂട്യൂബില്‍ ഇടും: സാന്ദ്ര തോമസ്

നിര്‍മാതാവ് ജി.സുരേഷ് കുമാര്‍ കിം ജോംഗ് ഉന്നിനെ പോലെയാണെന്ന് സാന്ദ്ര തോമസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മൗനം ചോദ്യം ചെയ്തതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. പൊതുസമൂഹം തന്റെ കൂടെയുണ്ടെന്നാണ്

നാളെ അറിയാം ആ ടൈറ്റില്‍; വമ്പന്‍ പ്രഖ്യാപനവുമായി മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ കരിയറിലെ 360-ാം സിനിമയായി ഒരുങ്ങുന്ന തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ നാളെ പ്രഖ്യാപിക്കും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കും

'സിനിമാഭിനയത്തിന് അനുമതിയില്ല'; സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിന് താത്കാലിക ഇടവേള

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് സിനിമ അഭിനയത്തിന് അനുമതിയില്ല. തൃശൂര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി, കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ തത്കാലം സിനിമയില്‍ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്ക്