Cinema

ഉണ്ണി മുകുന്ദന്റെ വീട്ടിലെ റെയ്ഡ്; കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടെന്ന് ഇഡി
കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ പരിശോധന നടത്തിയത് എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പാലപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കറന്‍സിയും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇ.ഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലരല്‍ നിന്നും 1200 കോടിയില്‍ അധികം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കണ്ണൂര്‍ പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. സംഭവത്തില്‍ കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. കേസിലെ മുഖ്യ പ്രതിയായ മലപ്പുറം സ്വദേശിയായ കെ. നിഷാദ് ഒളിവിലാണ്. ഉണ്ണി മുകുന്ദന്‍ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുമായി നിഷാദ് സാമ്പത്തിക

More »

എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു നിമിഷം, പേടി തോന്നിയില്ല'; മരണക്കിണറില്‍ ഡ്യൂപ്പ് ഇല്ലാതെ ബാബു ആന്റണി
കാര്‍ണിവല്‍ എന്ന സിനിമയിലെ മരണക്കിണര്‍ രംഗത്തില്‍ അതിസാഹസികമായാണ് ബാബു ആന്റണി അഭിനയിച്ചത്. ഡ്യൂപ്പ് ഇല്ലാതെ ആന്റണി മരണക്കിണറിലൂടെ ബൈക്ക് ഓടിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ബാബു ആന്റണി. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത നിമിഷമാണിതെന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബാബു ആന്റണിയുടെ കുറിപ്പ്: എന്റെ ജീവിതത്തില്‍

More »

'5000 വലിയ തുകയാണ് മാത്തു' എന്ന് പറഞ്ഞ് അവന്‍ അത് വേണ്ടെന്ന് വെച്ചു, ഇന്നവന് എത്ര വണ്ടിയുണ്ടെന്ന് തനിക്ക് തന്നെ അറിയില്ല ; ടൊവിനോയെ കുറിച്ച് മാത്തുക്കുട്ടി
സിനിമയില്‍ എത്തുന്നതിന് മുമ്പേ ടൊവിനോ തോമസും ആര്‍ജെ മാത്തുക്കുട്ടിയും സുഹൃത്തുക്കള്‍ ആയിരുന്നു. ടൊവിനോയ്ക്ക് ഒപ്പമുള്ള പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മാത്തുക്കുട്ടി ഇപ്പോള്‍. ടൊവിനോ സ്റ്റാര്‍ ആകുമെന്ന് അന്നേ ഉറപ്പുണ്ടായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. ടൊവിനോയും താനും ഒരു മുറിയില്‍ ഒന്നിച്ച് താമസിച്ചവരാണ്. തങ്ങളുടെ കൂട്ടത്തില്‍ സിനിമയില്‍

More »

പോസ്റ്റര്‍ ഡിസൈന്‍ ചെയ്തവരോട് താന്‍ ചോദിച്ചിരുന്നു ഇത് വേണോ എന്ന് ; ക്രൂരമായി ട്രോള്‍ ചെയ്യപ്പെട്ടതിനെ കുറിച്ച് മനസ്സ് തുറന്ന് കൈലാഷ്
മിഷന്‍ സി എന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ എത്തിയതോടെ ക്രൂരമായി ട്രോള്‍ ചെയ്യപ്പെട്ട താരമാണ് കൈലാഷ്. ചിത്രത്തിന്റെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍, മേജര്‍ രവി എന്നിവരടക്കമുള്ള സിനിമാ താരങ്ങള്‍ കൈലാഷിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.ട്രോളുകള്‍ കാണുമ്പോള്‍ സങ്കടം വരുന്ന കൂട്ടത്തിലല്ല, എന്നാല്‍ മകളെയും വീട്ടിലുള്ള മറ്റ് അംഗങ്ങളേയും ഇത് ബാധിക്കുന്നത് കാണുമ്പോള്‍

More »

വിവാഹ മോചന വാര്‍ത്ത ; പ്രതികരണവുമായി സഞ്ജന ഗല്‍റാണി
താന്‍ അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് ആരാധകരുമായി പങ്കുവച്ചു കൊണ്ട് നടി സഞ്ജന ഗല്‍റാണി രംഗത്തെത്തിയിരുന്നു. ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ താരം വിവാഹ മോചിതയാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് കന്നഡ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഡോക്ടര്‍ അസീസുമായുള്ള സഞ്ജനയുടെ വിവാഹം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാഹ വേഷത്തോട് സാമ്യമുള്ള

More »

പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാതെ ജയറാം ഒരുപാട് പേരെ കറക്കിയിട്ടുണ്ട്, പറ്റിച്ചിട്ടുണ്ട്, പലരേയും തേച്ചതിന്റെ ഫലമാണ് ജയറാം ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
സംവിധായകന്‍ രാജസേനനും നടന്‍ ജയറാമും തമ്മില്‍ പിരിയാനുണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മണക്കാട് രാമചന്ദ്രന്‍. കടിഞ്ഞൂല്‍ കല്യാണം, മേലെപ്പറമ്പില്‍ ആണ്‍വീട്, ഞങ്ങള്‍ സന്തുഷ്ടരാണ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ തുടങ്ങി ജയറാമിന് മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിച്ച ചിത്രങ്ങളുടെ സംവിധായകനാണ് രാജസേനന്‍. പതിനാറോളം സിനിമകള്‍ ജയറാംരാജസേനന്‍

More »

മാസങ്ങളായി മോശം ഘട്ടത്തിലാണ്, ജീവിതത്തില്‍ അനുഭവിച്ച ഏറ്റവും താഴ്ന്ന അവസ്ഥ'; തുറന്നു പറഞ്ഞ് മാളവിക
2021ല്‍ സിനിമാ ജീവിതം വളരെ മികച്ചത് ആയിരുന്നെങ്കിലും വ്യക്തി ജീവിതം വളരെ മോശമായിരുന്നുവെന്ന് നടി മാളവിക മോഹനന്‍. കുറച്ച് മാസങ്ങളായി താന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയിലായിരുന്നു. ഇത് തന്റെ ജീവിതത്തില്‍ തനിക്ക് അനുഭവപ്പെട്ട ഏറ്റവും താഴ്ന്ന അവസ്ഥയാണ് ഇതെന്നാണ് മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നത്. മാളവികയുടെ കുറിപ്പ്: ഇത് കഠിനമായ ഒരു വര്‍ഷമായിരുന്നു.

More »

ഒരു കോടി രൂപയുടെ നികുതിവെട്ടിപ്പ് കേസ്; ഒരു തവണയും കോടതിയില്‍ ഹാജരായില്ല ; പിഴശിക്ഷ
ഒരു കോടി രൂപയുടെ നികുതിവെട്ടിപ്പ് കേസില്‍ കോടതിയില്‍ നിരന്തരം ഹാജരാകാതിരുന്ന നടന്‍ വിശാലിന് കോടതിയുടെ പിഴശിക്ഷ. ചെന്നൈ എഗ്മോര്‍ കോടതിയാണ് 500 രൂപ പിഴ വിശാലിന് ചുമത്തിയത്. 2016ലാണ് ആദായനികുതി വകുപ്പ് അധികൃതര്‍ വിശാലിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ ഒരു കോടിയോളം രൂപ നികുതി അടച്ചിട്ടില്ലെന്നതിന്റെ രേഖകള്‍ കണ്ടെത്തിയത് ജി.എസ്.ടി അടക്കാത്തതുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ട്

More »

മലയാളം ഡബ്ബിങില്‍ റെക്കോര്‍ഡ് നേട്ടം; കേരളത്തില്‍ നിന്ന് 'പുഷ്പ' വാരിയത് 13 കോടി
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്കിടയില്‍ റെക്കോര്‍ഡ് നേട്ടവുമായി 'പുഷ്പ'.ഈ സിനിമയുടെ മലയാളം ഡബ്ബിങ് പതിപ്പ് കേരളത്തില്‍ നിന്നും വാരിയത് 13.8 കോടിയാണ്. പതിനാറ് ദിവസം കൊണ്ടാണ് ചിത്രം പത്ത് കോടിക്ക് മുകളില്‍ കലക്ട് ചെയ്തത്. അതേസമയം ചിത്രം ജനുവരി ഏഴ് മുതല്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഡിസംബര്‍ 17ന് റിലീസ് ചെയ്ത ചിത്രത്തിന്റെ

More »

വിവാഹത്തിന് ശേഷം കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി ; സുപ്രിയ

വിവാഹത്തിന് ശേഷം കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയെന്നും സുപ്രിയ.താരകുടുംബം എന്നൊന്നും അന്ന് ആലോചിച്ചിട്ടു കൂടിയില്ല. എന്‍ഡിടിവിയില്‍ ജോലി ചെയ്യുമ്പോള്‍ മലയാള സിനിമകളെക്കുറിച്ചൊരു സ്റ്റോറി ചെയ്യാന്‍ അസൈന്‍മെന്റ് ലഭിച്ചു. മമ്മൂട്ടി,

വിവാദങ്ങള്‍ക്ക് അവസാനം; കങ്കണയുടെ 'എമര്‍ജന്‍സി'ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്

വിവാദങ്ങള്‍ക്ക് അവസാനമിട്ട് കങ്കണയുടെ 'എമര്‍ജന്‍സി' എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തിന് സെന്‍സര്‍ ലഭിച്ച കാര്യം കങ്കണ വെളിപ്പെടുത്തിയത്. ''ഞങ്ങളുടെ 'എമര്‍ജന്‍സി' എന്ന

'എനിക്ക് ഇഷ്ട്ടംപോലെ ശമ്പളം കിട്ടാന്‍ ബാക്കി ഉണ്ട്'; അഡ്വാന്‍സ് കിട്ടിയ തുക കൊണ്ട് ചില സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടി വന്നു: മിയ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് മിയ ജോര്‍ജ്. 2008-മുതല്‍ മലയാള സിനിമയില്‍ സജീവമായ മിയ 2015-ലെ അനാര്‍ക്കലി എന്ന സിനിമയിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മിയയുടെ പുതിയ വെബ് സീരിസ് 'ജയ് മഹേന്ദ്രന്‍' വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടുകയാണ്. വെബ് സീരിസിന്റെ

'ഇതൊക്കെ കുറച്ച് ഓവറാണ്, എന്തിനാണ് ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത്'; റീലിന് പിന്നാലെ വിജയ് മാധവിന് വിമര്‍ശനം

വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഗായകന്‍ വിജയ് മാധവും സീരിയല്‍ നടി ദേവിക നമ്പ്യാരും യൂട്യൂബ് ചാനലില്‍ സജീവമാകുന്നത്. മകന്‍ ആത്മജയ്ക്കൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുകയായിരുന്നു താരങ്ങള്‍. ഇപ്പോള്‍ ഇതാ രണ്ടാമതൊരു കുഞ്ഞിനെകൂടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്

വിവാഹബന്ധം അവസാനിപ്പിക്കാനുള്ള കാരണം തന്റെ ഭാഗത്തുണ്ടായ തെറ്റു മൂലം ; വിജയ് യേശുദാസ്

തന്റെ വിവാഹബന്ധം അവസാനിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. തന്റെ ഭാഗത്താണ് തെറ്റ് എന്നാണ് വിജയ് യേശുദാസ് തുറന്നു പറഞ്ഞിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഇക്കാര്യം അംഗീകരിക്കാന്‍ മടിയായിരുന്നെന്നും എന്നാല്‍ മക്കള്‍ തനിക്കും ദര്‍ശനയ്ക്കും വലിയ

'പ്രീമിയറിന് തന്നാല്‍ 21 കോടി! സുരേഷ് ഗോപി ചിത്രത്തിന് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയ ഓഫറിനെ പറ്റി നിര്‍മ്മാതാവ്

സുരേഷ് ഗോപി ചിത്രത്തിന് ഓഫര്‍ ചെയ്യപ്പെട്ട ഒടിടി പ്രീമിയര്‍ തുകയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്. കാവല്‍ എന്ന ചിത്രം നിര്‍മ്മിച്ച ജോബി ജോര്‍ജ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആക്ഷന്‍ ഹീറോ ആയുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രമായിരുന്നു കാവല്‍.