UAE

എണ്ണ കപ്പല്‍ ആക്രമണം ; പിന്നില്‍ ഉള്ളില്‍ നിന്നുള്ളവര്‍ തന്നെയെന്ന് യുഎഇ
യുഎഇ തീരത്ത് സൗദി ഉള്‍പ്പെടെയുള്ള എണ്ണ കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ' അകത്തു നിന്നുള്ളവര്‍' തന്നെയെന്ന് യുഎഇ. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയ്ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഇറാന്റെ പേരില്ലെന്നതും ശ്രദ്ധേയമാണ്. മേയ് 12 നാണ് ഫുജൈറ തുറമുഖത്തിന് സമീപം സൗദി, യുഎഇ, നോര്‍വേ എന്നീ രാജ്യങ്ങളുടെ നാല് എണ്ണ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് യുഎസ് ആരോപണം. എന്നാല്‍ ഇറാനിത് നിഷേധിച്ചു. യുഎഇയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍കടന്ന് ആക്രമണം നടത്താന്‍ കഴിയുന്ന ബോട്ടുകള്‍ ഉപയോഗിച്ചുള്ള നീക്കത്തിന് വിദഗ്ധ നിയന്ത്രണം ആവശ്യമാണ്, സൗദി നോര്‍വേ രാജ്യങ്ങള്‍ക്കൊപ്പം നല്‍കിയ റിപ്പോര്‍ട്ടില്‍ യുഎഇ വ്യക്തമാക്കുന്നു. ആക്രമണങ്ങളില്‍ ആര്‍ക്കും മരണം

More »

മോദിയ്ക്ക് ആദരം അര്‍പ്പിച്ച് അബുദാബി ; അഡ്‌നോക് ടവറില്‍ മോദിയുടെ ചിത്രം
ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ടാംവട്ടം സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിയ്ക്ക് ആദരവുമായി അഡ്‌നോക് ഗ്രൂപ്പ്. അബുദബിയിലെ അഡ്‌നോക് ഗ്രൂപ്പ് ടവറില്‍ മോദിയുടേയും യുഎഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്റെയും ചിത്രങ്ങള്‍ തെളിയിച്ചു. ഒപ്പം ഇരു രാജ്യങ്ങളുടെയും പതാകകളും ടവറില്‍ തെളിഞ്ഞു. അഡ്‌നോക് ടവറില്‍ മോദിയുടേയും യുഎഇ കിരീടാവകാശിയുടേയും മുഖങ്ങളും ഇരു

More »

ദുബായില്‍ ആദ്യമായി ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്
ദുബായില്‍ ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്. വാസു ഷാറൂഫ്, ഖുഷി എന്നീ ഇന്ത്യക്കാരാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരില്‍ നിന്ന് കാര്‍ഡ് കൈപറ്റിയത്. വകുപ്പിന്റെ മുഖ്യ കാര്യാലയമായ ജാഫ്‌ലിയ ഓഫീസില്‍ കഴിഞ്ഞ ദിവസം ഇവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്ഥിരതാമസത്തിനുള്ള സ്റ്റാമ്പ് പതിച്ച പാസ്‌പോര്‍ട്ട് നല്‍കി. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ്

More »

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു ; അടുത്ത വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാകും
അബുദാബിയിലെ ആദ്യ ഹൈന്ദവക്ഷേത്രത്തിന് തറക്കല്ലിട്ടു. ക്ഷേത്രത്തിന്റെ നിര്‍മ്മാണം  അടുത്തവര്‍ഷം പൂര്‍ത്തിയാകും. നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യന്‍ സ്വാമി മഹന്ത് മഹാരാജിന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. പ്രാദേശിക സമയം രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ശിലാസ്ഥാപന ചടങ്ങ് ഉച്ചയ്ക്ക് ഒരുമണിവരെ

More »

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് നാളെ തറക്കല്ലിടും ; എഴുന്നൂറു കോടി ചിലവില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രം 2020ല്‍ പൂര്‍ത്തിയാക്കും
അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് നാളെ തറക്കല്ലിടും. ശിലാസ്ഥാപന ചടങ്ങില്‍ യുഎഇയിലെ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. അബുദാബിദുബായ് പാതയില്‍ അബു മുറൈഖയിലാണ് മധ്യ പൂര്‍വ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രം ഉയരുന്നത്. ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യന്‍ സ്വാമി മഹന്ത് മഹാരാജിന്റെ കാര്‍മികത്വത്തില്‍ രാവിലെ എട്ടു മണിക്ക് ചടങ്ങു തുടങ്ങും.ശിലാസ്ഥാപന

More »

വാടക ഗര്‍ഭ ധാരണത്തിനും അണ്ഡ, ബീജ ദാനത്തിനും യുഎഇയില്‍ വിലക്ക്
വാടക ഗര്‍ഭധാരണത്തിനും അണ്ഡ, ബീജ ദാനത്തിനും യുഎഇയില്‍ വിലക്കേര്‍പ്പെടുത്തി ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കരട് നിയമം പുറത്തിറക്കി. എന്നാല്‍ ഭ്രൂണവും അണ്ഡവും ബീജവും ശീതീകരിച്ച് സൂക്ഷിക്കാന്‍ അനുമതിയുണ്ട്. കുട്ടികളുണ്ടാകുന്നതിന് ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ഗര്‍ഭധാരണത്തിനുള്ള സാധ്യത നിലനിര്‍ത്തി പ്രതീക്ഷ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ

More »

ദുബായ് ഡ്യൂട്ടി ഫ്രീയിലെ കോടികളുടെ ഭാഗ്യം ഇക്കുറി ലഭിച്ചത് 9 വയസ്സുകാരിയ്ക്ക്
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണ ജാക്ക്‌പോട്ട് അടിച്ചത് 9 വയസ്സുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയ്ക്ക്. മുംബൈയില്‍ നിന്നുള്ള എലിസയ്ക്ക് ലഭിച്ചത് പത്തുലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 36 ലക്ഷം ദിര്‍ഹം. മകളുടെ ഭാഗ്യ നമ്പറായ ഒമ്പതു വരുന്ന 0333 എന്ന ടിക്കറ്റ് മ്പര്‍ എലിസയുടെ പിതാവാണ് തിരഞ്ഞെടുത്തത്.  19 വര്‍ഷമായി എലിസയുടെ മാതാപിതാക്കള്‍ ദുബായിലെ താമസക്കാരാണ് . പലപ്പോഴും

More »

മാര്‍പ്പാപ്പയുടെ കുര്‍ബാന ; യുഎഇയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി നല്‍കും ; സൗജന്യ യാത്രാ സൗകര്യവും ഒരുക്കി
ഫെബ്രുവരി 5ന് വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വരവ് പ്രമാണിച്ച് അബുദബിയില്‍ വന്‍ തയ്യാറെടുപ്പ്. സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ 140000 ത്തില്‍ അധികമാളുകള്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി പ്രഖ്യാപിച്ചു. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഉത്തരവിറക്കിയത്.

More »

മരണം വരെ എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും ; ആവേശം വിതറി രാഹുല്‍ഗാന്ധി യുഎഇയില്‍
മരണം വരെ എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രവാസികളുടെകൂടി വിയര്‍പ്പാണ് ഇന്ത്യയെന്നും രാഹുല്‍ യുഎഇയില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാന്‍ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കശ്മീര്‍ മുതല്‍ കേരളം വരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഇരച്ചെത്തിയത്. യുഎഇയിലെ 7

More »

ദുബായില്‍ യുവതി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

ദുബായില്‍ യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഷെയ്ഖ് സായിദ് റോഡിലെ ബഹുനില കെട്ടിടമായ എസ്‌കേപ് ടവറില്‍ നിന്നാണ് യുവതി താഴേയ്ക്ക് പതിച്ചത്. ഇന്നു പുലര്‍ച്ചെ 5നാണ് സംഭവം. മരിച്ച യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍

വിവാഹത്തിന് മുമ്പ് യുഎഇ പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധം ; 14 ദിവസത്തിനകം ഫലം

ഒക്ടോബര്‍ ഒന്നു മുതല്‍ അബുദാബിയില്‍ വിവാഹിതരാകുന്ന യുഎഇ പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധം. വിവാഹത്തിന് മുമ്പ് ഈ പരിശോധന നടത്തിയിരിക്കണം. ഇതിനായി അബുദാബി, അല്‍ദഫ്ര, അല്‍ഐന്‍ എന്നിവിടങ്ങളിലായി 22 പ്രാഥമിക പരിചരണ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയെന്ന് അബുദാബി ആരോഗ്യവകുപ്പ്

ഗാര്‍ഡന്‍ ഗ്ലോ സന്ദര്‍ശകര്‍ക്കായി ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും

ദുബൈ ഗാര്‍ഡന്‍ ഗ്ലോയുടെ പത്താം പതിപ്പ് ബുധനാഴ്ച ആരംഭിക്കും. 78.75 ദിര്‍ഹമാണ് പ്രവേശന നിരക്ക്. മൂന്നു വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഗാര്‍ഡന്‍ ഗ്ലോ ടിക്കറ്റെടുത്താല്‍ സബീല്‍ പാര്‍ക്കിലെ ദിനോസര്‍ പാര്‍ക്കും സന്ദര്‍സിക്കാം. എല്‍ഇഡി ലൈറ്റുകളില്‍ നിറങ്ങള്‍

നബിദിനം; സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് നബിദിന അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. സെപ്തംബര്‍ 15 ഞായറാഴ്ചയാണ് നബിദിന അവധി ലഭിക്കുക. സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അവധി ദിവസം ജോലി

ഷാര്‍ജയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര നിലംപതിച്ചു ; രണ്ട് തൊഴിലാളികള്‍ മരിച്ചു

കല്‍ബ നഗരത്തില്‍ സ്‌കൂള്‍ നിര്‍മ്മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌കൂളിന്റെ മേല്‍ക്കൂര നിലംപതിച്ചായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തെ കുറിച്ച്

യുഎഇയില്‍ സ്ഥാപനങ്ങള്‍ക്കും പൊതുമാപ്പില്‍ പിഴയില്‍ ഇളവു നല്‍കുന്നു

യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പില്‍ വിസ നിയമലംഘനങ്ങളുള്ള പ്രവാസികള്‍ക്കു പുറമെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് അധികൃതര്‍. തൊഴില്‍കരാര്‍, തൊഴില്‍ പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ പിഴകള്‍ ഒഴിവാക്കാന്‍