USA
സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും യുഎസിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുടിയേറ്റക്കാരെ യുഎസ് മെക്‌സിക്കോയിലേക്ക് തിരിച്ചയക്കുന്നുവെന്ന് റിപ്പോര്‍ട്ട്.മെക്‌സിക്കോയിലേക്ക് 112 സെന്‍ട്രല്‍ അമേരിക്കന്‍ കുടിയേറ്റക്കാരെ യുഎസില്‍ നിന്നും മടക്കി അയച്ചിരിക്കുന്നുവെന്നും അതില്‍ 25 പ്രായപൂര്‍ത്തിയാകാത്തവരുമുണ്ടെന്നുമാണ് മെക്‌സിക്കോയിലെ ഇമിഗ്രേഷന്‍ ഏജന്‍സി തലവന്‍ സ്ഥിരീകരിച്ചിരിക്കുന്ന്.കഴിഞ്ഞ മാസം അവസാനമായിരുന്നു യുഎസ് ' റിമെയിന്‍ ഇന്‍ മെക്‌സിക്കോ' പ്രോഗ്രാം ആരംഭിച്ചിരുന്നത്. ഇത്തരക്കാരുടെ കേസുകള്‍ മാസങ്ങളോ അല്ലെങ്കില്‍ വര്‍ഷങ്ങളോ എടുത്ത് അമേരിക്കയില്‍ വിചാരണ ചെയ്യുന്ന വേളയില്‍ അവരെ മെക്‌സിക്കോയില്‍ തന്നെ നിലനിര്‍ത്തണമെന്ന് യുഎസ് മെക്‌സിക്കോയുമായി വിലപേശി ധാരണയിലെത്തിയിരുന്നു.യുഎസ് അസൈലം ക്ലെയിമുകള്‍ക്ക് മേല്‍ വിചാരണ
യുഎസിലെ സ്റ്റുഡന്റ് വിസ, വര്‍ക്ക് വിസ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കര്‍ക്കശമാക്കിയതിന്റെ ഫലമായി നിയമപരമായി യുഎസിലേക്ക് കുടിയേറാനൊരുങ്ങുന്നവര്‍ പോലും പകരം കാനഡയിലേക്ക് പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് യുഎസിലേക്കുള്ള സ്റ്റുഡന്റ് വിസ പ്രൊസസ് ഒരു ദുസ്വപ്‌നമായി മാറിയിരിക്കുന്നുവെന്നാണ് അറ്റോര്‍ണി ഷാ
പ്രഖ്യാപിച്ചതില്‍ നിന്നും രണ്ട് വര്‍ഷം താമസിച്ച് ട്രംപ് ഭരണകൂടം കുടിയേറ്റക്കാരുടെ പങ്കാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തി വയ്ക്കുന്ന ശ്രമങ്ങള്‍ ആരംഭിച്ചു. നിരവധി ഹൈ സ്‌കില്‍ഡ് വിസ ഹോള്‍ഡര്‍മാരുടെ പങ്കാളികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.ഈ കടുത്ത നടപടി
യുഎസിലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രാണവായുവേകുന്ന വിധത്തില്‍ യുഎസ് വീണ്ടും എച്ച്-1 ബി വിസക്കുള്ള 15 ദിവസത്തെ പ്രൊസസിംഗ് ഓപ്ഷന്‍ തിരികെ കൊണ്ടു വന്നു. 2018 ഡിസംബര്‍ 21നോ അതിന് ശേഷമോ ഫയല്‍ ചെയ്തിരിക്കുന്ന എല്ലാ എച്ച്-1ബി അപേക്ഷകള്‍ക്കും പ്രീമിയം പ്രൊസസിംഗ് സര്‍വീസ് ലഭ്യമാക്കുമെന്നാണ് യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ലഭ്യമാക്കുന്ന ഈ സര്‍വീസിന്
ചിക്കാഗോ മലയാളി സമൂഹത്തില്‍ കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ച ഇന്റര്‍നാഷണല്‍ വടംവലി ടൂര്‍ണമെന്റിന് ശേഷം സോഷ്യല്‍ ക്ലബ്ബ് വിഭാവനം ചെയ്യുന്ന അടുത്ത പരിപാടിയാണ് വമ്പിച്ച ചീട്ടുകളി മത്സരം. 2019 മാര്‍ച്ച് 2ാം തീയതി ശനിയാഴ് രാവിലെ 9 മണി മുതല്‍ ചിക്കാഗോ ക്‌നാനായ സെന്ററില്‍ (1800 E. Oaktom tSreet, Deplaines IL 60018) വച്ച് നടത്തപ്പെടുന്നു. ഇതിലേക്ക് 18 വയസ്സിനു മേലുള്ള എല്ലാ മലയാളികളായ സ്ത്രീ പുരുഷ ഭേദമന്യേ
യുഎസിലെ പേ-ടു-സ്റ്റേ റാക്കറ്റിനെ പൊളിക്കാന്‍ വേണ്ടി ഫെഡറല്‍ പോലീസ് ഒരുക്കിയ കെണിയില്‍ കുടുങ്ങിയ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 19 തെലുങ്ക് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതമായി ഇന്ത്യയിലേക്ക് മടങ്ങിപ്പോകാന്‍ യുഎസ് ലോക്കല്‍ കോടതി അനുവദിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍ അധികൃതര്‍ ഒരുക്കിയ കെണിയുടെ ഭാഗമായുണ്ടാക്കിയ മിച്ചിഗന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വ്യാജ
യുഎസിലേക്കുള്ള ഇമിഗ്രേഷന്‍ ഏത് വിധത്തിലായിരിക്കണമെന്ന് തീരുമാനിക്കുന്നതിനുള്ള വിവിധ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ട്രംപ് തന്റെ സര്‍ക്കാരിനെ വീണ്ടുമൊരു ഷട്ട്ഡൗണിന് വിധേയമാക്കുന്നതിനുള്ള സാധ്യത വര്‍ധിച്ചുവെന്ന ആശങ്കയുയര്‍ന്നു. അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ഒരു വ•തില്‍
യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ഒരു വന്മതില്‍ പണിയണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആവശ്യവുമായി ബന്ധപ്പെട്ട് ഒരു ഡീലിലെത്തുന്നതിനും മറ്റൊരു ഷട്ട്ഡൗണില്‍ നിന്നും യുഎസ് ഗവണ്‍മെന്റിനെ തടഞ്ഞ് നിര്‍ത്തുന്നതിനുമുള്ള കടുത്ത ശ്രമങ്ങള്‍ വാഷിംഗ്ടണില്‍ നടന്ന് വരുന്നുവെന്ന് ഏറ്റവും പുതിയ
താന്‍ കുടിയേറ്റ വിരുദ്ധനല്ലെന്നും യുഎസിന് നിയമാനുസൃതമായി എത്തുന്ന കൂടുതല്‍ കുടിയേറ്റക്കാരെ വേണമെന്നും വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. യുഎസിലേക്ക് തിരിച്ചെത്തുന്ന കമ്പനികള്‍ക്ക് കൂടുതല്‍ തൊഴിലാളികളെ അത്യാവശ്യമായതിനാല്‍ നിയമത്തിന് വിധേയരായി കൂടുതല്‍ കുടിയേറ്റക്കാര്‍ ഇവിടേക്ക് വരുന്നത് തനിക്ക് കാണണമെന്നാണ് ട്രംപ് നിലപാട്