USA

അമേരിയ്ക്കക്ക് അനധികൃത ഇമിഗ്രേഷന്‍ കാരണം വര്‍ഷം തോറും 250 ബില്യണ്‍ ഡോളറിന്റെ നഷ്ടം;അതിര്‍ത്തിയിലെ കടുത്ത സുരക്ഷാ സംവിധാനത്തിനായും മറ്റും വര്‍ഷത്തില്‍ ചെലവാകുന്നത് വന്‍ തുക; വ്യാജകണക്കെന്ന് വിമര്‍ശനം
അനധികൃത കുടിയേറ്റം മൂലം യുഎസിന് വര്‍ഷത്തില്‍ 250 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുന്നുവെന്ന് മുന്നറിയിപ്പേകി യുഎസ് ഗവണ്‍മെന്റ് . ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ വച്ച് നടന്ന ചര്‍ച്ചക്കിടെയാണ് സര്‍ക്കാര്‍ ഈ കണക്ക് വീണ്ടും നിരത്തിയിരിക്കുന്നത്. യുഎസ്-മെക്സിക്കോ ബോര്‍ഡറില്‍ അനധികൃത കുടിയേറ്റം തടയുന്നതിനായി നിര്‍മിക്കാന്‍ നീക്കം ശക്തിപ്പെടുമ്പോഴാണ് ഈ കണക്ക് വീണ്ടും ഉയരുന്നതെന്നത് നിര്‍ണായകമാണ്. നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിനായി അതിര്‍ത്തി സുരക്ഷാ സംവിധാനങ്ങള്‍ക്കായി യുഎസിന് വന്‍ തുക വര്‍ഷം തോറും ചെലവാക്കേണ്ടി വരുന്നുവെന്നും ട്രംപ് മുന്നറിയിപ്പേകുന്നു. ഇത്തരത്തിലൊരു മതില്‍ നിര്‍മിക്കുന്നതിനുള്ള പണം മെക്സിക്കോ നല്‍കുമെന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിലടക്കം വെളിപ്പെടുത്തിയിരുന്നു. അനധികൃത കുടിയേറ്റത്തിനെതിരെ ട്രംപ് അടുത്ത

More »

അമേരിക്കയിലെ ജോലിസ്ഥലങ്ങളിലെ ഇമിഗ്രേഷന്‍ റെയ്ഡുകളില്‍ 2018ല്‍ 400 ശതമാനം വര്‍ധനവ്; കഴിഞ്ഞ വര്‍ഷം നടത്തിയിരിക്കുന്നത് 6848 വര്‍ക്ക് സൈറ്റ് ഇന്‍വെസ്റ്റിഗേഷനുകള്‍; 779 ക്രിമിനല്‍ അറസ്റ്റുകളും 1525 തൊഴിലിട അറസ്റ്റുകളുമുണ്ടായി
യുഎസിലെ തൊഴിലിടങ്ങളിലെ ഇമിഗ്രേഷന്‍ റെയ്ഡുകളില്‍ 2018ല്‍ 400 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ പിടികൂടുന്നതിനും നാടുകടത്തുന്നതിനും ട്രംപ് ഭരണകൂടം കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയത് മുതലാണ് ഇത്തരം റെയ്ഡുകളിലും വര്‍ധനവുണ്ടായിരിക്കുന്നത്. ഇത്തരം റെയ്ഡുകള്‍ക്കായി യുഎസ്

More »

യുഎസിലെ ഉന്നത കോളജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന കഴിവുറ്റ വിദേശ വിദ്യാര്‍ത്ഥികള്‍ ഇവിടെ തന്നെ തുടരണമെന്ന് ട്രംപ്; കഴിവുകളുടെ അടിസ്ഥാനത്തിലുള്ളതും നിയമപരവുമായ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ്
 യുഎസിലെ ഉന്നത കോളജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന കഴിവുറ്റ വിദേശ വിദ്യാര്‍ത്ഥികള്‍ യുഎസില്‍ തന്നെ തുടരണമെന്നും യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടേകണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. കഴിവുകളുള്ളവര്‍ യുഎസില്‍ തന്നെ തുടരണമെന്നും ഇവിടുത്തെ കമ്പനികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കണമെന്നുമാണ് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച ഒരു

More »

യുഎസ് ഗ്രീന്‍കാര്‍ഡില്‍ ഓരോ രാജ്യത്തിനുമുള്ള ക്യാപ് അവസാനിപ്പിച്ചേക്കും; ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും യുഎസ് പൗരത്വം നേടുന്നതില്‍ മുന്‍തൂക്കം ലഭിച്ചേക്കും;എച്ച്-1ബി വര്‍ക്ക് വിസകക്കാര്‍ നിലവില്‍ നേരിടുന്ന ദുരിതത്തിനും വിരാമമാകും
യുഎസ് ഗ്രീന്‍കാര്‍ഡില്‍ ഓരോ രാജ്യത്തിനുമുള്ള പരിധി അഥവാ ക്യാപ് അവസാനിപ്പിക്കുന്നുവെന്ന ആശാവഹമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയും ചൈനയും അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് യുഎസ് പൗരത്വം ലഭിക്കുന്നതിന് മുന്‍തൂക്കം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമായി. ഏറ്റവും പുതിയ കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ടാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

More »

യുഎസിനെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായി ബാധിക്കും;ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ ഭരണപരിഷ്‌കാരങ്ങള്‍ ആത്യന്തികമായി സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതമുണ്ടാക്കുമെന്ന് ഫെഡറല്‍ ഏജന്‍സികള്‍
 കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ യുഎസിനെ കടുത്ത രീതിയില്‍ സ്വാധീനിക്കുമെന്ന മുന്നറിയിപ്പുമായി 13 ഫെഡറല്‍ ഏജന്‍സികള്‍  രംഗത്തെത്തി.  ഇതിനെ പ്രതിരോധിക്കുന്നതിനുള്ള  നിര്‍ണായക ചുവട് വയ്പുകള്‍ നടത്തിയിട്ടില്ലെങ്കില്‍  ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 10 ശതമാനവും ഇല്ലാതാവുമെന്നും മുന്നറിയിപ്പുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ

More »

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് ; തെരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ എപ്പോള്‍, എവിടെ വെച്ചാണ് കൂടിക്കാഴ്ച നടക്കുക എന്നതിനെ കുറിച്ച് വ്യക്തമായ

ബൈഡന്റേയും കമലയുടേയും പ്രസംഗം തനിക്കെതിരായ വധശ്രമത്തിന് കാരണമായി, രൂക്ഷ വിമര്‍ശനവുമായി ട്രംപ്

കഴിഞ്ഞ ദിവസം തനിക്ക് നേരെ നടന്ന വധശ്രമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും കടന്നാക്രമിച്ച് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റേയും കമലയുടേയും പ്രസംഗം തനിക്കെതിരായ വധശ്രമത്തിന് കാരണമായെന്ന് ട്രംപ് പറഞ്ഞു. തന്നെ കൊല്ലാന്‍ വന്ന ആള്‍ ബൈഡനേയും കമലയേയും

ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം ; മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുന്‍പ് തന്നെ സീക്രറ്റ് സര്‍വീസ് പിടികൂടി, പിടിയിലായത് 58 കാരന്‍

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയില്‍ ട്രംപ് ഗോള്‍ഫ് കളിക്കുമ്പോഴാണ് സംഭവം. എന്നാല്‍ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുന്‍പ് തന്നെ സീക്രറ്റ് സര്‍വീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. 58 വയസ്സുകാരനായ റയന്‍ വെസ്ലി

ട്രംപിനേയും കമലയേയും വിമര്‍ശിച്ച് മാര്‍പാപ്പ ; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ' ചെറിയ തിന്മയെ ' തിരഞ്ഞെടുക്കാന്‍ ആഹ്വാനം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനേയും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനേയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം

ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആഥിതേയത്വം വഹിക്കും

ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആഥിതേയത്വം വഹിക്കും. സെപ്റ്റംബര്‍ 21ന് യുഎസിലെ ഡെലവെയറിലായിരിക്കും ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവര്‍ പങ്കെടുക്കും.

വലിയ വില നല്‍കേണ്ടിവരും ; തിരഞ്ഞെടുപ്പില്‍ കമല ഹാരിസിന് പിന്തുണയുമായെത്തിയ ഗായിക ടെയിലര്‍ സ്വിഫ്റ്റിന് മുന്നറിയിപ്പുമായി ട്രംപ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമല ഹാരിസിന് പിന്തുണയുമായെത്തിയ ഗായിക ടെയിലര്‍ സ്വിഫ്റ്റിന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. ടെയ്ലര്‍ സ്വിഫ്റ്റ് വലിയ വില നല്‍കേണ്ടിവരുമെന്നാണ് ട്രംപ് പ്രതികരിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന കമലട്രംപ് ആദ്യ സംവാദം ഇന്നലെ നടന്നിരുന്നു.