USA
യുഎസില്‍ വിസ തട്ടിപ്പ് കേസില്‍ അകപ്പെട്ട എട്ട് ഇന്ത്യക്കാരില്‍ അഞ്ച് പേരെ യുഎസ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായി റിപ്പോര്‍ട്ട്. ഇവരുടെ കൈകാലുകള്‍ ബന്ധിച്ച് ജയില്‍ പുള്ളികളുടെ ജമ്പ് സ്യൂട്ടുകള്‍ ധരിപ്പിച്ച് വളരെ ദയനീയമായ അവസ്ഥയിലായിരുന്നു ഇവരെ കോടതിയില്‍ എത്തിച്ചിരുന്നത്. ഡെട്രോയിറ്റിലെ കോടതിയിലാണ് ഇവരെ ഹാജരാക്കിയിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന ചാര്‍ജുകള്‍ ഇവര്‍ എല്ലാവരും നിഷേധിച്ചിരിക്കുകയാണ്. മിച്ചിഗനിലെ വ്യാജ യൂണിവേഴ്‌സിറ്റിയിലേക്ക് 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എന്‍ റോള്‍ ചെയ്യിപ്പിച്ച് ഇവിടുത്തെ സ്റ്റുഡന്റ് വിസ സിസ്റ്റത്തെ ദുരുപയോഗിച്ച് യുഎസില്‍ അനധികൃതരമായി നിലകൊള്ളാന്‍ സഹായിച്ചുവെന്ന കേസാണ് ഈ എട്ട് പേര്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന്. ഇവരുടെ സേവനം നിയമവിരുദ്ധമായി
യുഎസ് മെക്‌സിക്കോയുമായി പങ്ക് വയ്ക്കുന്ന തെക്കന്‍ അതിര്‍ത്തിയിലേക്ക് 3750ല്‍ അധിക സൈനികരെ കൂടി അയച്ചു. മൂന്ന് മാസത്തേക്ക് ബോര്‍ഡര്‍ ഏജന്റുമാരെ സഹായിക്കുന്നതിനാണ് ഇവരെ പെന്റഗണ്‍ അയച്ചിരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫെന്‍സാണ് ഞായറാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ കൂടി അതിര്‍ത്തിയിലെത്തുന്നതോടെ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍
യുഎസിലെ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ എന്‍ റോള്‍ ചെയ്തുവെന്ന കുറ്റം ചുമത്തി 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുഎസില്‍ അറസ്റ്റ് ചെയ്തതിലുള്ള നയതന്ത്രപരമായ പ്രതിഷേധം ഇന്ത്യ യുഎസിനെ അറിയിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മിച്ചിഗന്‍ സ്‌റ്റേറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നുവെന്ന് പ രസ്യം കൊടുത്തിരുന്ന യൂണിവേഴ്‌സിറ്റി ഓഫ് ഫാര്‍മിംഗ്ടണില്‍ എന്‍ റോള്‍
യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വച്ച കെണിയില്‍ 600 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പെട്ട് പോയെന്ന് റിപ്പോര്‍ട്ട്. മിച്ചിഗനിലെ ഒരു വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ അധികൃതര്‍ വിരിച്ച വലയിലാണ് ഇവര്‍ അകപ്പെട്ടിരിക്കുന്നത്. വ്യാജമായ രീതിയില്‍ യുഎസ് ഇമിഗ്രേഷനെ ദുരുപയോഗിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ കുടുക്കാന്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ്
കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ യുഎസിനെ കടുത്ത രീതിയില്‍ സ്വാധീനിക്കുമെന്ന മുന്നറിയിപ്പുമായി 13 ഫെഡറല്‍ ഏജന്‍സികള്‍ വീണ്ടും രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കുന്നതിനുള്ള നിര്‍ണായക ചുവട് വയ്പുകള്‍ നടത്തിയിട്ടില്ലെങ്കില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 10 ശതമാനവും ഇല്ലാതാവുമെന്നും മുന്നറിയിപ്പുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ്
ഹോണ്ടുറാസ് അടക്കമുളള സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിലെത്തിയ നിയമവിരുദ്ധ കുടിയേറ്റക്കാരെ അവരുടെ കേസുകള്‍ യുഎസിലെ ഇമിഗ്രേഷന്‍ കോടതികളില്‍ നടക്കുന്നതിനിടെ മെക്‌സിക്കോയിലേക്ക് മടക്കി അയക്കുമെന്ന പ്രഖ്യാപനം ഈ മാസം ആദ്യം ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി കിര്‍സ്റ്റ്‌ജെന്‍ നില്‍സെന്‍ നടത്തിയിരുന്നുവല്ലോ. ആ നിര്‍ണായക നയത്തിന് തുടക്കം കുറിച്ച്
തന്നെ ' ഹിന്ദു നാഷണലിസ്റ്റ്' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കടുത്ത തിരിച്ചടിയുമായി യുഎസിലെ ഇന്ത്യന്‍ വംശജയായ ലോമേയ്ക്കര്‍ തുളസി ഗബാര്‍ഡ് രംഗത്തെത്തി. 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് വുമണാണ് തുളസി.ആദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ
അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കണക്കുകളെ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്ത് വിദഗ്ദര്‍ രംഗത്തെത്തി.യുഎസിലേക്കെത്തുന്ന അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് ട്രംപ് നിരത്തിയിരിക്കുന്ന കണക്കുകള്‍ വിശ്വാസ്യയോഗ്യമല്ലെന്നും അതേ സമയം ഊതിപ്പെരുപ്പിച്ചതാണെന്നുമാണ് ഞായറാഴ്ച നിരവധി വിദഗ്ദര്‍ ആരോപിച്ചിരിക്കുന്നത്. എന്നാല്‍
യുഎസിലെ പൗരന്‍മാരല്ലാത്തവര്‍ക്ക് യുഎസിലെ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ബെര്‍ത്ത്‌റൈറ്റ് സിറ്റിസണ്‍ഷിപ്പ് നല്‍കുന്ന നടപടി അവസാനിപ്പിക്കാുന്ന നടപടിയുമായി ട്രംപ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ ട്രംപ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഏറ്റവും കടുപ്പമേറിയതും കര്‍ക്കശമായതുമായ