Australia
പുതിയ അഗ്രികള്‍ച്ചര്‍ വിസ ഓസ്‌ട്രേലിയയിലേക്കായി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫാമുകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് നിലവിലുള്ള പ്രോഗ്രാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മോറിസന്‍ ഗവണ്‍മെന്റിന് മേല്‍ പുതിയ അഗ്രികള്‍ച്ചര്‍ വിസ ഓസ്‌ട്രേലിയയിലേക്കായി സൃഷ്ടിക്കാന്‍ സമ്മര്‍ദമേറുന്നത്. ഓസ്‌ട്രേലിയയില്‍ കൃഷിത്തൊഴിലാളികള്‍ക്കുള്ള കുറവ് വര്‍ധിച്ചതോടെ പുതിയ വിസയില്‍ ആളുകളെ എത്തിക്കുന്നതിനായി പുതിയ വിസ പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യം വിവിധ തലങ്ങളില്‍ നിന്നും ശക്തമാകുന്നുണ്ട്. കാര്‍ഷിക തൊഴിലാളികളെ വിദേശത്ത് നിന്നും രാജ്യത്തെത്തിക്കുന്നതിനായി നേരത്തെ ആരംഭിച്ചിരുന്ന രണ്ട് വര്‍ഷത്തെ പ്രോഗ്രാമായ സീസണല്‍ വര്‍ക്ക് ഇന്‍സെന്റീവ്‌സ്
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ കൂടുതലായി സ്വീകരിക്കുന്നതിന് വെസ്റ്റേണ്‍ ഓസ്ട്രേലിയ ലക്ഷ്യമിടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ണായകമായ പദ്ധതികളും ഈ സ്റ്റേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയൊരു ഗ്രാജ്വേറ്റ് സ്ട്രീമും പുതിയ ഗ്രാജ്വേറ്റ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ലിസ്റ്റും ഈ വര്‍ഷം
ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് മെന്റല്‍ ഹെല്‍ത്ത് ഫണ്ടിംഗിനെക്കുറിച്ച് അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ജനതയുടെ മാനസികാരോഗ്യം സമ്പദ് വ്യവസ്ഥയില്‍ ഏത് വിധത്തിലുള്ള സ്വാധീനമാണുണ്ടാക്കുന്നതെന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നാണ് ദി പ്രൊഡക്ടിവിറ്റി കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ മെന്റല്‍ ഹെല്‍ത്ത് ഫണ്ടിംഗിനെക്കുറിച്ച് ഈ അന്വേഷണം
സാങ്കേതിക രംഗത്ത് അസാധാരണമായ മിടുക്ക് കാഴ്ച വയ്ക്കുന്ന കുടിയേറ്റക്കാരെ ഓസ്ട്രേലിയയിലേക്കെത്തിക്കാന്‍സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്ലാന്‍ അണിയറയില്‍ തിരുതകൃതിയായി ഒരുങ്ങുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനായുള്ള വിസ പരിഷ്‌കാരങ്ങള്‍ എത്തരത്തില്‍ നടപ്പിലാക്കണമെന്ന കാര്യം ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് ചര്‍ച്ച ചെയ്ത് മുന്നേറുകയാണ്. സ്‌കില്‍ഡ് മൈഗ്രേഷന്‍
ഓസ്ട്രേലിയയിലെ അനേകം സബര്‍ബുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വര്‍ധിച്ച് വരുന്നുവെന്നും അത് കാരണം ഇവിടങ്ങളില്‍ കഴിയുന്ന മില്യണ്‍ കണക്കിന് പേര്‍ക്ക് വര്‍ഷം തോറും വന്‍ തുകകള്‍ അധികമായി ചെലവഴിക്കേണ്ടി വരുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം മെല്‍ബണിന്റെ ഔട്ടര്‍ സബര്‍ബുകളില്‍ ജീവിക്കുന്ന 1.4 മില്യണ്‍ പേര്‍ക്കും സിഡ്നി,
2017ലെ മന്ദഗതിക്ക് ശേഷം ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തില്‍ 2018ല്‍ വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇന്റേണല്‍ എറൈവല്‍സ്, ഡിപ്പാര്‍ച്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റകളുടെ അടിസ്ഥാനത്തില്‍ ദി ഓസ്ട്രേലിയ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് ഏറ്റവും പുതിയ ഇമിഗ്രേഷന്‍ കണക്കുകള്‍ പുറത്ത് വിട്ടിട്ടുണ്ട്.ഇക്കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ നെറ്റ്
ക്യൂന്‍സ്ലാന്‍ഡില്‍ 250ല്‍ അധികം ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഇനി ട്രക്കുകളുമായി റോഡിലിറങ്ങാനാവില്ല. ഇവരില്‍ ഭൂരിഭാഗം പേരും ഇന്ത്യയില്‍ നിന്നുള്ള ഡ്രൈവര്‍മാരാണെന്നും വെളിപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റിലെ നിലവാരമനുസരിച്ചുള്ള ലൈസന്‍സല്ല ഇവരുടേതെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാര്‍ ഈ ലൈസന്‍സുകള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍
ഓസ്ട്രേലിയന്‍ പൗരത്വത്തിനായി കടുത്ത പ്രയത്‌നം നടത്തി അപേക്ഷിച്ചാലും വിവിധ കാരണങ്ങളാല്‍ അപേക്ഷ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രത്യേകം ഓര്‍ത്താല്‍ കുടിയേറ്റക്കാര്‍ക്ക് നന്നായിരിക്കും. കഴിഞ്ഞ വര്‍ഷം മാത്രം 4000ത്തില്‍ അധികം സിറ്റിസണ്‍ഷിപ്പ് അപേക്ഷകളാണ് ഓസ്‌ട്രേലിയ നിരസിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ പെടുന്ന ഒരു ആളാണ് ഇന്ത്യക്കാരനായ സാഗര്‍ ഷാ. 2012ല്‍ അപേക്ഷ
ലോകത്തില്‍ പഠിക്കാന്‍ ഏറ്റവും നല്ല ഡെസ്റ്റിനേഷനായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പരിഗണിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഓരോ വര്‍ഷവും ഓസ്‌ട്രേലിയ മൂന്ന് ലക്ഷത്തോളം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയാണ് സ്വാഗതം ചെയ്ത് കൊണ്ടിരിക്കുന്നത്. എന്നാല്‍ വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ക്കിടയില്‍ ഏതെല്ലാം കോഴ്‌സുകള്‍ തെരഞ്ഞെടുത്താലാണ് ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ജോലി