India

റിസോര്‍ട്ടില്‍ ഒളിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ത്തല്ലിയ കേസ് ; പരിക്കേറ്റ എംഎല്‍എയുടെ ഭാര്യ നിയമ നടപടിയ്ക്ക്
ബിജെപി ഭയന്ന് ബംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ ഒളിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ത്തല്ലിയ കേസ് പുതിയ വഴിത്തിരിവില്‍. തന്റെ ഭര്‍ത്താവിനെ ആക്രമിച്ചതിന് ജെ എന്‍ ഗണേഷ് എംഎല്‍എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യ വ്യക്തമാക്കി. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആനന്ദ് സിങ് എംഎല്‍എയുടെ ഭാര്യ ലക്ഷ്മി സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗണേഷ് തന്റെ ഭര്‍ത്താവിനെ ആക്രമിച്ചുവെന്ന വാര്‍ത്ത സത്യമാണെന്നും താനും മക്കളും നിശ്ശബ്ദത പാലിക്കുമെന്ന് കരുതേണ്ടെന്നും മുംബൈയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹോസ്‌പെറ്റില്‍ നിന്നുള്ള ജനപ്രതിനിധി ആനന്ദ് സിങ് ഇപ്പോഴും സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പരസ്യപ്രതികരണത്തിനു

More »

അമ്മയുടെ കഴുത്തിലും നെഞ്ചിലും കോടാലി കൊണ്ട് വെട്ടി രക്തം കുടിച്ച് മകന്റെ ക്രൂരത നിറഞ്ഞ നരബലി
താന്ത്രിക വിദ്യകളുടെ പരിശീലനത്തിന്റെ ഭാഗമായി അമ്മയെ കൊന്ന് രക്തം കുടിച്ച് ഇരുപത്തേഴുകാരനായ മകന്‍. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. പുതുവര്‍ഷത്തലേന്ന് ആയിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലുള്ള കൊലപാതകം നടന്നത്. ദിലീപ് യാദവ് എന്ന യുവാവാണ് അമ്മയെ കൊന്ന് രക്തം കുടിച്ചത്. ദിലീപ് യാദവ് അമ്മയെ കൊന്ന് രക്തം കുടിക്കുന്നത് അയല്‍വാസിയായ സ്ത്രീ കണ്ടതാണ് കേസില്‍

More »

ഭിക്ഷാടകനെ കൊലപ്പെടുത്തി കത്തിച്ചു, കാമുകനൊപ്പം ജീവിക്കാന്‍ വിവാഹിതയായ സ്ത്രീ നടത്തിയ ആത്മഹത്യാ നാടകത്തില്‍ ഇരയായി നിരപരാധി

കാമുകനൊപ്പം ജീവിക്കാന്‍ വിവാഹിതയായ സ്ത്രീ നടത്തിയത് ആത്മഹത്യാ നാടകം. ഭിക്ഷാടകനെ കൊലപ്പെടുത്തിയാണ് യുവതി ആത്മഹത്യ ചെയ്തതായി വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത്. തെരുവില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന ഭിക്ഷാടകനെ തീയിട്ട് കൊലപ്പെടുത്തിയാണ് തന്റെ ആത്മഹത്യയെന്ന് വരുത്തി തീര്‍ത്തത്. എന്നാല്‍

വ്യവസായി മുംതാസ് അലിയുടെ മരണത്തിന് പിന്നില്‍ ഹണി ട്രാപ്പ്; നഗ്‌ന ദൃശ്യങ്ങള്‍ കാട്ടി മലയാളി ദമ്പതികള്‍ തട്ടിയത് 50 ലക്ഷം

കര്‍ണാടകയിലെ പ്രമുഖ വ്യവസായിയും ജനതാദള്‍ സെക്കുലര്‍ എംഎല്‍എയായ ബിഎം ഫറൂഖിന്റെ സഹോദരനുമായ ബിഎം മുംതാസ് അലിയുടെ മരണത്തില്‍ മലയാളി ദമ്പതികള്‍ കസ്റ്റഡിയില്‍. മലയാളികളായ റഹ്‌മത്തിനെയും ഭര്‍ത്താവ് ഷുഹൈബിനെയുമാണ് കാവൂര്‍ പൊലീസ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്ന്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയ്ക്ക് അവകാശപ്പെടാനാകില്ല: ബോംബെ ഹൈക്കോടതി

വിവാഹിതയ്ക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കിയെന്ന് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണവിയേധനായ യുവാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം

സ്വിഗ്ഗിയിലെ മുന്‍ ജീവനക്കാരന്‍ കമ്പനിയില്‍ നിന്ന് 33 കോടി രൂപ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്

സ്വിഗ്ഗിയിലെ മുന്‍ ജീവനക്കാരന്‍ കമ്പനിയില്‍ നിന്ന് 33 കോടി രൂപ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. കമ്പനിയിലെ മുന്‍ ജൂനിയര്‍ ജീവനക്കാരനാണ് കോടികളുടെ വെട്ടിപ്പ് നടത്തിയത്. എന്നാല്‍ ഇയാളുടെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കമ്പനിക്ക് പുറത്തുള്ള ഒരു ഏജന്‍സിയെ

'കൊലപാതകം ഒതുക്കിതീര്‍ക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്തു'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ മാതാപിതാക്കള്‍

പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കൊല്‍ത്തക്ക ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിത ഡോക്ടറുടെ മാതാപിതാക്കള്‍. മകളുടെ കൊലപാതകത്തിനു ശേഷം സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പണം വാഗ്ദാനം ചെയ്തെന്നാണ് പിതാവ്

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയെ പിന്‍നിരയില്‍ ഇരുത്തിയ സംഭവം ; ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പിന്‍നിരയില്‍ ഇരുത്തിയ സംഭവത്തില്‍ ബിജെപിക്കെതിരെ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ്. യുപിഎ കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്ക് നല്‍കിയ പരിഗണനയടക്കം ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമണം