Canada

കനേഡിയന്‍ മലയാളീ സംവിധായകന്റെ സിനിമ രമേശന്‍ ഒരു പേരല്ല ജൂലൈ അഞ്ചിന് റിലീസാകുന്നു.
 എഡ്മണ്‍റ്റോണ്‍: കാനഡയിലെ എഡ്മണ്‍ട നിവാസിയായ സുജിത്വി ഘ്‌നേശ്വര്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന രമേശന്‍ ഒരു പേരല്ല എന്ന സിനിമ ജൂലൈ 19ന് റിലീസ് ആകുകയാണ്. ഇന്ത്യയുടെസ്വതന്ത്ര ദിനത്തില്‍ ഒരു കാര്‍ ഡ്രൈവര്‍ക്കു സംഭവിക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തില്‍, രാജ്യത്തെ നിയമ വ്യവസ്ഥയുടെ ഭീകരതകള്‍ വരച്ചുകാട്ടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മണികണ്ഠന്‍ പട്ടാമ്പി, ദിവ്യദര്‍ശന്‍, രാജേഷ് ശര്‍മ്മ, സുരേഷ് പ്രേം എന്നിവരാണ് മുഖ്യവേഷങ്ങള്‍ ചെയ്യുന്നത്. സിനിമ നടന്‍ മുകേഷ് ആദ്യമായി സിനിമക്കായി ഇ ചിത്രത്തില്‍പാടുന്നു. എഡ്മിന്റണില്‍ വെച്ച് നടന്ന ഇന്ത്യ ഫിലിം ഫെസ്റ്റിവല്‍ ഓഫ്ആല്‍ബെര്‍ട്ടയില്‍ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് സുജിത് കരസ്ഥമാക്കി. പരമ്പരാഗത തിരക്കഥ ശൈലിയില്‍ നിന്ന് വ്യത്യസ്!തമായി, ഓരോ സീനും ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ

More »

കാനഡയിലേക്ക് വിദേശത്ത് നിന്നും അഗ്രി-ഫുഡ് വര്‍ക്കര്‍മാരെ കൊണ്ടു വരാന്‍ മൂന്ന് വര്‍ഷത്തെ പെര്‍മനന്റ് റെസിഡന്‍സ് പൈലറ്റ്; വിദേശികള്‍ക്ക് കാനഡയിലെ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് അഗ്രി-ഫുഡ്‌സ് ഇന്റസ്ട്രിയില്‍ ജോബ് ഓഫറുണ്ടെങ്കില്‍ അപേക്ഷിക്കാം
അര്‍ഹരമായ അഗ്രി-ഫുഡ് വര്‍ക്കര്‍മാര്‍ക്ക് മൂന്ന് വര്‍ഷത്തെ പെര്‍മനന്റ് റെസിഡന്‍സ് പൈലറ്റ ്കാനഡ പ്രഖ്യാപിച്ചു.പുതിയ ഈ ഇമിഗ്രേഷന്‍ പൈലറ്റിലേക്ക് എങ്ങനെ അപേക്ഷിക്കാം എന്നത് പോലുള്ള കാര്യങ്ങള്‍ 2020ന്റെ തുടക്കത്തില്‍ ലഭ്യമാകുമെന്നാണ് ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ അഥവാ ഐആര്‍സിസി വെളിപ്പെടുത്തുന്നു.പരിചയസമ്പന്നരും നോണ്‍-സീസണല്‍ ഫോറിന്‍

More »

ക്യുബെക്കിലേക്ക് ഫാമിലി റീയൂണിഫിക്കേഷനായി കുടിയേറ്റക്കാരുടെ കുടുംബങ്ങള്‍ ഇരട്ടി സമയം കാത്തിരിക്കേണ്ടി വന്നേക്കാം; കാരണം തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ എക്കണോമിക് ഇമിഗ്രന്റുകളെ കൂടുതലായി കൊണ്ടു വരാനുള്ള ലീഗല്‍റ്റ് സര്‍ക്കാരിന്റെ നീക്കം
വര്‍ഷം തോറും സ്വീകരിക്കുന്ന എക്കണോമിക് ഇമിഗ്രന്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും  ഫാമിലി റീ യൂണിഫിക്കേഷന്‍ വൈകിപ്പിക്കുകയും ചെയ്ത് പ്രവിശ്യയിലെ തൊഴിലാളിക്ഷാമം പരിഹരിക്കാനുളള ക്യുബെക്കിന്റെ നീക്കം രണ്ട് തരത്തിലുള്ള ഇമിഗ്രേഷന്‍ സിസ്റ്റത്തിന് വഴിയൊരുക്കുമെന്ന് മുന്നറിയിപ്പ്.പ്രവിശ്യയുടെ ഈ നീക്കത്തിനെതിരെ ഫെഡറല്‍ ഗവണ്‍മെന്റ് തന്നെ മുന്നറിയിപ്പുമായി

More »

എക്സ്പ്രസ് എന്‍ട്രി; 121ാമത്തെ ഡ്രോ ജൂലൈ 10ന് നടന്നു; 460 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3600 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 121ാമത്തെ ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ജൂലൈ 10ന് നടത്തി. 460 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3600 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്. 2015 ജനുവരി മുതല്‍

More »

കാനഡയിലേക്ക് കെയര്‍ഗിവര്‍മാര്‍ക്കായുള്ള ഇന്റെറിം പാത്ത് വേ പുതിയ അപേക്ഷകള്‍ വീണ്ടും ജൂലൈ എട്ട് മുതല്‍ സ്വീകരിച്ച് തുടങ്ങി; ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ എന്നിവയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം
കെയര്‍ഗിവര്‍മാര്‍ക്കായുള്ള ഇന്റെറിം പാത്ത് വേ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി ഒരിക്കല്‍ കൂടി ഓപ്പണ്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ട്.2014  നവംബര്‍ 30 മുതല്‍ കാനഡയില്‍ ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ അല്ലെങ്കില്‍  ഇവ രണ്ടിന്റെയും സമന്വയമായ പ്രവര്‍ത്തി എന്നിവയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സിനായുള്ള പാത്ത്

More »

ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്കുള്ള ആദ്യത്തെ ഇന്‍വിറ്റേഷനുകള്‍ ഉടന്‍ ഇഷ്യൂ ചെയ്തു; ഡ്രോ നടന്നത് ജൂലൈ 4ന്; ക്ഷണം ലഭിക്കുന്നത് അരിമ പോര്‍ട്ടലിലൂടെ ഇഒഐ രജിസ്ട്രര്‍ ചെയ്തിരിക്കുന്നവര്‍ക്ക്
ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്കുള്ള ആദ്യത്തെ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്യാനാരംഭിച്ചു.ജൂലൈ 4ന് നടന്ന ഡ്രോയിലൂടെയാണ് ഈ പ്രക്രിയ തുടങ്ങിയിരിക്കുന്നത്.ക്യൂബെക്കിലെ ഓണ്‍ലൈന്‍ അരിമ പോര്‍ട്ടലിലൂടെ എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്യുന്നതെന്ന് പ്രവിശ്യയിലെ

More »

കാനഡയിലെ 11 കമ്മ്യൂണിറ്റികളെ ഉള്‍പ്പെടുത്തി പുതിയ റൂറല്‍ ആന്‍ഡ് നോര്‍ത്തേണ്‍ ഇമിഗ്രേഷന്‍ പൈലറ്റ്; വിവിധ സ്‌കില്‍ ലെവലുകളിലുള്ള ഫോറിന്‍ വര്‍ക്കര്‍മാരെ ആകര്‍ഷിച്ച് തൊഴിലാളി ക്ഷാമം നികത്തുന്നതിനുള്ള പുതുവഴി
  കാനഡയിലെ തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനായി പുതിയൊരു പൈലറ്റ് പ്രോഗ്രാമുമായി സര്‍ക്കാര്‍ രംഗത്തെത്തി.  റൂറല്‍ ആന്‍ഡ് നോര്‍ത്തേണ്‍ ഇമിഗ്രേഷന്‍ പൈലറ്റ് എന്നാണിത് അറിയപ്പെടുന്നത്. ഇതില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന 11 കനേഡിയന്‍ കമ്മ്യൂണിറ്റികളുടെ പേരുകള്‍ കനേഡിയന്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡയിലെ ചെറുതും വിദൂരസ്ഥവുമായ കമ്മ്യൂണിറ്റികളിലേക്ക് വിവിധ

More »

കാനഡ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തിലൂടെ 2018ല്‍ 92,000 പുതിയ പെര്‍മനന്റ് റെസിഡന്റുമാരെ സ്വീകരിച്ചു; മുന്‍വര്‍ഷത്തേക്കാള്‍ 41 ശതമാനം പെരുപ്പം; എക്‌സ്പ്രസ് എന്‍ട്രിയുടെ മൂന്ന് പ്രോഗ്രാമുകളിലൂടെയും പിഎന്‍പികളിലൂടെയും എത്തുന്നവര്‍ വര്‍ധിക്കുന്നു
കാനഡ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തിലൂടെ 2018ല്‍ 92,000 പുതിയ പെര്‍മനന്റ് റെസിഡന്റുമാരെ സ്വീകരിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതിന് മുമ്പത്തെ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 41 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്.ഏറ്റവും പുതിയ ഫെഡറല്‍ ഗവണ്‍മെന്റ് റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എക്‌സ്പ്രസ് എന്‍ട്രി

More »

കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റ് എഴുതാന്‍ ഒരുങ്ങുന്നവരറിയാന്‍; കാനഡയുടെ ചരിത്രം,ഭൂമിശാസ്ത്രം, നിയമങ്ങള്‍ തുടങ്ങിയവയെക്കുറിച്ചേറെ ചോദ്യങ്ങള്‍; 30 മിനുറ്റിനുള്ളില്‍ 20 ചോദ്യങ്ങള്‍ക്കുത്തരമേകണം; നാല് തെറ്റുകളില്‍ കൂടുതലുണ്ടാകാന്‍ പാടില്ല
നിങ്ങള്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റ് എഴുതാന്‍ ഒരുങ്ങുന്ന ആളാണോ...? എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള ചില നിര്‍ണായക വിവരങ്ങള്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.  കാനഡയുടെ ചരിത്രം, ഭൂമിശാസ്ത്രം, നിയമങ്ങള്‍, ചിഹ്നങ്ങള്‍ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം ഈ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കും.  കാനഡയുടെ ഹെഡ് ഓഫ് ദി സ്റ്റേറ്റ് ആരാണ്...?

More »

നിജ്ജര്‍ കൊലപാതകത്തില്‍ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ല, സംഘര്‍ഷത്തിന് കാരണം ജസ്റ്റിന്‍ ട്രൂഡോയുടെ പെരുമാറ്റം ; രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് എതിരെ വീണ്ടും ഇന്ത്യ. വിനാശകരമായ നയതന്ത്ര സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ജസ്റ്റിന്‍ ട്രൂഡോയുടേതാണെന്നാണ് കുറ്റപ്പെടുത്തല്‍. നിജ്ജര്‍ കൊലപാതകത്തില്‍ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് ഇന്ത്യ ആരോപിച്ചു. ട്രൂഡോയുടെ പെരുമാറ്റമാണ്

ഇന്ത്യ കാനഡ നയതന്ത്ര തര്‍ക്കം ; വിസ ഇടപാടുകള്‍ വൈകിയേക്കും ; വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം വിസാ നടപടികളുടെ വേഗം കുറയ്ക്കും. പ്രധാന നയതന്ത്ര ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പുറത്താക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്ത സാഹചര്യത്തില്‍ വിസാ നടപടികള്‍ പരിമിതപ്പെടുത്താനും കാലതാമസമുണ്ടാകാനും സാധ്യതയുണ്ടെന്ന് നയതന്ത്ര വിദഗ്ധര്‍

ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം വഷളാകുന്നു ; ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി; ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചു

ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വഷളാകുന്നു. മുന്നറിയിപ്പിന് പിന്നാലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ കാനഡയുടെ നടപടിക്ക് പിന്നാലെയാണ് തീരുമാനം. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍

ഒരു തെളിവും ഹാജരാക്കാതെയുള്ള ട്രൂഡോയുടെ ആരോപണങ്ങള്‍ ; രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം തിരിച്ചടിയായേക്കും ; നിജ്ജാര്‍ വധത്തിലെ ആരോപണത്തില്‍ തെളിവു നല്‍കണം, ഖലിസ്താനികള്‍ക്കെതിരെ നടപടിയും വേണമെന്ന് ഇന്ത്യ

ഇന്ത്യ കാനഡ ബന്ധം ഉലയുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പ് തുടങ്ങിയപ്പോള്‍ അതേ ഭാഷയില്‍ തിരിച്ചടിക്കുകയാണ് ഇന്ത്യ. നിജ്ജാര്‍ വധത്തില്‍ കാനഡ ആരോപണം ഉന്നയിക്കുന്നതല്ലാതെ ഒരു തെളിവും പുറത്തുവിട്ടിട്ടില്ല. ഇനി

യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം ; രൂക്ഷ വിമര്‍ശനവുമായി കാനഡ

ഇസ്രയേല്‍ ആക്രമണത്തില്‍ പലപ്പോഴും സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ലോക രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഹമാസ് ഹിസ്ബുള്ള നേതാക്കളെ തിരഞ്ഞുപിടിച്ചുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ പലപ്പോഴും നിരപരാധികളും ഇരയാകുകയാണ്. ഇപ്പോഴിതാ യുഎന്‍ സമാധാന സേന അംഗങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി ; തൊഴില്‍ അനുമതി നിയന്ത്രണങ്ങളുമായി കാനഡ

പഠനാനന്തര തൊഴില്‍ അനുമതി (പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്) ചട്ടങ്ങളില്‍ മാറ്റം വരുത്തി കാനഡ. നവംബര്‍ ഒന്ന് മുതലാണ് പുതിയ ചട്ടം നിലവില്‍ വരുക. ഭാഷാസ്വാധീനം, തൊഴില്‍ അനുമതി ലഭിക്കാവുന്ന മേഖലകള്‍ എന്നിവയിലാണ് പുതിയ വ്യവസ്ഥകള്‍. കാനഡയില്‍ ദീര്‍ഘകാല തൊഴിലാളി ക്ഷാമമുള്ള കൃഷി,