Canada

കാനഡയിലെ മൂന്ന് പ്രവിശ്യകളുടെ എക്‌സ്പ്രസ് എന്‍ട്രി പിഎന്‍പികള്‍ സ്വീകരിച്ചത് വേറിട്ട സമീപനങ്ങള്‍; നോവ സ്‌കോട്ടിയ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്ഡും പിഇഎ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റും ഒന്റാറിയോ പാസീവ് സമീപനവും സ്വീകരിച്ചു
 കാനഡയിലേക്ക് കുടിയേറുന്നതിനുള്ള എക്‌സ്പ്രസ് എന്‍ട്രി പിഎന്‍പികള്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി വ്യത്യസ്ത പ്രവിശ്യകള്‍ വ്യത്യസ്തമായ സമീപനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് വെളിപ്പെട്ടു.ഫസ്റ്റ്-കം  ഫസ്റ്റ് സെര്‍വ്ഡ്, എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്, പാസീവ് എന്നിവയാണിവ. ഈ അടുത്ത കാലത്ത് വ്യത്യസ്ത പിഎന്‍പികള്‍ ഈ മൂന്ന് വ്യത്യസ്ത സമീപനങ്ങളിലൂടെ  പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്.   അതായത് നോവ സ്‌കോട്ടിയ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്ഡ് സമീപനവും പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സമീപനവും ഒന്റാറിയോ പാസീവ് സമീപനവുമാണ് സ്വീകരിച്ചിരിക്കുന്നത്. പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക്  തങ്ങളുടെ

More »

കാനഡയില്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍്‌റ്‌സിന് പിആറിനുള്ള അവസരങ്ങളേറെ; മൂന്ന് വര്‍ഷത്തേക്കുള്ള ഒരു പോസ്റ്റ്-ഗ്രാഡ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്;ഗ്രാജ്വേറ്റുകള്‍ക്ക് നിരവധി ഫെഡറല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകളും പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകളും
ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍്‌റ്‌സിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡ ഏറ്റവും പ്രിയപ്പെട്ട പത്ത് രാജ്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  ഇവര്‍ക്ക് പിആര്‍ ലഭിക്കാന്‍ ഇവിടെ നിരവധി ഓപ്ഷനുകളുണ്ട്. ഇവിടുത്തെ ഗ്രാജ്വേഷന് ശേഷം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് ജോലിയെടുക്കാനും ഇമിഗ്രേഷനും നിരവധി ഓപ്ഷനുകളുണ്ട്.  ഇന്റര്‍നാഷണല്‍

More »

കാനഡ 2021 ഓടെ ഒരു മില്യണില്‍ കൂടുതല്‍ പെര്‍മനന്റ് റെസിഡന്റുമാരെ സ്വാഗതം ചെയ്യും; 2019ല്‍ 330,800 കുടിയേറ്റക്കാരെയും 2020ല്‍ 341,000 ഉം 2021ല്‍ 350,000 കുടിയേറ്റക്കാരെയുമെത്തിക്കും; കഴിവുകളും പ്രവര്‍ത്തന പരിചയവുമുള്ള കൂടുതല്‍ പേരെ കൊണ്ട് വരും
    2021 ഓടെ കാനഡ ഒരു മില്യണില്‍ കൂടുതല്‍ പെര്‍മനന്റ് റെസിഡന്റുമാരെ സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നുവെന്ന് പാര്‍ലിമെന്റിനുള്ള ഒരു വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇവിടുത്തെ വര്‍ധിച്ച് വരുന്ന ആവശ്യം  പരിഗണിച്ച് അത്രയും കുടിയേറ്റക്കാരെയെങ്കിലും ഇവിടേക്ക് എത്തിച്ചേ മതിയാവൂ എന്നാണി റിപ്പോര്‍ട് നിര്‍ദേശിച്ചിരിക്കുന്നത്.  2017ല്‍ കാനഡയിലേക്ക് 286,000 പെര്‍മനന്റ്

More »

നോര്‍ത്തേണ്‍ ഒന്റാറിയോവില്‍ ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാം ഉടന്‍; ഇവിടുത്തെ തൊഴില്‍ വിപണിയിലേക്ക് കൂടുതലായി വേണ്ടത് മിഡില്‍ സ്‌കില്‍ഡ് കാറ്റഗറിയില്‍ പെട്ട കുടിയേറ്റക്കാരെ; ഒരു വര്‍ഷം 1500 പുതിയ കുടിയേറ്റക്കാരെയെങ്കിലും എത്തിക്കണം
നോര്‍ത്തേണ്‍ ഒന്റാറിയോവില്‍  ഇമിഗ്രേഷന്‍ പൈലറ്റ് നടപ്പിലാക്കാനുള്ള നീക്കം തിരുതകൃതി. ഇതിന്റെ രൂപരേഖയും നിര്‍ദേശങ്ങളും കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആദ്യം പുറത്ത് വിട്ടതിന് ശേഷമാണ് ഇത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള നീക്കം സജീവമായിരിക്കുന്നത്.ഇത് പ്രകാരം ' മിഡില്‍-സ്‌കില്‍ഡ് ' തൊഴിലാളികളെ ഒന്റാറിയോയുടെ നോര്‍ത്തേണ്‍ റീജിയണുകളിലേക്ക് വേണമെന്നാണ് ഈ പ്രൊജക്ടിന്റെ

More »

കാനഡ പാരന്റ്‌സ് ആന്‍ഡ് ഗ്രാന്റ് പാരന്റ്‌സ് പ്രോഗ്രാം ജനുവരി 28ന് റീ ഓപ്പണ്‍ ചെയ്യും;കനേഡിയന്‍ പൗരന്‍മാര്‍ക്കും പിആറുകള്‍ക്കും തങ്ങളുടെ പാരന്റ്‌സിനെ അല്ലെങ്കില്‍ ഗ്രാന്റ് പാരന്റ്‌സിനെ ഇവിടേക്ക് കൊണ്ടു വരാം; 2019ല്‍ 20,000 അപേക്ഷകള്‍ സ്വീകരിക്കും
കാനഡ പാരന്റ്‌സ് ആന്‍ഡ് ഗ്രാന്റ് പാരന്റ്‌സ് പ്രോഗ്രാം ജനുവരി 28ന് റീ ഓപ്പണ്‍ ചെയ്യും. അന്നേ തിയതി മുതല്‍ താല്‍പര്യമുള്ള സ്‌പോണ്‍സര്‍മാര്‍ക്ക് അപേക്ഷിക്കാമെന്ന്  ഫെഡറല്‍ ഗവണ്‍മെന്റ് ഇന്നലെ പ്രസ്താവിച്ചു. ഈ പ്രോഗ്രാം പൊതുവെ പിജിപി എന്നാണറിയപ്പെടുന്നത്.  ഇത് പ്രകാരം 18 വയസിന് മേല്‍ പ്രായമുള്ള കനേഡിയന്‍ പൗരന്‍മാര്‍ക്കും പിആറുകള്‍ക്കും  തങ്ങളുടെ പാരന്റ്‌സിനെ

More »

2019ലെ പ്രഥമ എക്സ്പ്രസ് എന്‍ട്രി ഡ്രോ ജനുവരി 10ന് നടന്നു; 3900 പേരെ ഇന്‍വൈറ്റ് ചെയ്തു; ; 449 കട്ട്ഓഫ് സ്‌കോറെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 2019 ലെ ആദ്യത്തെ ഡ്രോ ജനുവരി പത്തിന് നടന്നു. 2015ല്‍ എക്‌സ്പ്രസ് എന്‍ട്രി തുടങ്ങിയ കാലം മുതല്‍ കണക്ക് കൂട്ടിയാല്‍ 108ാമത് ഡ്രോയുമാണിത്. 449 കട്ട് ഓഫ് സ്‌കോറെങ്കിലും അതായത് കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്)പോയിന്റുകള്‍ നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കുന്നതിനുള്ള ഇന്‍വിറ്റേഷന്‍ ടു അപ്ലൈ

More »

ക്യൂബെക്ക് ഈ വര്‍ഷം 42,000 പേര്‍ക്ക് പുതിയ പിആര്‍ അനുവദിക്കുന്നതിനുള്ള നീക്കം തിരുതകൃതിയാക്കി; 59 ശതമാനം പേരും എത്തുന്നത് എക്കണോമിക്ക് പ്രോഗ്രാമുകളിലൂടെ; ഇങ്ങനെയെത്തുന്ന 23,450 പേരില്‍ 19,500 പേര്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍
 ഈ വര്‍ഷം 42,000 പേര്‍ക്ക് പുതിയ പെര്‍മനന്റ് റെസിഡന്‍സി നല്‍കുന്നതിനുള്ള നീക്കം ക്യൂബെക്ക് തിരുതകൃതിയാക്കി. ഇത്തരത്തില്‍ പ്രവിശ്യയിലേക്കെത്തുന്ന ഭൂരിഭാഗം പേരും ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രോം അടക്കമുള്ള എക്കണോമിക് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളിലൂടെ ആയിരിക്കും. 24,800 സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും 2019ലെ ഇമിഗ്രേഷന്‍ പ്ലാന്‍

More »

കാനഡയിലേക്കുള്ള ട്രാവല്‍ വിസ അപേക്ഷകള്‍ക്ക് മേല്‍ ആലിപേയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കല്‍; ഇമിഗ്രേഷന്‍ മിനിസ്ട്രിയുടെ നീക്കത്തിലുള്ള ആശങ്ക ശക്തമാകുന്നു
ചൈനീസ് മൊബൈല്‍ ആപ്പായ ആലിപേയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ വിസ അപേക്ഷകള്‍ക്ക് മേല്‍ സ്വീകരിക്കാനുള്ള കാനഡ ഇമിഗ്രേഷന്‍ മിനിസ്ട്രിയുടെ തീരുമാനത്തിലുള്ള ആശങ്ക ശക്തമായി ചൈനീസ് പൗരന്‍മാര്‍ കാനഡയിലേക്കുള്ള ട്രാവല്‍ വിസകള്‍ക്കായി അപേക്ഷിക്കുമ്പോഴുള്ള തെളിവായി അതായത് ട്രസ്റ്റ് വര്‍ത്തിനെസും അവര്‍ ചൈനീസ് പൗരന്‍മാരാണെന്ന് സ്ഥിരീകരിക്കുന്നതിനുമാണ് ആലിപേയുടെ ക്രെഡിറ്റ്

More »

മാനിട്ടോബയിലേക്ക് അന്താരാഷ്ട്ര ഗ്രാജ്വേറ്റുകളെ ആകര്‍ഷിക്കുന്നതിനായി രണ്ട് ഇമിഗ്രേഷന്‍ പാത്ത്‌വേകള്‍;ദി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് എന്റര്‍പ്രണര്‍ പാത്ത് വേ, ഗ്രാജ്വേറ്റ് ഇന്റേണ്‍ഷിപ്പ് പാത്ത് വേ കഴിവുള്ള നിരവധി പേര്‍ക്ക് അവസരമേകും
 ഇന്റര്‍നാഷണല്‍   ഗ്രാജ്വേറ്റുകള്‍ക്കായി മാനിട്ടോബ രണ്ട് പുതിയ ഇമിഗ്രേഷന്‍ പാത്ത്‌വേകള്‍ നടപ്പിലാക്കുന്നു. പ്രവിശ്യയിലെ പോസ്റ്റ്-സെക്കന്‍ഡറി ഇന്‍സ്റ്റിറ്റിയൂഷനുകളിലെ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്കായാണ് ഈ ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍ പാത്ത്‌വേകള്‍ നടപ്പിലാക്കുന്നത്. ദി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് എന്റര്‍പ്രണര്‍ പാത്ത് വേ, ഗ്രാജ്വേറ്റ്

More »

ഭാരത്തിന്റെ പേരില്‍ 14 കാരിയെ വിമാനത്തില്‍ നിന്ന് പുറത്താക്കി എയര്‍ലൈന്‍ കമ്പനി ; ടൊറോണ്ടോയില്‍ നിന്നും വിക്ടോറിയിലേക്ക് പോകുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനം

ഭാരം ശരിയാക്കുന്നതിനായി എയര്‍ലൈന്‍ കമ്പനി വിമാനത്തില്‍ നിന്നും ഇറക്കി വിട്ടത് 14 കാരിയായ കുട്ടിയെ. ടൊറോണ്ടോയില്‍ നിന്നും വിക്ടോറിയിലേക്ക് പോകുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റിലാണ് കാമ്രിന്‍ ലാര്‍ക്കന്‍ എന്ന കുട്ടിയ്ക്ക് ബുദ്ധിമുട്ട് നേരിട്ടത്.ഇക്കഴിഞ്ഞ ആഗസ്റ്റ് 30 ന്

വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറയ്ക്കാന്‍ കാനഡ സര്‍ക്കാര്‍ തയ്യാറെടുത്തപ്പോഴേ കാനഡയ്ക്ക് പകരം യുഎസും ജര്‍മ്മനിയും ഉള്‍പ്പെടെ രാജ്യങ്ങളില്‍ പഠിക്കാന്‍ ആലോചിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

ഈ വര്‍ഷം സ്റ്റഡി പെര്‍മിറ്റ് അംഗീകാരങ്ങള്‍ ഏകദേശം 50% കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കാനഡയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ വെല്ലുവിളികള്‍ നേരിടേണ്ടിവരും. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള കനേഡിയന്‍

ഗാസയിലെ കൊടും ക്രൂരത കണ്ടുനില്‍ക്കാനാകില്ല ; ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതികള്‍ റദ്ദാക്കി കാനഡ

ഗാസയ്‌ക്കെതിരെ യുദ്ധം ചെയ്യുന്ന ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കാനഡ. ഗാസയില്‍ നടക്കുന്ന ക്രൂരതകളേയും മനുഷ്യത്വരഹിത പ്രവര്‍ത്തികളേയും കണ്ടുനില്‍ക്കാനാവില്ലെന്നും അതിനാല്‍ ഇസ്രയേലിന് ആയുധം വിതരണം ചെയ്യുന്നതിന് നിലവിലുള്ള 30 ഓളം പെര്‍മിറ്റുകള്‍

കാനഡയെന്ന കുടിയേറ്റക്കാരുടെ സ്വപ്‌നം ഇനി അകലെ ; ട്രൂഡോ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ പ്രതിസന്ധിയില്‍ കാനഡയിലുള്ള ഇന്ത്യക്കാരും

ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് താമസിക്കാനും മറ്റും ഇഷ്ടമുള്ള ഒരു രാജ്യമാകും കാനഡ. തൊട്ടടുത്തുള്ള യുഎസിനെ അപേക്ഷിച്ച് പെര്‍മനന്റ് റെസിഡന്‍സി ലഭിക്കാന്‍ എളുപ്പമുള്ള രാജ്യം എന്നത് മാത്രമല്ല, തൊഴിലിനുള്ള മാനവവിഭവശേഷി ആവശ്യമുള്ള രാജ്യം എന്നതും, കുറഞ്ഞ ജീവിതച്ചിലവും കാനഡയെ നമുക്കിടയില്‍

ജനസമ്മിതി കുറഞ്ഞ ട്രൂഡോ സര്‍ക്കാര്‍ വരും തിരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടിവന്നേക്കും ; ഇനിയുള്ള രാഷ്ട്രീയ നീക്കങ്ങളും നിര്‍ണ്ണായകം

ജസ്റ്റിന്‍ ട്രൂഡോയുടെ നയങ്ങള്‍ കുറച്ചുകാലമായി ഇന്ത്യയേയും ശ്വാസം മുട്ടിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ നിലപാടുകള്‍ കൈക്കൊണ്ട് കണ്ണില്‍ കരടായി മാറിയ ട്രൂഡോയ്ക്ക് ഇപ്പോള്‍ ജന സമ്മതിയില്ലെന്ന് വ്യക്തം. ട്രൂഡോയുടെ പാപ ഭാരം അടുത്ത തിരഞ്ഞെടുപ്പില്‍ ചുമക്കേണഅടിവരുമെന്ന ഭയം മൂലമാണഅ

കാനഡയില്‍ താമസിച്ച് ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി ; അമേരിക്കയിലെ ജൂതന്മാരെ കൊല്ലുക ലക്ഷ്യം ; കാനഡയില്‍ 20 കാരനായ പാക് പൗരന്‍ പിടിയില്‍

ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയില്‍ നിന്നാണ് മുഹമ്മദ് ഷാസെബ് ഖാന്‍ (20) എന്നയാളെ അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒക്ടോബര്‍ ഏഴിന് ഭീകരാക്രമണം നടത്താനാണ് മുഹമ്മദ് ഷാസെബ് ആസൂത്രണം നടത്തിയതെന്ന് യുഎസ് സുരക്ഷാ