Indian
മുംബൈയിലെ ഫ്ളാറ്റില്‍ ലിവിംഗ് ടുഗെതര്‍ പങ്കാളിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. യുവതിയുടെ മൃതദേഹം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് 20 കഷ്ണങ്ങളാക്കി മുറിച്ചു. ചില ഭാഗങ്ങള്‍ പ്രഷര്‍ കുക്കറില്‍ വേവിച്ച് തെരുവ് പട്ടികള്‍ക്ക് നല്‍കിയെന്നും പൊലീസ് വ്യക്തമാക്കി. ആദ്യം യുവതിയുടെ കാല് മാത്രാമാണ് ലഭിച്ചത്. പിന്നീട് വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 13 ശരീരഭാഗങ്ങള്‍ കൂടി കണ്ടെടുത്തു. മീര റോഡിലെ ഫ്ളാറ്റില്‍ 32 കാരിയായ സരസ്വതി വൈദ്യയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ സുഹൃത്തായ മനോജ് സാനെയാണ് ക്രൂരമായി കൊലപാതകം നടത്തിയത്. മനോജിന്റെ ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ എന്താണെന്ന് അന്വേഷിക്കാന്‍ താന്‍ ഫ്ളാറ്റിലേക്ക് ചെന്നെന്ന് അയല്‍വാസി സോമേഷ് ശ്രീവാസ്തവ പറയുന്നു. വാതിലില്‍ മുട്ടിയപ്പോള്‍ ആരും തുറന്നില്ല. പിന്നാലെ സ്പ്രേ അടിക്കുന്ന ശബ്ദം
മുംബൈയിലെ മീരാ റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കിയ സംഭവത്തില്‍ 56 കാരന് അറസ്റ്റില്‍. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് കണ്ടെടുത്ത അഴുകിയ ശരീര ഭാഗങ്ങള്‍ക്ക് രണ്ടുമൂന്നു ദിവസത്തെ പഴക്കമുണ്ട്. മനോജ് സഹാനിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം കഴിഞ്ഞിരുന്ന സരസ്വതി വൈദ്യ (32) ആണ് കൊല്ലപ്പെട്ടത്. ഇരുവരും കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരുമിച്ച്
ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞ് സഹായധനം കൈപ്പറ്റാന്‍ ശ്രമിച്ച സ്ത്രീക്കെതിരെ പരാതി നല്കി ഭര്‍ത്താവ്. ജൂണ്‍ രണ്ടിന് രാജ്യത്തെ നടുക്കിയ അപകടത്തില്‍ ഭര്‍ത്താവ് വിജയ് ദത്ത മരിച്ചെന്ന് പറഞ്ഞാണ് കട്ടക് ജില്ലയില്‍ നിന്നുള്ള ഗീതാഞ്ലി ദത്ത പണം തട്ടാന്‍ ശ്രമിച്ചത്. എന്നാല്‍ ഇവരുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ അവകാശവാദം കള്ളമാമെന്ന്
മണിപ്പൂരിലെ ക്രൈസ്തവവിരുദ്ധ കലാപ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനും ആര്.എസ്.എസിനുമെതിരെ ആഞ്ഞടിച്ച് കത്തോലിക്കസഭ തൃശൂര്‍ അതിരൂപത മുഖപത്രമായ 'കത്തോലിക്കാസഭ'യുടെ എഡിറ്റോറിയല്‍. ക്രൈസ്തവരെയും ക്രൈസ്തവ ദൈവാലയങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിച്ച കലാപത്തിന് അനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത് പ്രശ്നം ആകസ്മികമായിരുന്നില്ല എന്നുതന്നെയാണ് വെളിവാക്കുന്നതെന്ന്
മുസ്ലിം മത വിശ്വാസികളായ യുവാക്കളുമായുള്ള ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തതോടെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത് സഹോദരിമാര്‍. തമിഴ്നാട്ടിലെ ത്രിച്ചിയിലാണ് സംഭവം. പി ഗായത്രി (23), പി വിദ്യ (21) എന്നിവരാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. കൂടെ ജോലി ചെയ്യുന്ന സഹോദരന്മാരായ യുവാക്കളുമായി ഗായത്രിയും വിദ്യയും പ്രണയത്തിലായിരുന്നു. എന്നാല്‍, പെണ്‍കുട്ടികളുടെ വീട്ടുകാര്‍ ഈ ബന്ധത്തെ
കോണ്‍ഗ്രസ് വിടാനൊരുങ്ങുന്ന സച്ചിന് പൈലറ്റിന്റെ നീക്കം നിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വം. സച്ചിന് പാര്‍ട്ടിവിടില്ലെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ് വിന്ദര്‍ സിംഗ് രണ്‍ധാവ പറഞ്ഞു. സച്ചിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്. സച്ചിനായി കഴിഞ്ഞ ഹൈക്കമാന്‍ഡ് യോഗത്തില്‍ അനുനയ ഫോര്‍മുല തയ്യാറായിരുന്നു. സച്ചിനും അത്
മൂന്നൂ വയസുകാരന് പാമ്പിനെ വായിലിട്ട് ചവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. വീടിന്റെ പുറത്ത് കളിക്കുന്നതിനിടെയാണ് കുട്ടി പാമ്പിനെ ചവച്ചുകൊന്നത്. സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നുമാണ് പാമ്പ് കുട്ടിയുടെ മുന്പില് അകപ്പെട്ടത്. കുട്ടിയുടെ കരച്ചില് കേട്ടാണ് മുത്തശ്ശി വീടിന് പുറത്തെത്തുന്നത്. മുത്തശ്ശി വന്ന് നോക്കുമ്പോള്‍ കുട്ടിയുടെ വായില്‍
രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞു നില്ക്കുന്ന സാഹചര്യത്തില്‍ സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കേ വലിയ തിരിച്ചടിയാകും പുതിയ തീരുമാനം. പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ അദ്ദേഹം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 'പ്രഗതിശീല് കോണ്‍ഗ്രസ്' എന്ന പേരിലാണ് പാര്‍ട്ടി. ഈ മാസം 11ന് പുതിയ
കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി റെയില്‍വേ ട്രാക്കില്‍ കല്ലിടുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. കര്‍ണാടകയില്‍ റെയില്‍വേ ട്രാക്കില്‍ കല്ലിടുന്ന ബാലന്റെ വീഡിയോ വൈറലായതോടെ ഇപ്പോഴത്തെ റെയില്‍വേ അപകടങ്ങള്‍/ ട്രെയിന്‍ തീവയ്ക്കുന്നത് ഒക്കെ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്നതാണെന്ന സംശയം ബലപ്പെടുന്നു. ട്രാക്കിന്റെ ഒരു നീണ്ട ഭാഗത്ത് കല്ല് വെച്ച കുട്ടിയെ