Indian

മാസ്‌ക് ധരിക്കാത്തവരെ 'കണ്ടെത്തി' മാസ്‌ക് ധരിപ്പിച്ച് മുഖ്യമന്ത്രി !! യാത്രയ്ക്കിടയില്‍ പൊതുനിരത്തില്‍ കാണുന്നവര്‍ക്ക് മാസ്‌ക് നല്‍കി സ്റ്റാലിന്‍
കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരും നിരവധിയാണ്. തമിഴ്‌നാട്ടില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരും നിരവധിയാണ്.ഇതിന് പിന്നാലെ രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാസ്‌ക് ധരിക്കാന്‍ ജനങ്ങളെ ഓര്‍മിപ്പിച്ച് തെരുവിലിറങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മാസ്‌ക്കില്ലാത്ത റോഡില്‍ കണ്ട ആളുകളെ തടഞ്ഞുനിര്‍ത്തി മാസ്‌ക് ധരിപ്പിച്ച് കൊടുത്തു മുഖ്യമന്ത്രി. യാത്രയ്ക്ക് ഇടയിലാണ് പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാതെ ഒട്ടേറെ പേര്‍ നടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വണ്ടി നിര്‍ത്തി ഔദ്യോഗിക വാഹനത്തിലുണ്ടായിരുന്ന മാസ്‌ക്കുകള്‍ അദ്ദേഹം വിതരണം ചെയ്തു. യുവാവിനെ പിടിച്ച് നിര്‍ത്തി സ്റ്റാലിന്‍ തന്നെ

More »

കുടിവെള്ള ടാങ്കില്‍ നോട്ടുകെട്ടുകള്‍; മധ്യപ്രദേശില്‍ ബിസിനസുകാരന്റെ വീട്ടില്‍ നിന്ന 8 കോടി രൂപ പിടിച്ചെടുത്തു
മധ്യപ്രദേശില്‍ ബിസിനസുകാരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കുടിവെള്ള ടാങ്കില്‍ നിന്ന് എട്ട് കോടി രൂപ കണ്ടെടുത്ത് ആദായനികുതി വകുപ്പ്. ശങ്കര്‍ റായ് എന്ന ബിസിനസുകാരന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിച്ച റെയ്ഡ് 39 മണിക്കൂര്‍ നീണ്ടു നിന്നു. വീടിന്റെ തറയില്‍ മണ്ണിനടിയില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്കില്‍ ഒരു ബാഗില്‍ ഒളിപ്പിച്ചുവെച്ച

More »

ഫോണില്‍ കളിച്ചതിന് പിതാവ് അഞ്ചു വയസുകാരനെ തല്ലിക്കൊന്നു ; സൗത്ത് ഡല്‍ഹിയില്‍ സംഭവം
ഫോണില്‍ കളിച്ചതിന് പിതാവ് അഞ്ചു വയസുകാരനെ തല്ലിക്കൊന്നു. ഗ്യാന്‍ പാണ്ഡെ(5)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗ്യാന്റെ പിതാവ് ആദിത്യ പാണ്ഡെ (27) യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  സൗത്ത് ഡല്‍ഹിയിലെ ഖാന്‍പുരിലാണ് ദാരുണ സംഭവം.മൊബൈല്‍ ഫോണില്‍ കളിക്കുന്നത് നിര്‍ത്താന്‍ ഗ്യാനിനോട് പിതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുസരിക്കാതെ ഫോണില്‍

More »

കൊല്‍ക്കത്തയില്‍ രണ്ടിലൊരാള്‍ക്ക് കോവിഡ്; ദേശീയ തലത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്
കൊല്‍ക്കത്തയില്‍ രണ്ട് വ്യക്തികളില്‍ ഒരാള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. നഗരത്തിന്റെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 55 ശതമാനത്തില്‍ എത്തി. ഇത് രാജ്യ വ്യാപകമായി 721 ജില്ലകളില്‍ ഏറ്റവും ഉയര്‍ന്നതാണ്. ആരോഗ്യ മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളില്‍ 10 ശതമാനം പോസിറ്റിവിറ്റി പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനപ്പുറം ജില്ലാ അധികാരികള്‍ ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍

More »

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 32 ലക്ഷത്തോളം പേരെങ്കിലും മരിച്ചിരിക്കാമെന്ന് പഠനം ; ഔദ്യോഗിക റിപ്പോര്‍ട്ടിനേക്കാള്‍ ആറിരട്ടി മരണം ഇന്ത്യയിലുണ്ടായി കാണുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 32 ലക്ഷത്തോളം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് പഠനം. ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ആറോ ഏഴോ ഇരട്ടിവരെ മരണം ഇന്ത്യയിലുണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകളേയും സ്വതന്ത്ര വൃത്തങ്ങളെയും അധികരിച്ച് നടത്തിയ പഠനം പറയുന്നു. കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ പ്രൊഫസര്‍ പ്രഭാസ് ഝായുടെ നേതൃത്വത്തില്‍ ഗവേഷക സംഘം പഠനം

More »

മുസ്ലിം സ്ത്രീകളെ ഓണ്‍ലൈന്‍ ലേലത്തിന് വെച്ച ആപ്പ് നിര്‍മ്മിച്ച സംഭവം ; കുറ്റബോധമില്ലെന്ന് പ്രതി ; ശരിയാണ് ചെയ്തതെന്ന് വിശ്വസിക്കുന്നുവെന്നും മൊഴി
ബുള്ളി ബായ്' എന്ന ആപ്പ് നിര്‍മ്മിച്ച് മുസ്ലിം സ്ത്രീകളെ ഓണ്‍ലൈന്‍ ലേലത്തിന് വെച്ച സംഭവത്തില്‍ താന്‍ ചെയ്തത് ശരിയാണെന്ന് വിശ്വസിക്കുന്നു എന്നും കുറ്റബോധം തോന്നുന്നില്ല എന്നും കേസിലെ മുഖ്യപ്രതി നീരജ് ബിഷ്‌ണോയ് പൊലീസിനോട് പറഞ്ഞു. കേസിലെ മുഖ്യ സൂത്രധാരനും, ആപ്പിന്റെ പ്രധാന ട്വിറ്റര്‍ അക്കൗണ്ടിന്റെ ഉടമയുമായ നീരജ് ബിഷ്‌ണോയ് അസമിലെ ജോര്‍ഹത് സ്വദേശിയാണ്. കഴിഞ്ഞ ദിവസമാണ് ഇയാളെ

More »

കൊലക്കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്നു; സംഭവം തമിഴ്‌നാട്ടില്‍
കൊലക്കേസ് പ്രതികളെ തമിഴ്‌നാട് പൊലീസ് വെടിവച്ചുകൊന്നു. വീടുകളില്‍ അതിക്രമിച്ചു കയറി രണ്ടു പേരെ വെട്ടിക്കൊന്ന കേസിലെ പ്രതികളെയാണു പൊലീസ് വകവരുത്തിയത്. തമിഴ്‌നാട്ടിലെ ചെങ്കല്‍പെട്ടില്‍ ആണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെയാണു സംഭവം. പൊലീസ് സംഘത്തിന് എതിരെ ബോംബ് എറിഞ്ഞ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തത് എന്നാണ് സംഭവത്തിന് പൊലീസ് നല്‍കുന്ന വിശദീകരണം. ദിനേശ്,

More »

രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍, കഴിഞ്ഞ ഏഴു മാസത്തിനിടെ ആദ്യമായി ലക്ഷം കടന്ന് കോവിഡ് രോഗികള്‍ ; ഡല്‍ഹിയിലും മഹാരാഷ്ട്രയിലും അതിവ്യാപനം
രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 28 ശതമാനം കൂടുതലാണ് രോഗികളുടെ എണ്ണം. കഴിഞ്ഞ ഏഴ് മാസത്തിനിടെ രാജ്യത്ത് ആദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്. രാജ്യത്ത് ഇതുവരെ 3.52 കോടി കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 4.83 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.  കോവിഡ് കേസുകള്‍ കൂടുതല്‍

More »

മൂന്നു മക്കളും ക്രിസ്ത്യന്‍ മതം സ്വീകരിച്ചു , വാശിയില്‍ രണ്ടു കോടിയുടെ സമ്പാദ്യം ക്ഷേത്രത്തിന് എഴുതി നല്‍കി 85 കാരന്‍
മൂന്നു മക്കളും ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്ത്യന്‍ മതം സ്വീകരിച്ചതോടെ അച്ഛന്റെ പ്രതികാരം. സ്വത്തുക്കള്‍ ക്ഷേത്രത്തിന് എഴുതി നല്‍കി 85 കാരന്‍.  തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. കാഞ്ചീപുരം മനുസ്വാമി അവന്യുവില്‍ താമസിക്കുന്ന വേലായുധം ആണ് തന്റെ രണ്ട് കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ സംഭാവനയായി നല്‍കിയത്. വേലായുധത്തിന് രണ്ട് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ഹിന്ദുമത

More »

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍

ഒല സ്‌കൂട്ടര്‍ ആരും വാങ്ങരുതേ... ഇലക്ട്രിക് സ്‌കൂട്ടറിനെതിരെയുള്ള യുവതിയുടെ പ്രതിഷേധം വൈറല്‍

കര്‍ണാടകയിലെ കലബുറഗിയില്‍ അടുത്തിടെ ഒരു ഒല ഇലക്ട്രിക് ഉപഭോക്താവ് ഒരു സര്‍വീസ് സ്റ്റേഷന് തീയിട്ട സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ബെംഗളൂരുവിലെ മറ്റൊരു ഉപഭോക്താവ് ഒല കമ്പനിക്കെതിരെയുള്ള തന്റെ നിരാശ അല്പം വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിക്കുകയാണ്. നിലവിലുള്ള

പ്രണയത്തെ എതിര്‍ത്തതിലുള്ള പക ; അമ്മയെ മകളും കാമുകനായ 20 കാരനും ചേര്‍ന്ന് കൊലപ്പെടുത്തി

വീട്ടമ്മയുടെ കൊലപാതകത്തില്‍ മകളും കാമുകനും അറസ്റ്റില്‍. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊല്ലപ്പെട്ട കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രണയത്തെ അമ്മ എതിര്‍ത്തതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ