Indian

മോദിയെ മെന്‍ഷന്‍ ചെയ്ത ട്വീറ്റില്‍ നഷ്ടമായത് ഒന്‍പത് ലക്ഷം! മാലിദ്വീപില്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത മുറിയില്‍ ഒളിച്ചു കഴിഞ്ഞു: കപില്‍ ശര്‍മ്മ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെന്‍ഷന്‍ ചെയ്ത ട്വീറ്റില്‍ തനിക്ക് നഷ്ടമായത് 9 ലക്ഷം രൂപയാണെന്ന് അവതാരകനും നടനുമായ കപില്‍ ശര്‍മ്മ. മദ്യപിച്ചിരുന്നപ്പോള്‍ ചെയ്ത ട്വീറ്റ് ചര്‍ച്ചയാവുകയായിരുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ 'അയാം നോട്ട് ഡണ്‍ യെറ്റ്' എന്ന ഷോയിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. 2016ല്‍ അന്ധേരിയിലെ തന്റെ ഓഫീസ് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട കപിലിന്റെ ട്വീറ്റ് ആണ് വിവാദമായത്. 'കഴിഞ്ഞ അഞ്ച് വര്‍ഷമായി 15 കോടിയുടെ നികുതി നല്‍കുന്നുണ്ട്. ഇനി തന്റ ഓഫീസിനായി മുംബൈ ബിഎംസിയ്ക്ക് 5 ലക്ഷം കോഴ നല്‍കണമോ' എന്നായിരുന്നു ട്വീറ്റ്. മോദിയെ മെന്‍ഷന്‍ ചെയ്തു കൊണ്ടുള്ള ട്വീറ്റില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിന് മറുപടിയുമായി എത്തി. കോഴ ചോദിച്ചവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ട്വീറ്റ്

More »

കോവിഡിനെ പേടി ; 11 ഡോസ് വാക്‌സിന്‍ എടുത്തെന്ന അവകാശവാദവുമായി 84കാരന്‍
11 ഡോസ് വാക്‌സിന്‍ എടുത്തെന്ന അവകാശവാദവുമായി 84കാരനായ ബീഹാര്‍ സ്വദേശി. മധേപുര ജില്ലയിലെ ഓറായ് സ്വദേശി ബ്രഹ്മദേവ് മണ്ഡലാണ് 11 തവണ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. കോവിഡിനെ പേടിച്ചാണ് തുടര്‍ച്ചയായി കുത്തിവെയ്‌പ്പെടുത്തതെന്നും 'വാക്‌സിന്‍ ഗംഭീരസംഭവമാണെ'ന്നുമാണ് മണ്ഡലിന്റെ അഭിപ്രായം. പന്ത്രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍

More »

പുരുഷന്‍മാരെ 'വീഴ്ത്തി' പീഡന പരാതിയും ഭീഷണിയുമായി ഹണിട്രാപ്പ് സംഘം ; യുവതി പിടിയില്‍
നിരവധി പുരുഷന്‍മാര്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കുകയും ഹണി ട്രാപ്പില്‍ പെടുത്തുകയും ചെയ്ത കേസില്‍ 22 കാരിയെ അറസ്റ്റ് ചെയ്തു. ബിരുദവിദ്യാര്‍ത്ഥിയായ യുവതിയെയാണ് ഗുരുഗ്രാമില്‍ പൊലീസ് അറസറ്റ് ചെയ്തത്. എട്ട് പുരുഷന്‍മാര്‍ക്കെതിരെയാണ് ഇവര്‍ ലൈംഗിക പീഡന പരാതി നല്‍കിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ശേഷം യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.  യുവതിയുടെ അമ്മയും

More »

ഒമിക്രോണിനെ നിസ്സാരമായി കാണരുത് ; രോഗ വ്യാപന തോത് കൂടുതല്‍ ; ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് നീങ്ങുമെന്നും ജാഗ്രത പുലര്‍ത്തനമെന്നും മുന്നറിയിപ്പ്
രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കുറഞ്ഞ മരണനിരക്കും, നേരിയ രോഗലക്ഷണങ്ങളുമാണെങ്കിലും ഒമിക്രോണിനെ നിസ്സാരവത്കരിക്കരുകതെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ട് തരംഗങ്ങളെ അപേക്ഷിച്ച് രോഗവ്യാപന തോത് നിലവില്‍ ഇരിട്ടിയാണെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ പറഞ്ഞു. ജാഗ്രത കുറവ് ഗുരുതര വിപത്തിന്

More »

രാഷ്ട്രത്തെ ആരെങ്കിലും വിഭജിച്ചാല്‍ അയാള്‍ എങ്ങനെയാണ് രാഷ്ട്രപിതാവാകുമെന്ന പരാമര്‍ശം ; മഹാത്മാഗാന്ധിക്കെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയ ആള്‍ദൈവത്തിനെതിരെ കേസ്
മഹാത്മാഗാന്ധിക്കെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയതിന് മധ്യപ്രദേശില്‍ നിന്നുള്ള മറ്റൊരു ആള്‍ദൈവത്തിനെതിരെ കൂടി കേസെടുത്തു. വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപിതാവിനെ രാജ്യദ്രോഹി എന്ന് വിളിച്ചതിനാണ് തരുണ്‍ മുരാരി ബാപ്പു എന്നയാള്‍ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസ് എടുത്തത്. ഗാന്ധിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ കാളിചരണ്‍ മഹാരാജ് അറസ്റ്റിലായി

More »

മരം മുറിച്ച് മതവികാരം വ്രണപ്പെടുത്തി ; ആള്‍ക്കൂട്ടം 30 കാരനെ ആക്രമിച്ച് കൊലപ്പെടുത്തി ശരീരം തീയിട്ടു ; സംഭവം ഝാര്‍ഖണ്ഡില്‍
ഝാര്‍ഖണ്ഡില്‍ മരം മുറിച്ചതിന് 30കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് സിംടേഗ ജില്ലയിലെ കോലേബിറ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മരം മുറിച്ച് മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ആളുകള്‍ കൂട്ടം ചേര്‍ന്ന് വടിയും ഇഷ്ടികയും ഉപയോഗിച്ച് സഞ്ജുവിനെ മര്‍ദ്ദിക്കുകയായിരുന്നു. ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാളുടെ ശരീരം അവര്‍ തീ കത്തിച്ചുവെന്നും

More »

രാജ്യത്ത് കോവിഡ് മൂന്നാം തരംഗമെന്ന് സൂചന ; സംസ്ഥാനങ്ങള്‍ നിയന്ത്രണം ശക്തമാക്കുന്നു ; വിവിധ സംസ്ഥാനങ്ങള്‍ വാരാന്ത്യ കര്‍ഫ്യൂവും രാത്രി കര്‍ഫ്യൂവും പ്രഖ്യാപിച്ചു
രാജ്യത്ത് കോവിഡ് രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനതലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. രാജ്യത്ത് 24 മണിക്കൂറില്‍ രോഗബാധിതര്‍ 37,379. നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗസംഖ്യയാണിത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1892 ആയി. മൂന്നാം തരംഗമെന്ന് വ്യക്തമാക്കുംവിധം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നതോടെ ഒട്ടുമിക്ക

More »

ക്ഷേത്രത്തില്‍ ചമ്രം പടിഞ്ഞ് ഇരിക്കേണ്ടതിന് പകരം മുട്ടുകുത്തി ഇരുന്ന ആളാണ് ഇപ്പോള്‍ ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തുന്നത് , ആകസ്മിക ഹിന്ദു ; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ പുതിയ ആക്ഷേപവുമായി യോഗി ആദിത്യനാഥ്
ക്ഷേത്രത്തില്‍ ചമ്രം പടിഞ്ഞ് ഇരിക്കേണ്ടതിന് പകരം മുട്ടുകുത്തി ഇരുന്ന ആളാണ് ഇപ്പോള്‍ ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തങ്ങള്‍ യാദൃച്ഛികമായി ഹിന്ദുക്കളായവരാണെന്ന് രാഹുല്‍ ഗാന്ധിയുടെ കുടുംബം മുമ്പ് പറഞ്ഞിരുന്നതായി

More »

രണ്ട് ആണ്‍മക്കളും അമ്മയുടെ മരണാനന്തര ചടങ്ങില്‍ നിന്ന് മാറി നിന്നു ; മൃതദേഹം നാലു കിലോമീറ്റര്‍ ചുമന്ന് ശ്മശാനത്തിലെത്തിച്ച് പെണ്‍മക്കള്‍ ; കര്‍മ്മങ്ങളും പെണ്‍മക്കള്‍ തന്നെ ചെയ്തു
അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ രണ്ട് സഹോദരങ്ങളും തിരിഞ്ഞു നോക്കാതിരുന്നതോടെ അമ്മയുടെ മൃതദേഹം തോളില്‍ ചുമന്ന് നാല് പെണ്‍മക്കള്‍. നാല് കിലോമീറ്റര്‍ അപ്പുറമുള്ള ശ്മശാനത്തിലേയ്ക്കാണ് ഇവര്‍ മൃതദേഹം ചുമന്ന് കൊണ്ടുപോയത്. ഒഡീഷയിലെ പുരിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. എണ്‍പതിനും തൊണ്ണൂറിനും ഇടയില്‍ പ്രായമുള്ള ജാതി നായക് എന്ന സ്ത്രീയാണ് മരിച്ചത്. ജാതിക്ക് രണ്ട്

More »

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍

ഒല സ്‌കൂട്ടര്‍ ആരും വാങ്ങരുതേ... ഇലക്ട്രിക് സ്‌കൂട്ടറിനെതിരെയുള്ള യുവതിയുടെ പ്രതിഷേധം വൈറല്‍

കര്‍ണാടകയിലെ കലബുറഗിയില്‍ അടുത്തിടെ ഒരു ഒല ഇലക്ട്രിക് ഉപഭോക്താവ് ഒരു സര്‍വീസ് സ്റ്റേഷന് തീയിട്ട സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ബെംഗളൂരുവിലെ മറ്റൊരു ഉപഭോക്താവ് ഒല കമ്പനിക്കെതിരെയുള്ള തന്റെ നിരാശ അല്പം വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിക്കുകയാണ്. നിലവിലുള്ള

പ്രണയത്തെ എതിര്‍ത്തതിലുള്ള പക ; അമ്മയെ മകളും കാമുകനായ 20 കാരനും ചേര്‍ന്ന് കൊലപ്പെടുത്തി

വീട്ടമ്മയുടെ കൊലപാതകത്തില്‍ മകളും കാമുകനും അറസ്റ്റില്‍. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊല്ലപ്പെട്ട കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രണയത്തെ അമ്മ എതിര്‍ത്തതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ