Indian

ക്ഷേത്രത്തില്‍ ചമ്രം പടിഞ്ഞ് ഇരിക്കേണ്ടതിന് പകരം മുട്ടുകുത്തി ഇരുന്ന ആളാണ് ഇപ്പോള്‍ ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തുന്നത് , ആകസ്മിക ഹിന്ദു ; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ പുതിയ ആക്ഷേപവുമായി യോഗി ആദിത്യനാഥ്
ക്ഷേത്രത്തില്‍ ചമ്രം പടിഞ്ഞ് ഇരിക്കേണ്ടതിന് പകരം മുട്ടുകുത്തി ഇരുന്ന ആളാണ് ഇപ്പോള്‍ ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തങ്ങള്‍ യാദൃച്ഛികമായി ഹിന്ദുക്കളായവരാണെന്ന് രാഹുല്‍ ഗാന്ധിയുടെ കുടുംബം മുമ്പ് പറഞ്ഞിരുന്നതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അവകാശപ്പെട്ടു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയതായി പറയപ്പെടുന്ന ഒരു പരാമര്‍ശത്തെ സൂചിപ്പിച്ചാണ് യോഗി ആദിത്യനാഥ് ഇത് പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധി ഗുജറാത്തിലെ ഒരു ക്ഷേത്രത്തില്‍ പോയി മുട്ടുകുത്തി ഇരുന്നെന്നും ഇതിന് അവിടുത്തെ പൂജാരി അദ്ദേഹത്തെ ശകാരിച്ചെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. മെഡിക്കല്‍ കോളജിന്റെ

More »

രണ്ട് ആണ്‍മക്കളും അമ്മയുടെ മരണാനന്തര ചടങ്ങില്‍ നിന്ന് മാറി നിന്നു ; മൃതദേഹം നാലു കിലോമീറ്റര്‍ ചുമന്ന് ശ്മശാനത്തിലെത്തിച്ച് പെണ്‍മക്കള്‍ ; കര്‍മ്മങ്ങളും പെണ്‍മക്കള്‍ തന്നെ ചെയ്തു
അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ രണ്ട് സഹോദരങ്ങളും തിരിഞ്ഞു നോക്കാതിരുന്നതോടെ അമ്മയുടെ മൃതദേഹം തോളില്‍ ചുമന്ന് നാല് പെണ്‍മക്കള്‍. നാല് കിലോമീറ്റര്‍ അപ്പുറമുള്ള ശ്മശാനത്തിലേയ്ക്കാണ് ഇവര്‍ മൃതദേഹം ചുമന്ന് കൊണ്ടുപോയത്. ഒഡീഷയിലെ പുരിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. എണ്‍പതിനും തൊണ്ണൂറിനും ഇടയില്‍ പ്രായമുള്ള ജാതി നായക് എന്ന സ്ത്രീയാണ് മരിച്ചത്. ജാതിക്ക് രണ്ട്

More »

ഇന്ത്യയില്‍ കോവിഡിന്റെ മൂന്നാം തരംഗം ; രാജ്യത്തെ 75 ശതമാനം രോഗികളും ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ; ഒമിക്രോണ്‍ വ്യാപനം രൂക്ഷം
ഇന്ത്യ മൂന്നാം തരംഗത്തിലൂടെ കടന്നുപോവുകയാണെന്ന് വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷന്‍ ഡോ എന്‍കെ അറോറ. ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകളില്‍ നല്ലൊരു ഭാഗവും വന്‍ നഗരങ്ങളില്‍ നിന്നാണ്. ഇത് മൂന്നാം തരംഗത്തിന്റെ സൂചന കൂടിയാണ്. വന്‍ നഗരങ്ങളായ മുംബൈയും ദില്ലിയും കൊല്‍ക്കത്തയിലുമായിട്ടാണ് ഒമിക്രോണിന്റെ 75 ശതമാനം കേസുകളും ഉള്ളതെന്ന് അദ്ദേഹം പറയുന്നു.മഹാരാഷ്ട്രയില്‍ വന്‍

More »

ഇന്ത്യയ്ക്ക് പുതിയ വെല്ലുവിളിയുമായി ചൈന ; കിഴക്കന്‍ ലഡാക്കില്‍ പാലം നിര്‍മ്മാണം നടത്തുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത് ; അതിര്‍ത്തി കടന്നുള്ള ചൈനയുടെ പ്രകോപനം തുടരുന്നു
ഇന്ത്യക്ക് ഭീഷണിയുയര്‍ത്തി കിഴക്കന്‍ ലഡാക്കില്‍ പാലം നിര്‍മ്മിച്ച് ചൈന. കിഴക്കന്‍ ലഡാക്കിലെ പാങ്കോങ് സോ നദിക്ക് കുറുകെയാണ് ചൈന പാലം നിര്‍മ്മിക്കുന്നത്. പാലം നിര്‍മ്മിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ജിയോ ഇന്റലിജന്‍സ് വിദഗ്ധനായ ഡാമിയന്‍ സിമണാണ് പുറത്തുവിട്ടത്. പാങ്കോങ് നദിയില്‍ ചൈനയുടെ അധീനതയിലുളള ഭാഗത്താണ് ഇരുകരകളേയും ബന്ധിപ്പിച്ചുകൊണ്ടുളള പാലം നിര്‍മ്മാണം

More »

ബുള്ളി ഭായ് ആപ്പിലൂടെ മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയ സംഭവം ; ബാംഗ്ലൂരില്‍ നിന്നുള്ള 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍
ബുള്ളി ഭായ് ആപ്പിലൂടെ മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തില്‍ ബാംഗ്ലൂരില്‍ നിന്നുള്ള 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ മുംബൈ പൊലീസ് സൈബര്‍ സെല്‍ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു.ബാംഗ്ലൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ പ്രായം ഒഴികെ ആരാണെന്ന് മുംബൈ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അജ്ഞാതരായ കുറ്റവാളികള്‍ക്കെതിരെ ഐപിസിയിലെയും

More »

രാജ്യത്തെ കോവിഡ് പ്രതിദിന കണക്ക് മുപ്പതിനായിരം കടന്നു ; ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1700 ആയി ; രോഗ വ്യാപനം തീവ്രമായതോടെ കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍
രാജ്യത്തെ കോവിഡ്  പ്രതിദിന കണക്ക് മുപ്പതിനായിരം കടന്നതോടെ വീണ്ടും ആരോഗ്യമേഖല സമ്മര്‍ദ്ദത്തിലായി. 24 മണിക്കൂറിനിടെ 33750 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1700 ആയി.  മഹാരാഷ്ട്രയില്‍ 510 പേര്‍ക്കും ദില്ലിയില്‍ 351 പേര്‍ക്കും കേരളത്തില്‍ 156 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ കേരളം മൂന്നാമതെത്തി. കോവിഡ്

More »

രണ്ടാനച്ഛനൊപ്പം ജീവിക്കാന്‍ അമ്മയെ കൊലപ്പെടുത്തിയ കേസ് ; പദ്ധതിയിട്ട ബികോം വിദ്യാര്‍ത്ഥിനിയായ 21കാരി പിടിയില്‍
രണ്ടാനച്ഛനൊപ്പം ജീവിക്കാന്‍ അമ്മയെ കൊലപ്പെടുത്താനുള്ള പദ്ധതിയിട്ട ബികോം വിദ്യാര്‍ത്ഥിനിയായ 21കാരി പിടിയില്‍. അര്‍ച്ചന റെഡ്ഡി(38) യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് രണ്ടാം ഭര്‍ത്താവും മകളും അറസ്റ്റിലായത്. രണ്ടാനച്ഛന്റെ സഹായത്തോടെയാണ് മകള്‍ യുവിക റെഡ്ഡി അമ്മയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. ബംഗളൂരുവില്‍ തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കാറില്‍ പോവുകയായിരുന്ന അര്‍ച്ചന

More »

ഓണ്‍ലൈന്‍ ചൂതാട്ടത്തെ തുടര്‍ന്ന് കടക്കെണിയിലായി ; മക്കളേയും ഭാര്യയേയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു
തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തെ തുടര്‍ന്ന് കടക്കെണിയിലായ യുവാവ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. പെരുങ്കുടിയില്‍ പതിനൊന്ന് വയസ്സുകാരനും ഒരു വയസ്സുകാരനും ഉള്‍പ്പെടെ നാലംഗ കുടുംബത്തെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണികണ്ഠന്‍ (36), ഭാര്യ താര (36) മക്കളായ ധരണ്‍(11), ധഗന്‍ (1) എന്നിവരാണ് മരിച്ചത്. പെരുങ്കുടിയിലെ

More »

ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതില്‍ പ്രകോപിതനായ ഭര്‍ത്താവ് നാല് വയസ്സുള്ള മകനെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതില്‍ പ്രകോപിതനായ ഭര്‍ത്താവ് നാല് വയസ്സുള്ള മകനെ വിഷം നല്‍കി കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ് സംഭവം. മകനെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജേഷ് മിത്തല്‍ (36) എന്നയാളാണ് മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജേഷ് മിത്തലും ഭാര്യ പായലും തമ്മില്‍ വീട്ടില്‍ സ്ഥിരമായി

More »

തിരുപ്പതി ലഡുവില്‍ മുന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു ; വിവാദം

വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരുപ്പതി ലഡു നിര്‍മിച്ചിരുന്നത് നിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതി ലഡുവില്‍ നെയ്യിന് പകരം ചേര്‍ത്തിരുന്നത് മൃഗക്കൊഴുപ്പായിരുന്നുവെന്ന ആരോപണവും ചന്ദ്രബാബു നായിഡു

രാജസ്ഥാനില്‍ രണ്ടരവയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. വീടിന് സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍