Spiritual

ആറ്റുകാല്‍ പൊങ്കാല മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍
കെന്റ് അയ്യപ്പക്ഷേത്രം ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2022 ഫെബ്രുവരി 17 ാ0 തീയതി വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകളും കര്‍മ്മവിധികളും നടത്തപ്പെടുന്നത്. രാവിലെ 8 മണിക്ക് നിര്‍മാല്യവും 8.30 ന് ഉഷപൂജയും തുടര്‍ന്ന് 9 മണിക്ക് ഗണപതിഹോമവും ഉണ്ടായിരിക്കുന്നതാണ്. 10 മണി മുതല്‍ 10 .30 വരെ പൊങ്കാല അരി സമര്‍പ്പണം . 11 .45 ന് ശുദ്ധ പുണ്യാഹം . പൊങ്കാലയിടല്‍ കര്‍മങ്ങള്‍ പണ്ടാര അടുപ്പിലേക്ക് തീ പകരല്‍ കൃത്യം 10.48 AM ന് ആരംഭിക്കുന്നു. ശേഷം 1.00 PM ന് ഉച്ചപൂജയും 1.20 ന് പൊങ്കാല നിവേദിക്കലും 1.30 PM   ന് അന്നദാനവും ഉണ്ടായിരിക്കും. 2.30 PM ന് ജോതിഷപ്രശ്‌നങ്ങള്‍ക്കു കേരളാ ജോതിഷരീതിയനുസരിച്ചു പരിഹാരം കണ്ടെത്താന്‍ ഭക്തര്‍ക്ക് അവസരം നല്‍കുന്നതാണ്. 5.30 PM ന് സര്‍വൈശ്വര്യപൂജയും   തുടര്‍ന്ന് ഭജനയും, അയ്യപ്പ പൂജയും അലങ്കാര ദീപാരാധനയും

More »

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ.ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണയും ഓണ്‍ലൈനില്‍ ; ആത്മാഭിഷേകത്തിന്റെ പുത്തനുണര്‍വ്വോടെ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് റവ. കെവിന്‍ മക്‌ഡൊണാള്‍ഡ് . ഡിവൈന്‍ യുകെയില്‍ നിന്നും ഫാ.ജോസ് പള്ളിയിലും പ
നവസുവിശേഷവത്ക്കരണത്തിന് പരിശുദ്ധാത്മ പ്രേരണയില്‍ സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ നടക്കും .കോവിഡ് , ഒമിക്രോണ്‍  ഭയാശങ്കകളില്‍ ഇത്തവണയും കണ്‍വെന്‍ഷന്‍ ഓണ്‍ലൈനിലാണ് നടക്കുക. .റവ.ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ

More »

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സമര്‍പ്പിത സന്യസ്തരുടെ സംഗമം സംഘടിപ്പിച്ചു
ബിര്‍മിംഗ് ഹാം .ആഗോള കത്തോലിക്ക സഭയില്‍ സമര്‍പ്പിതരായ സന്യസ്തര്‍ക്കായി മാറ്റി വച്ചിരിക്കുന്ന ഫെബ്രുവരി 2 ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപത  യില്‍ ശുശ്രൂഷ ചെയ്യുന്ന സന്യസ്തരുടെ സംഗമം സംഘടിപ്പിച്ചു.  ഓണ്‍ ലൈനായി  സംഘടിപ്പിച്ച് സന്യസ്തസംഗമത്തില്‍ 13 സന്യസ്ത സമൂഹങ്ങളില്‍ നിന്ന് 32 പേര്‍ പങ്കെടുത്തു. സന്യസ്ത കൂട്ടായ്മയുടെ നേതൃത്വം വഹിച്ചിരുന്ന റെവ. ഫാ. ബിനു

More »

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഒരുക്ക ധ്യാനം ഇന്ന്
ബിര്‍മിംഗ് ഹാം . 2022 ല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പഞ്ച വത്സര അജപാലന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ഇടവക വര്‍ഷത്തോടനുബന്ധിച്ച്  രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും നടക്കുന്ന വിവിധ ധ്യാനങ്ങളുടെ ഒരുക്കമായി ഇന്ന് ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനായ റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഒരുക്ക ധ്യാനം സംഘടിപ്പിച്ചിരിക്കുന്നു . ഇടവക ധ്യാനങ്ങളുടെ

More »

സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 ന് നാളെ നടക്കും
ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ  മുഴുവന്‍ സമയ  ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്,  ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് ,  എന്നിവര്‍ക്കൊപ്പം  ബ്രദര്‍ അനീഷ് തോമസ് വചന ശുശ്രൂഷ    നയിക്കും  .   യുകെ സമയം  വൈകിട്ട്  7 മുതല്‍ രാത്രി 8.30 വരെയാണ്  ശുശ്രൂഷ  . വൈകിട്ട് 6.30 മുതല്‍

More »

പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ .ഫാ. നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണയും ഓണ്‍ലൈനില്‍, ഫാ. സെബാസ്റ്റ്യന്‍ ക്രിസ്റ്റിയും ഡീക്കന്‍ ഡേവിഡ് പാമെറും പങ്കെടുക്കുന്നു ; കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ
കോവിഡ് , ഒമിക്രോണ്‍  ഭയാശങ്കകളില്‍ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ വീണ്ടും ഓണ്‍ലൈനില്‍ നടത്തപ്പെടുന്നു. .റവ .ഫാ.ഷൈജു നടുവത്താനിയ,ില്‍ നയിക്കുന്ന പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ(08/01/2022) നടക്കും . സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും  കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക്

More »

ബോള്‍ട്ടനില്‍ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്നായുടെയും സംയുക്ത തിരുനാള്‍ സെപ്റ്റംബര്‍ 6,7,8 തിയതികളില്‍; വിശ്വാസികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ബോള്‍ട്ടന്‍ ഫാന്‍വര്‍ത്ത് ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയം

ബോള്‍ട്ടന്‍: ബോള്‍ട്ടന്‍ സെന്റ് ആന്‍സ് സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും ഇടവക മാധ്യസ്ഥ വിശുദ്ധ അന്നായുടെയും സംയുക്ത തിരുനാള്‍ സെപ്റ്റംബര്‍ 6,7,8 തീയതികളില്‍ ബോള്‍ട്ടന്‍ ഫാന്‍വര്‍ത്ത് ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തില്‍ വച്ച്

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ 'ആന്തരിക സൗഖ്യ ധ്യാനം' ഒക്ടോബര്‍ 11-13 വരെ; ജോര്‍ജ്ജ് പനക്കലച്ചന്‍ ഫാ.മാത്യു തടത്തില്‍, ഫാ. പോള്‍ പുതുവാ അടക്കം പ്രശസ്ത ധ്യാന ഗുരുക്കള്‍ നയിക്കുന്നു

റാംസ്ഗേറ്റ്: യു കെ യില്‍ ആല്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും, ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ക്കും വേദിയായി മാറിയ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് ഒക്ടോബര്‍ മാസത്തില്‍ 11 മുതല്‍ 13 വരെ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' സംഘടിപ്പിക്കുന്നു. ആഗോളതലത്തില്‍

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 10 ന് ബര്‍മിങ്ഹാമില്‍. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ . സാംസണ്‍ മണ്ണൂര്‍ നയിക്കും

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 10 ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും .റവ .ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണ പ്രശസ്ത ധ്യാനഗുരുവും

കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ അഭിമുഖ്യത്തില്‍ കര്‍ക്കിടക വാവുബലി ആഗസ്ത് 3 ശനിയാഴ്ച

2024ലെ കര്‍ക്കിടക വാവുബലി കെന്റ് അയ്യപ്പക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ആഗസ്ത് 3ാം തീയതി ശനിയാഴ്ച രാവിലെ 11.30 മുതല്‍ ഉച്ചകഴിഞ്ഞു 3.00 വരെ കെന്റിലെ ഗില്ലിംഗ്ഹാം, കാസില്‍മൈന്‍ അവന്യൂവിലുള്ള സ്‌കൗട്ട് ഹൗസില്‍ (Scouts Hut, Castlemaine Avenue, Gillingham, Kent, ME7 2QL) ക്ഷേത്രത്തിലെ പൂജാരി ശ്രീ അഭിജിത്തിന്റെ കാര്‍മികത്വത്തില്‍

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' കുട്ടികള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് 12 മുതല്‍ 15 വരെ .ബുക്കിങ് തുടരുന്നു

കുട്ടികള്‍ക്കായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഓഗസ്റ്റ് 12 മുതല്‍ 15 വരെ സസ്സെക്‌സില്‍ നടക്കുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തില്‍ വളരാനുതകുന്ന

വാത്സിങ്ങാം തീര്‍ത്ഥാടനം നാളെ; മാതൃസങ്കേതം മരിയന്‍ പ്രഘോഷണ മുഖരിതമാകും; സ്വാഗതം ചെയ്ത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി

വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് വാത്സിങ്ങാം തീര്‍ത്ഥാടനവും തിരുന്നാളും നാളെ (ജൂലൈ 20 ശനിയാഴ്ച) നടക്കും. മലയാളി മാതൃഭക്തരുടെ വന്‍ പങ്കാളിത്തവും, മരിയ ഭക്തിഗാനങ്ങളും, ജപമാലകളും, ആവേ മരിയായും ആലപിച്ച് കൊണ്ട് കൊടി