വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് കരാര്‍ ഇന്‍ഷുര്‍ ചെയ്യേണ്ട ബാധ്യത തൊഴിലുടമകള്‍ക്ക്

വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് കരാര്‍ ഇന്‍ഷുര്‍ ചെയ്യേണ്ട ബാധ്യത തൊഴിലുടമകള്‍ക്ക്
സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കരാര്‍ ഇന്‍ഷുര്‍ ചെയ്യാനുള്ള ചുമതല തൊഴിലുടമകള്‍ക്ക് നല്‍കി.

നേരത്തെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള ചുമതല റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കായിരുന്നു. എന്നാല്‍ തിങ്കളാഴ്ച മുതല്‍ ഇതു തൊഴിലുടമകളിലേക്ക് മാറ്റി.

Other News in this category



4malayalees Recommends