അബുദാബിയില്‍ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സ്വദേശി ഗോവണിയില്‍ നിന്നു വീണു മരിച്ചു

അബുദാബിയില്‍ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സ്വദേശി ഗോവണിയില്‍ നിന്നു വീണു മരിച്ചു
കണ്ണൂര്‍ മാടായി പുതിയങ്ങാടി സ്വദേശിയും അബുദാബിയില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ അമന്‍ റാസിഖ് (23) അന്തരിച്ചു.

ഗോവണിയില്‍ നിന്ന് തെന്നി വീണാണ് അന്ത്യം.

അബുദാബി യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ചറായ ഡോ മുഹമ്മദ് റാസിഖിന്റെയും കെ സി ഫാത്തിബിയുടേയും മകനാണ്.

സഹോദരങ്ങള്‍ റോഷന്‍ ,റൈഹാന്‍

Other News in this category



4malayalees Recommends