സൗദിയില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്

സൗദിയില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്
സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മക്കയും മദീനയുമടക്കം വിവിധയിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മക്ക, മദീന, അല്‍ബഹ, നജ്‌റാന്‍, ഹായില്‍, അല്‍- ഖസീം, റിയാദ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് മഴ തുടരുന്നത്. ജിസാന്‍, അസീര്‍ മേഖലകളില്‍ രാത്രിയും രാവിലേയും മൂടല്‍മഞ്ഞ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.

Other News in this category



4malayalees Recommends