റാസല്‍ഖൈമയില്‍ ഡ്രൈവിങ് ടെസ്റ്റ് ബുക്കിങ്ങിന് പുതിയ സംവിധാനം

റാസല്‍ഖൈമയില്‍ ഡ്രൈവിങ് ടെസ്റ്റ് ബുക്കിങ്ങിന് പുതിയ സംവിധാനം
ഡ്രൈവിങ് ടെസ്റ്റിന് പുതിയ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തി റാസല്‍ഖൈമ പൊലീസ്. നടപടികള്‍ ലഘൂകരിച്ചതിനാല്‍ എളുപ്പം ബുക്ക് ചെയ്യാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും സാധിക്കും.

ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റതാക്കാന്‍ നൂതന വാഹനങ്ങളും പുറത്തിറക്കി. സേവന നിലവാരം മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്ന് പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends