താങ്ങാനാവുന്ന വിലയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ക്വീന്‍സ്ലാന്‍ഡില്‍ അടുത്താഴ്ച തുടങ്ങും

താങ്ങാനാവുന്ന വിലയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ക്വീന്‍സ്ലാന്‍ഡില്‍ അടുത്താഴ്ച തുടങ്ങും
താങ്ങാനാവുന്ന വിലയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ക്വീന്‍സ്ലാന്‍ഡില്‍ അടുത്താഴ്ച ആരംഭിക്കും ഫെഡറല്‍ സര്‍ക്കാരും ക്വീന്‍സ്ലാന്‍ഡ് സര്‍ക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

വലിപ്പം കുറഞ്ഞ വീടുകള്‍ തേടുന്ന പ്രായമായവരേയും ഭിന്നശേഷിക്കാരേയും അടക്കം ലക്ഷ്യമിട്ടാണ് അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കുന്നത്.

വീട് സ്വന്തമാക്കുക പലപ്പോഴും സാധാരണക്കാര്‍ക്ക് വെല്ലുവിളിയാണ്. ചെറിയ വരുമാനമുള്ളവര്‍ക്ക് ആശ്വാസമാകുന്നതാകും സര്‍ക്കാര്‍ തീരുമാനം.

Other News in this category



4malayalees Recommends