സെന്റര്‍ ലിങ്ക് വഴിയുള്ള വിവിധ ആനുകൂല്യങ്ങള്‍ ഇന്നു മുതല്‍ വര്‍ദ്ധിച്ചു

സെന്റര്‍ ലിങ്ക് വഴിയുള്ള വിവിധ ആനുകൂല്യങ്ങള്‍ ഇന്നു മുതല്‍ വര്‍ദ്ധിച്ചു
സെന്റര്‍ ലിങ്ക് വഴിയുള്ള വിവിധ ആനുകൂല്യങ്ങള്‍ ഇന്നു മുതല്‍ വര്‍ദ്ധിച്ചു. 50 ലക്ഷത്തോളം പേര്‍ക്ക് നേട്ടമുണ്ടാകും. ഏജ് ആന്‍ഡ് ഡിസെബിലിറ്റി പെന്‍ഷന്‍, റെന്റ് അസിസ്റ്റന്‍സ്, കെയറര്‍ പേയ്‌മെന്റുകള്‍ തുടങ്ങിയവയിലാണ് വര്‍ദ്ധനവുണ്ടാകുക.

വാര്‍ദ്ധക്യ പെന്‍ഷനില്‍ ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്ക് രണ്ടാഴ്ചയില്‍ 28.1 ഡോളറിന്റെയും ദമ്പതികളിലെ ഓരോ അംഗത്തിനും രണ്ടാഴ്ചയില്‍ 21.2 ഡോളറിന്റെയും വര്‍ദ്ധനവുണ്ടാകും.

ക്ഷേമ പെന്‍ഷനിലെ വര്‍ദ്ധനവ് പണപ്പെരുപ്പം കൂട്ടില്ലെന്ന് മന്ത്രി അമാന്‍ഡ അവകാശപ്പെട്ടു.

Other News in this category



4malayalees Recommends