സോഷ്യല്‍ മീഡിയയില്‍ വൈറലായി 'ഗോട്ട്' മോതിരം

സോഷ്യല്‍ മീഡിയയില്‍ വൈറലായി 'ഗോട്ട്' മോതിരം
സോഷ്യല്‍ മീഡിയയില്‍ വൈറലായി 'ഗോട്ട്' മോതിരം. വിജയ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗോട്ട് എന്ന് എഴുതിയ ഒരു മോതിരം ഇട്ട് കൊണ്ട് വിജയ് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കിട്ടത്. മൂന്ന് മണിക്കൂറില്‍ 1.7 മില്ല്യണ്‍ ലൈക്കുകളാണ് ഈ ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഗോട്ട് മോതിരം വിജയിക്ക് സമ്മാനിച്ചത് 'ദളപതി 69' ന്റെ നിര്‍മ്മാതാവ് ആണെന്നാണ് വിവരം. ഗോട്ടിന്റെ വിജയം കൂടി കണ്ടാണ് ഇത്തരം ഒരു മോതിരം സമ്മാനിച്ചത്. അതേസമയം തന്റെ അവസാന ചിത്രമായ 'ദളപതി 69' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നിന്നും വിടവാങ്ങുകയാണ് വിജയ്.

Other News in this category



4malayalees Recommends