ഓസ്‌ട്രേലിയക്കാരുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യം കുറഞ്ഞതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയക്കാരുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യം കുറഞ്ഞതായി റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയക്കാരുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യം കുറഞ്ഞതായി റിപ്പോര്‍ട്ട്. കോവിഡ് മരണങ്ങളാണ് ശരാശരി മരണ നിരക്ക് തുടര്‍ച്ചയായി രണ്ടു വര്‍ഷവും കുറയാന്‍ കാരണമായി കണക്കാക്കുന്നത്.

ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഈ കണക്ക് പുറത്തുവിട്ടത്. ഇപ്പോഴത്തെ കണക്കു പ്രകാരം ഇന്നു ജനിക്കുന്ന ആണ്‍കുഞ്ഞിന് 81 വയസ്സും പെണ്‍കുഞ്ഞിന് 85 വയസ്സുമാണ് ശരാശരി ആയുര്‍ദൈര്‍ഘ്യം.

ശരാശരി ആയുര്‍ദൈര്‍ഘ്യം കുറവുണ്ടെങ്കിലും ന്യൂസിലന്‍ഡ്, യുകെ, കാനഡ, യുഎസ്എ എന്നീ രാജ്യങ്ങളേക്കാള്‍ ഇപ്പോഴും ആയുര്‍ദൈര്‍ഘ്യം ഓസ്‌ട്രേലിയയിലാണ്.

Other News in this category



4malayalees Recommends